Connect with us

Hi, what are you looking for?

NEWS

കോതമംഗലം : അശമന്നൂർ പഞ്ചായത്ത് വാർഡ് ഏഴ് മണ്ണൂർമോളത്ത് ഉപയോഗമില്ലാത്ത പാറമടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഉഗ്രസ്ഫോടനശേഷിയുള്ള ജലാറ്റിൻ സ്റ്റിക്കുകൾ കോതമംഗലം അഗ്നിരക്ഷാ സേന സ്ക്യൂബാ ടീം അംഗങ്ങൾ മുങ്ങി യെടുത്തു. ഒരേക്കറോളം...

CRIME

കോതമംഗലം: ഗോമേന്തപ്പടി രാമല്ലൂർ റോഡിൽ റോഡിന്റെ സമീപത്തു നിന്നും കഞ്ചാവ് ചെടി കണ്ടെത്തി. 120 സെ.മി ഉയരമുള്ള ഒരു കഞ്ചാവ് ചെടിയാണ് ക കണ്ടെടുത്തത്. എക്സൈസ് സംഘം ചെടി പിഴുത് തൊണ്ടിമുതലായി കസ്റ്റഡിയിലെടുത്തു.

NEWS

കോതമംഗലം:അടിവാട് ഫുട്ബോൾ മേളക്കിടെ ഗാലറി തകർന്ന് അപകടത്തിൽപെട്ട് വിവിധ ആശുപത്രികളിൽ കഴിയുന്നവരെ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. ആലുവ രാജഗിരി, തൊടുപുഴ ബേബി മെമ്മോറിയൽ, മുതലക്കുടം ഹോളി ഫാമിലി, കോതമംഗലം...

NEWS

എറണാകുളം : ജില്ലയിൽ ഇന്ന് 72 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം/ ഇതര സംസ്ഥാനത്ത് നിന്ന് വന്നവർ-9* • ജൂലായ് 11 ന് വിമാനമാർഗം ഗുജറാത്തിൽ നിന്നെത്തിയ ഗുജറാത്ത് സ്വദേശി (33) •...

NEWS

കോതമംഗലം: ഇന്ന് ഉച്ചയോടുകൂടി പനിയുമായി എത്തിയ ആയക്കാട് സ്വദേശികൾക്ക് കോവിഡ് രോഗ ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് കോതമംഗലം താലൂക്ക് ആശുപത്രി താൽക്കാലികമായി അടച്ചു. കുറച്ചു ദിവസങ്ങളായി പനിയും ഷീണവും ഉണ്ടെന്ന് പറഞ്ഞു പരിശോധനക്ക്...

NEWS

കോതമംഗലം : പോത്താനിക്കാട് സ്വദേശിക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു. പഞ്ചായത്തിന്റെ പരിധിയിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന വ്യക്തിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പഞ്ചായത്തിൽ അടിയന്തര യോഗം ചേർന്നു. രോഗിയുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ എട്ടു...

NEWS

കോതമംഗലം: കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിലേക്ക്(സി എഫ് എൽ റ്റി സി)പുതിയ ഫ്രിഡ്ജും,10 കസേരകളും നൽകി തങ്കളം പുക്കുന്നേൽ വീട്ടിൽ ചിന്നമ്മ ടീച്ചർ മാതൃകയായി. ആൻ്റണി ജോൺ എം എൽ എ...

CHUTTUVATTOM

എൽദോസ് കൊച്ചുപുരക്കൽ കോട്ടപ്പടി : ചേറങ്ങനാൽ ബി എസ് എൻ എൽ മൊബൈൽ ടവറിനോട് ചേർന്നുള്ള സ്ഥലത്തുനിന്നും മലമ്പാമ്പിനെ പിടികൂടി. കപ്പ കൃഷി ചെയ്യുന്നതിനായി സ്ഥലം ഒരുക്കുകയായിരുന്ന ജെസിബി ഓപ്പറേറ്റർ ആണ് പാമ്പിനെ...

NEWS

കോതമംഗലം: കോൺഗ്രസ് നേതാക്കളുടെ മരണ വ്യാപാരത്തിൽ പ്രതിഷേധിച്ച് കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടിയിൽ കോൺഗ്രസിന്റെയും, യൂത്ത് കോൺഗ്രസിന്റെയും സജീവ പ്രവർത്തകർ സി പി ഐ എമ്മിൽ ചേർന്നു.ബ്ലാവനയിൽ ചേർന്ന യോഗത്തിൽ ആന്റണി ജോൺ എം...

CRIME

കോതമംഗലം : കഴിഞ്ഞ ദിവസം യുവാവിനെ നാടൻ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച ഗുണ്ടാസംഘത്തെ പൊലീസ് സാഹസികമായി പിടികൂടി. പെരുമ്പാവൂർ തുരുത്തിയിൽ കഴിഞ്ഞ ദിവസം നടന്ന നാടൻ ബോംബേറ് കേസിലെ പ്രതികൾ ആണ് കോതമംഗലം...

CRIME

കോതമംഗലം : പ്രശസ്‌ത സിനിമാ, സീരിയൽ നടിയുടെ സമൂഹമാധ്യമ പോസ്റ്റിൽ അശ്ലീല കമന്റ് ചെയ്ത ആൾക്കെതിരെ നിയമ നടപടിക്കൊരുങ്ങി നടി വീണ നായർ. തടി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് വീണ പങ്കുവച്ച ഒരു പോസ്റ്റിലാണ്...

CHUTTUVATTOM

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കണ്ടെത്തുന്നതിന്റെ ഭാഗമായി എ.ഐ.വൈ.എഫ് കോതമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബിരിയാണി ചലഞ്ച് നടത്തി. കോതമംഗലം സി.പി.ഐ മണ്ഡലം കമ്മറ്റി ഓഫീസിൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബിരിയാണി...

NEWS

കോതമംഗലം : കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ കോതമംഗലം മണ്ഡലത്തിൽ 607 പേരാണ് ഹോം – പെയ്ഡ് ക്വാറൻ്റയിനുകളിലായി കഴിയുന്നതെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. നെല്ലിക്കുഴി പഞ്ചായത്ത് 81,വാരപ്പെട്ടി പഞ്ചായത്ത് 57,കോട്ടപ്പടി...

error: Content is protected !!