കോതമംഗലം : എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണും സംഘവും കുട്ടമ്പുഴ വില്ലേജിൽ, മാമലകണ്ടം കരയിൽ, കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ മാമല കണ്ടെത്ത് ഒരു വീട്ടിൽ നിന്നുമാണ് ചാരായം വാറ്റുന്നതിനുള്ള 150 ലിറ്റർ വാഷ്,...
കവളങ്ങാട്: കൂവള്ളൂര്‍ ഇര്‍ഷാദിയ്യ റസിഡന്‍ഷ്യല്‍ പബ്ലിക് സ്കൂളില്‍ പുതുതായി നിര്‍മിച്ച സ്പോര്‍ട്സ് വില്ലേജ് ഫുട്ബോള്‍ ആന്റ് ക്രിക്കറ്റ് ടര്‍ഫ് നാടിന് സമര്‍പ്പിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം നിര്‍വഹിച്ചു. ആന്റണി ജോണ്‍...
കുട്ടമ്പുഴ : ഇന്ദിര ജീവൻ ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ സംസ്ഥാനത്തുടനീളം ആയിരം വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനതല ഉദ്ഘാടനം വാരിയം ആദിവാസി സെറ്റിൽമെൻറ് ലെ അമ്പതോളം വിദ്യാർത്ഥികൾക്ക് നൽകി...
കോതമംഗലം : കുട്ടമ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നേര്യമംഗലം മണിയൻ പാറയിൽ ആൾ താമസമില്ലാത്ത കെട്ടിടത്തിൽ നിന്നും ചാരായം വാറ്റുന്നതിനുള്ള 70 ലിറ്റർ വാഷ് കണ്ടെടുത്തു. രഹസ്യ വിവരത്തിന്റെയടിസ്ഥാനത്തിൽ എക്സൈസ് നടത്തിയ...
മൂവാറ്റുപുഴ : കാഴ്ച വൈകല്യമുള്ള വിദ്യാർത്ഥിക്ക് സ്മാർട്ട് വൈറ്റ് കെയ്ൻ സമ്മാനമായി നൽകി പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി. മൂവാറ്റുപുഴ ആവോലി ഇരളിയൂർമന ഇ.ജി കേശവൻ നമ്പൂതിരിക്കാണ് സ്മാർട്ട് കെയ്ൻ നൽകിയത്. വാഴക്കുളം...
കോതമംഗലം : വാഹനത്തിൽ ദൂരയാത്രകൾ ചെയ്യുന്ന എല്ലാവരും അനുഭവിക്കുന്ന പ്രശ്നമായിരിക്കും പൊതു ഇടങ്ങളിലെ വൃത്തിയില്ലാത്ത ശുചിമുറികൾ. ഇവമൂലം യാത്രാ സുരക്ഷിതമല്ലാതാകുകയും സാംക്രമിക രോഗങ്ങൾ പകരുവാൻ ഇടവരുത്തുകയും ചെയ്യും. എന്നാൽ വാഹനത്തിലുള്ളിൽത്തന്നെ ടോയ്ലെറ്റ് സൗകര്യം...
കോതമംഗലം: ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്ക് കുറ്റ്യാടി തെങ്ങിൻ തൈകൾ വിതരണം ചെയ്തു. തൈകളുടെ വിതരണോദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് കെ...
കോതമംഗലം:- കോതമംഗലത്തിന്റെ സ്വപ്ന പദ്ധതിയായ തങ്കളം – കാക്കനാട് നാലുവരിപാത 10 വർഷങ്ങൾക്കു ശേഷം നിർമ്മാണം പുനരാരംഭിച്ചു.മലയോര മേഖലയുടെ കവാടമായ കോതമംഗലത്ത് നിന്ന് ജില്ലാ ആസ്ഥാനമായ കാക്കനാട്ടേക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിനുള്ള സ്വപ്ന പദ്ധതിയാണ്...
കോതമംഗലം : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ നിലവിളക്കുകളും, ഓട്ടുപാത്രങ്ങളും ലേലം ചെയ്ത് വിൽക്കാനുള്ള ബോർഡിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ തൃക്കാരിയൂർ ദേവസ്വം അസി: കമ്മീഷണറുടെ ഓഫീസിനു മുന്നിൽ...
പെരുമ്പാവൂർ : ലോക്ക് ഡൗണിനെ തിരികെ വരുന്ന മണ്ഡലത്തിലുള്ളവർക്ക് മതിയായ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ സൗകര്യം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഇതര നാടുകളിൽ നിന്ന് തിരികെ വരുന്നവരിൽ...
കോതമംഗലം : ലോകം മുഴുവൻ നേരിടുന്ന മഹാമാരിയായ കോവിഡ് 19 നെ കുറിച്ചും, അതിന്റെ വിപത്തിനെക്കുറിച്ചും രാജേഷ് കോട്ടപ്പടി എഴുതിയ “പാസ്സ്” എന്ന ഷോർട് ഫിലിം ഏറെ ശ്രദ്ധ നേടുകയുണ്ടായി. തുടർന്നും കൊറോണ...
കോതമംഗലം : കോതമംഗലം പുന്നേക്കാട് കുന്നുംപുറത്തു ശ്രീകാന്ത് ആണ് ആപ്പ് നിർമ്മിച്ചു ശ്രദ്ധേയനാകുന്നു. കീരംബാറ സെന്റ് സ്റ്റീഫൻ സ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസവും കുട്ടമ്പുഴ ഗവണ്മെന്റ് സ്കൂളിൽ പ്ലസ് ടുവും പൂർത്തിയാക്കിയ ശ്രീകാന്ത് ഇപ്പോൾ...