Connect with us

Hi, what are you looking for?

NEWS

മൂവാറ്റുപുഴ: ഫുജൈറയില്‍ കാര്‍ സ്‌കൂട്ടറിലിടിച്ച് മാറാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മാറാടി തെള്ളിക്കുന്നേല്‍ റഷീദിന്റെ മകന്‍ റസ്വിന്‍ (24) ആണ് മരിച്ചത്. ഫുജൈറ സിറ്റി സെന്ററിലെ അല്‍ ബൈക്ക് കൗണ്ടറില്‍ സെയില്‍സ്മാനായ റസ്വിന്‍...

NEWS

  ഇടുക്കി: ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇടുക്കിയില്‍ സിപിഎം ഹര്‍ത്താല്‍ ആരംഭിച്ചു. സിഎച്ച്ആര്‍ പ്രദേശം വനഭൂമിയാക്കി മാറ്റുന്നതിനുള്ള ഗൂഢനീക്കം തിരിച്ചറിയുക, ആനത്താരകള്‍ സൃഷ്ടിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍....

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണിയിൽ റബർത്തോട്ടത്തിൽ സൂക്ഷിച്ചിരുന്ന ഒട്ടുപാൽ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.പല്ലാരിമംഗലം കൂറ്റംവേലി പുതിയാമഠം പ്രവീൺ (19), തലക്കോട് അള്ളുങ്കൽ എക്കാംപറമ്പിൽ അഭിജിത്ത് (20) എന്നിവരയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

കോതമംഗലത്ത്: സംയുക്ത ട്രേഡ് യൂണിയൻ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഫിമുഖ്യത്തിൽ നവമ്പർ 26 ന് 24 മണിക്കൂർ ദേശീയ പൊതു പണിമുടക്കിന്റെ ഭാഗമായി കോതമംഗലം പോസ്റ്റാഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. കേന്ദ്ര...

EDITORS CHOICE

റിജോ കുര്യൻ ചുണ്ടാട്ട് കോതമംഗലം : ഇസ്രായേലിന്റെ ദേശീയ പക്ഷിയായ യൂറേഷ്യൻ ഹൂപ്പോ കുറുപ്പംപടി തുരുത്തിയിൽ വിരുന്നെത്തി. ചിറകിലും വാലിലും കറുപ്പും വെളുപ്പും വരകളും, നീണ്ട കൊക്കുകളും പറക്കുമ്പോൾ വലിയ ചിത്രശലഭത്തിന്റെ രൂപം...

CRIME

കോതമംഗലം: കോതമംഗലം മേഖലയിൽ വ്യാപകമായി അനധികൃത മണ്ണ് ഖനനം നടക്കുകയാണ്. ഇത്തരത്തിൽ വാരപ്പെട്ടി ഭാഗത്തു നിന്ന് അനുമതി പത്രമോ, പാസോ ഇല്ലാതെ അനധികൃതമായി കടത്തിയ മണ്ണ് ലോറി പിടികൂടി . വാരപ്പെട്ടി ഏറാമ്പ്ര...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 6028 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,365 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.98 ആണ്. ഇതുവരെ ആകെ 57,49,016 സാംപിളുകളാണ് പരിശോധനയ്ക്കായി...

CHUTTUVATTOM

തൊ‌​ടു​പു​ഴ: മുൻമന്ത്രിയും കേരളാ കോൺഗ്രസ് നേതാവും എംഎൽഎയുമായ പി.​ജെ. ജോ​സ​ഫിന്‍റെ മ​ക​ൻ ജോ ​ജോ​സ​ഫ് (34) നിര്യാതനായി. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വീ​ട്ടി​ൽ ത​ള​ർ​ന്നുവീ​ണ ജോ ​ജോ​സ​ഫി​നെ ഉ​ട​ൻ ത​ന്നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും...

CRIME

കുറുപ്പംപടി : പെരുമ്പാവൂർ വെടി വയ്പ്പു കേസിലെ ആറാം പ്രതി വേങ്ങൂർ മുടക്കുഴ മറ്റപ്പാടൻ വീട്ടിൽ ലിയോ വര്ഗീസ് (25) നെ പോലിസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ നേരിട്ടു പങ്കെടുക്കുകയും ആദിൽ എന്ന...

NEWS

കോതമംഗലം : ഇന്ന് (20/11/2020) നടത്തിയ കോവിഡ് ടെസ്റ്റിൽ ആൻ്റണി ജോൺ MLA യ്ക്കും, ഭാര്യയ്ക്കും നെഗറ്റീവായി. ന്യുമോണിയ ബാധ ഉണ്ടായിരുന്നതിനാൽ രണ്ട് ദിവസം കൂടി രാജഗിരി ആശുപത്രിയിൽ തന്നെ നിരീക്ഷണത്തിൽ തുടരാൻ...

AUTOMOBILE

കോതമംഗലം : സുൽത്താൻ ബത്തേരി – കോതമംഗലം – മൂന്നാർ സൂപ്പർ എക്സ്പ്രസ് എയർ ബസ് ഇന്ന് ( 20/11/ 2020) മുതൽ സർവീസ് ആരംഭിക്കുന്നു. സമയക്രമം രാത്രി 08.45 ന് ബത്തേരിയിൽ...

EDITORS CHOICE

കോതമംഗലം :- ‘നാട്ടിൻപുറം നന്മകളാൽ സമൃദ്ധം’ എത്ര അർത്ഥവത്തായ വരികളാണല്ലേ. നമ്മുടെ നാട്ടിൻപുറങ്ങൾ ഇപ്പോൾ ബഹുനില കെട്ടിടങ്ങളെയും, കാലാനുസൃതമായ പുത്തൻ മാറ്റങ്ങളെയും സ്വീകരിച്ചു ഒരു പരിഷ്കാരിയായി മാറിയിട്ടുണ്ട്. പണ്ട് സൈക്കിളിൽ നാടു ചുറ്റിയിരുന്ന...

EDITORS CHOICE

ഏബിൾ. സി. അലക്സ്‌ കോതമംഗലം :കേരളം തെരഞ്ഞെടുപ്പ്‌ ചൂടിലോട്ട് കടന്നതോടെ സ്ഥാനാർത്ഥികളും തിരക്കിലാണ്. കോവിഡ്‌ നിലയുറപ്പിച്ചതിനാൽ പതിവ്‌ തെരഞ്ഞെടുപ്പ്‌ കാഴ്‌ചകളൊന്നുംതന്നെ ഇത്തവണയില്ല‌. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചുള്ള‌ പ്രചാരണത്തിനുള്ള പുതിയ വഴികൾ തേടുകയാണ്‌ സ്ഥാനാർഥികളും...

error: Content is protected !!