Hi, what are you looking for?
കുട്ടമ്പുഴ : ഇന്ദിര ജീവൻ ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ സംസ്ഥാനത്തുടനീളം ആയിരം വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനതല ഉദ്ഘാടനം വാരിയം ആദിവാസി സെറ്റിൽമെൻറ് ലെ അമ്പതോളം വിദ്യാർത്ഥികൾക്ക് നൽകി...
കോതമംഗലം : സംസ്ഥാനത്തെ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി പൊതു ജലാശയങ്ങളിൽ മത്സ്യവിത്ത് നിക്ഷേപിക്കുന്ന പദ്ധതിയുടെ ഭാഗമായി കോഴിപ്പിള്ളി പുഴയിൽ കോഴിപ്പിള്ളി – കുടമുണ്ട – കുളമ്പേ കടവിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിയുടെ...
കോതമംഗലം : നെല്ലിക്കുഴി കനാൽ പാലത്തിനടുത്തുള്ള ഗ്ലോബ്സ്റ്റാർ സോഫാസാണ് വരുന്ന ആഗസ്റ്റ് ഒന്നു മുതൽ രണ്ടു മാസക്കാലത്തേയ്ക്ക് ലോക്ക് ഡൗൺപ്രഖ്യാപിച്ച് നാടിന് മാതൃകയാകുന്നത്. ലോകത്തെ പിടിച്ചുകുലുക്കിയ മഹാമാരി കേരളത്തിൽ സാമൂഹിക വ്യാപനത്തിലേക്ക് കടന്ന...
കോതമംഗലം :കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് (ഓട്ടോണോമസ്) 2020-21 അധ്യായന വർഷത്തെ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഓൺലൈൻ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. www.macollege.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു....
കോതമംഗലം: ഡി വൈ എഫ് ഐ ചെക്കുംചിറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെ ആദരിച്ചു. ആൻ്റണി ജോൺ എംഎൽഎ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണം...
കോതമംഗലം: നെല്ലിക്കുഴി സ്വദേശിയായ സെൻ്റ് ജോർജ് ഹയർ സെക്കൻ്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് സ്മാർട്ട് ഫോൺ ലഭ്യമായി. ആൻ്റണി ജോൺ എംഎൽഎയുടെ അഭ്യർത്ഥന പ്രകാരം മുവാറ്റുപുഴയിലെ യുവ വ്യവസായി തുമ്പയിൽ ഷൈജു...
കോതമംഗലം : മാതിരപ്പിള്ളി കുന്നപ്പിള്ളിൽ K T പൗലോസ് (79) നിര്യാതനായി. ഭാര്യ : കോഴിപ്പിള്ളി തൂണപ്പൻമുകളേൽ ശോശാമ്മ. മക്കൾ : ജിജി പൗലോസ് MACE കോതമംഗലം, ഫാദർ ജോസഫ് കുന്നപ്പിള്ളിൽ ഓസ്ട്രേലിയ,...
പെരുമ്പാവൂർ : വേങ്ങൂർ കുടിവെള്ള പദ്ധതിയുടെ പൂർണ്ണ തോതിലുള്ള വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. 82 കോടി രൂപയാണ് പദ്ധതിക്കായി ഇപ്പോൾ കണക്കാക്കിയിരിക്കുന്നത്. ചെലവ് ഇനിയും...
കോതമംഗലം: റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ താലൂക്കിലെ വിവിധ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകളിലേക്കാവശ്യമായ സാധന സാമഗ്രികൾ വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകളിൽ നിന്നും ശേഖരിച്ചു നല്കുന്നതിനുള്ള കളക്ഷൻ...