Connect with us

Hi, what are you looking for?

NEWS

കോതമംഗലം :മൈലൂരിൽ(വട്ടക്കുടിപീടികയിൽ) കുട്ടംകുളം കുടുംബം നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.കഴിഞ്ഞ ആറ് പതിറ്റാണ്ടോളം ജീവിതകാലയളവിൽ വിവിധ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിൽ...

NEWS

കോതമംഗലം: സിപിഐ എം നേര്യമംഗലം ലോക്കൽ സെക്രട്ടറിയും കവളങ്ങാട് ഏരിയകമ്മിറ്റി അംഗവും ഊന്നുകൽ സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന കെ കെ പൗലോസിന്റെ നിര്യാണത്തിൽ അനുശോചിച്ച് പുത്തൻ കുരിശിൽ യോഗം ചേർന്നു.ലോക്കൽ സെക്രട്ടറി കെ...

NEWS

കോതമംഗലം :പിണവൂർ കുടിയിൽ കാട്ടാനകൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. പൂയംകൂട്ടി, നേര്യമംഗലം വനമേഖലകളിൽ നിന്ന് എത്തുന്ന കാട്ടാനകൂട്ടങ്ങളാണ് കൃഷി നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ കാട്ടാനകൂട്ടം വ്യാപക കൃഷി നാശം വരുത്തി....

CHUTTUVATTOM

കോതമംഗലം: താലൂക്കിലെ ഏറ്റവും പ്രധാനപ്പെട്ട സർക്കാർ ആയുർവ്വേദ ചികിൽസാലയമായ ചെറുവട്ടൂർ ആയുർവ്വേദാശുപത്രിയെ നെല്ലിക്കുഴി പഞ്ചായത്തിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായ ഐസുലേഷൻ കേന്ദ്രമാക്കി ക്രമീകരിച്ചു കൊണ്ട് ആരോഗ്യ വകുപ്പ് തീരുമാനമെടുത്തു. നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത്...

NEWS

കോതമംഗലം : മഹാമാരിയായ കൊറോണ ലോകം മുഴുവൻ പടർന്ന് പിടിക്കുന്ന സമയത്തുപോലും സോഷ്യൽ മീഡിയ ദുരുപയോഗം വ്യാപകമാകുന്നു. കഴിഞ്ഞ പ്രളയകാലത്തു പോലീസ് നടപടിയെത്തുടർന്ന് ഇക്കൂട്ടരുടെ ഇടപെടൽ നവമാധ്യമങ്ങളിൽ കുറഞ്ഞിരുന്നു. കമ്മ്യൂണിറ്റി കിച്ചണിലേക്ക് യൂത്ത്...

CHUTTUVATTOM

വാരപ്പെട്ടി : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നാളെ മുതൽ ആരംഭിക്കുന്ന സൗജന്യ റേഷൻ വിതരണത്തിന് കോതമംഗലം താലൂക്കിലെ വാരപ്പെട്ടി പഞ്ചായത്തിൽ കോഴിപ്പിള്ളി പൊതുവിതരണ കേന്ദ്രത്തിൽ ബിജെപി വാരപ്പെട്ടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പൊതുവിതരണ സ്ഥാപനത്തിന്...

CHUTTUVATTOM

പെരുമ്പാവൂർ : മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ മൂവാറ്റുപുഴ രൂപതയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന സമൃദ്ധി സോഷ്യൽ വെൽഫെയർ സൊസൈറ്റി നിർധനരായ രോഗികൾക്കും അതിഥി തൊഴിലാളികൾക്കും 200 വിഭാവസമൃദമായ ഭക്ഷണ പൊതികൾ നൽകി. സഭയുടെ...

CHUTTUVATTOM

പെരുമ്പാവൂർ : വാഴക്കുളം പഞ്ചായത്തിലെ ഭായി കോളനിയിലെ താമസക്കാരായ അതിഥി തൊഴിലാളികൾക്കുള്ള പൊതു അടുക്കള എം.എൽ.എമാരായ എൽദോസ് കുന്നപ്പിള്ളി, വി.പി സജീന്ദ്രൻ എന്നിവർ സന്ദർശിച്ചു. 2500 തൊഴിലാളികൾക്കുള്ള ഭക്ഷണം ഇന്നലെ തയ്യാറാക്കി നൽകി....

NEWS

കോതമംഗലം:- താലൂക്കിലെ 122 റേഷൻ കടകളിലും റേഷൻ വിതരണത്തിന് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിക്കഴിഞ്ഞതായി ആൻറണി ജോൺ MLA അറിയിച്ചു. റേഷൻ വിതരണവുമായി ബന്ധപ്പെട്ട് സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള മുഴുവൻ ക്രമീകരണങ്ങളോടും മുഴുവൻ ജനങ്ങളും സഹകരിക്കണമെന്നും...

NEWS

കോതമംഗലം: കോവിഡ് 19 നെ തുടർന്ന് മാറ്റി വെച്ച പട്ടണി രഹിത കോതമംഗലം പദ്ധതിക്ക് തുടക്കമായി.ലോക് ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് കോതമംഗലം മേഖലയിൽ ഭക്ഷണത്തിന് ദുരിതമനുഭവിക്കുന്ന ആളുകൾക്ക് വേണ്ടിയാണ് വിശപ്പുരഹിത കോതമംഗലം പദ്ധതി...

NEWS

നേര്യമംഗലം : ലോക്ക് ഡൗണിനെ തുടർന്ന് തൊഴിൽ ഇല്ലാതായതോടുകൂടി സ്വദേശത്തേക്ക് കടക്കാൻ ശ്രമിച്ച തമിഴ്നാട്ടുകാരായ തൊഴിലാളികളെ പോലീസ് ഇടപെട്ട് പിന്തിരിപ്പിച്ചു. പാലമറ്റത്തുനിന്നും ചെറിയ സംഘമായി കാൽ നടയായി ഇരുപത്തഞ്ചോളം വരുന്ന തൊഴിലാളികൾ സ്വന്തം...

AGRICULTURE

മൂവാറ്റുപുഴ: വാഴക്കുളം അഗ്രോ ആന്റ് പ്രൊസസ്സിംഗ് കമ്പനിയുടെ നേതൃത്വത്തില്‍ രജിസ്‌ട്രേഡ് കര്‍ഷകരില്‍ നിന്നും പൈനാപ്പിള്‍ സംഭരണത്തിന് തുടക്കമായി. ഇന്നലെ 20-ടണ്‍ പൈനാപ്പിളാണ് ഹോര്‍ട്ടി കോര്‍പ്പിന്റെ നേതൃത്വത്തില്‍ സംഭരിച്ചത്. ഹോര്‍ട്ടി കോര്‍പ്പ് സംസ്ഥാനത്തെ 200-ഔട്ട്...

CHUTTUVATTOM

നേര്യമംഗലം: പൊതുജന പങ്കാളിത്തത്തോടെ നേര്യമംഗലം വനമേഖലയിലെ വാനരന്‍മാര്‍ക്ക് ഭക്ഷണം എത്തിച്ച്‌ നല്‍കി അടിമാലി ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അടിമാലി ടൗണ്‍ ഹാളില്‍ പ്രവര്‍ത്തിച്ച്‌ വരുന്ന സാമൂഹ്യ അടുക്കള ഏറെ സജീവമാണ്.ഇതിനൊപ്പമാണ് മനുഷ്യരെപ്പോലെ...

error: Content is protected !!