Connect with us

Hi, what are you looking for?

NEWS

കോതമംഗലം: കുറെ നാളുകൾ മുമ്പുവരെ കോതമംഗലത്തിൻ്റെ സിരാകേന്ദ്രമായിരുന്ന റവന്യു ടവര്‍ പരിപാലനമില്ലാതെ നാശത്തിൻ്റെ വക്കിൽ . ഹൗസിംഗ് ബോര്‍ഡിൻ്റെ ഉടമസ്ഥതയിലാണ് റവന്യു ടവർ. കെട്ടിടത്തിന്റെ പരിപാലനം വർഷങ്ങളായി പൂര്‍ണ്ണായി മറന്നമട്ടാണ്.കെട്ടിടത്തിൻ്റെയും പരിസരത്തേയും അവസ്ഥ...

NEWS

കോതമംഗലം: മാലിന്യ മുക്ത നവ കേരളം ബ്ലോക്ക് തല ശില്പശാല പ്രസിഡൻ്റ് പി.എ.എം ബഷീർ ഉദ്ഘാടനം ചെയ്തു. കേരളത്തെ മാലിന്യ മുക്ത സംസ്ഥാന മാക്കി മാറ്റുന്നതിൻ്റെ ഭാഗമായി തദ്ദേശസ്വയഭരണ സ്ഥാപനങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾ...

NEWS

കോതമംഗലം:കോതമംഗലം മണ്ഡലത്തിൽ പട്ടികജാതി/വർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 64 പേർക്കായി 18 ലക്ഷത്തി തൊണ്ണൂറായിരം രൂപയുടെ ചികിത്സാ ധനസഹായം അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. ചികിത്സ ധന...

SPORTS

കുട്ടമ്പുഴ : കണ്ണൂരിൽ വച്ചു നടന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ജൂനിയർ ആൺകുട്ടികളുടെ പോൾവാൾട്ട് വിഭാഗത്തിൽ എറണാകുളം ജില്ലക്കു വേണ്ടി സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ മാമലക്കണ്ടത്തിന്റെ അഭിമാനതാരം ആനന്ദ് മനോജിന് നാടായ മാമലക്കണ്ടത്ത്...

NEWS

എബി കുര്യാക്കോസ് കോതമംഗലം : നെല്ലിക്കുഴി ഗവൺമെന്റ് ഹൈസ്കൂളിൽ കഴിഞ്ഞ ദിവസം യോഗ ക്ലാസിൽ വൈകി എത്തിയ വിദ്യാർത്ഥിയെ പ്രധാന അദ്ധ്യാപകൻ ക്രൂരമായി മർദിച്ച സംഭവത്തിൽ ബന്ധപ്പെട്ട അദ്ധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത്...

NEWS

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പട്ടികവർഗ്ഗക്കാർക്ക് ജനന സർട്ടിഫിക്കറ്റ് പട്ടികവർഗ്ഗ പ്രൊമോട്ടർമാർ, ഹെൽത്ത് പ്രൊമോട്ടർമാർ എന്നിവർ മുഖേന ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിച്ച് വരുന്നതായി ബഹു:എസ് സി/എസ് റ്റി ക്ഷേമ വകുപ്പ് മന്ത്രി എ കെ...

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സെക്കന്ററി പാലിയേറ്റീവ് പദ്ധതിയിലെ വോളണ്ടിയർമാർക്ക് ഏകദിന പരിശീലനം നൽകി. ബ്ലോക്കിലെ പത്ത്പഞ്ചായത്തുകളിൽ നിന്നുമായി അൻപത് വോളണ്ടിയർമാർക്കാണ് പരിശീലനം നൽകിയത്. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽനടന്ന പരിശീലന പരിപാടി ആരോഗ്യ...

CHUTTUVATTOM

പല്ലാരിമംഗലം : കാനറാ ബാങ്ക്‌ അടിവാട് ശാഖയിൽ കസ്റ്റമേഴ്സ് മീറ്റ് സംഘടിപ്പിച്ചു. കാനറാ ബാങ്ക്‌ എറണാകുളം റീജിയണൽ ഡെപ്യൂട്ടി ജനറൽ മാനേജർ മാത്യുജോസഫ് മീറ്റ് ഉദ്ഘാടനം ചെയ്തു. പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌...

NEWS

കോതമംഗലം: കുട്ടമ്പുഴയിൽ സ്കൂൾവളപ്പിൽ കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചു. കുട്ടമ്പുഴ ടൗണിന്റെ സമീപത്തുള്ള ഉരുളൻതണ്ണി റോഡിലുള്ള വിമല പബ്ലിക് സ്കൂളിലാണ് ആനക്കൂട്ടം എത്തിയത്. സ്കൂൾ മതിൽക്കെട്ടിനോടു ചേർന്നുള്ള കൃഷിയിടത്തിൽ വ്യാഴാഴ്ച പുലർച്ചെയോടെയാണ് ആനകൾ...

ACCIDENT

കോതമംഗലം : തങ്കളം -കോളേജ് ജംഗ്ഷൻ റോഡിലാണ് സ്കൂൾ ബസ് അപകടത്തിൽപെട്ടത്. വർക്ക് ഷോപ്പിൽ നിന്നും ബസിന്റെ അറ്റകുറ്റപണികൾ കഴിഞ്ഞ ശേഷം മുവാറ്റുപുഴയിലേക്ക് പോകുന്ന വഴിയിലാണ് അപകടം നടന്നത്. വൈദ്യുത പോസ്റ്റിൽ ഇടിച്ചതിനെത്തുടർന്ന്...

CHUTTUVATTOM

നെല്ലിക്കുഴി : പൊള്ളലിൽ ഗുരുതരമായി പരിക്കേറ്റവർക്ക് സൗജന്യ പ്ലാസ്റ്റിക് സർജറി നിർണ്ണയ ക്യാമ്പ് ഞായറാഴ്ച നെല്ലിക്കുഴി പീസ് വാലിയിൽ നടക്കും. റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ നൈറ്റ്സ് , കോയമ്പത്തൂർ ഗംഗ ആശുപത്രി...

NEWS

കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയിലെ ഒ പി ബ്ലോക്ക് ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 2.18 കോടി രൂപ മുടക്കി ആധുനിക രീതിയിൽ നവീകരിക്കുന്നതിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ...

CHUTTUVATTOM

പല്ലാരിമംഗലം : സി പി ഐ എം പല്ലാരിമംഗലം ലോക്കൽ കമ്മിറ്റി ആഫീസിനായി നിർമ്മിക്കുന്ന പുതിയ മന്ദിരമായ നായനാർ ഭവന്റെ നിർമ്മാണത്തിനായി കമ്മിറ്റി രൂപീകരിച്ചു. അടിവാട് വ്യാപാരഭവനിൽനടന്ന നിർമ്മാണ കമ്മിറ്റി രൂപീകരണയോഗം ഏരിയാസെക്രട്ടറി...