Connect with us

Hi, what are you looking for?

CHUTTUVATTOM

  പോത്താനിക്കാട്: ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് പോത്താനിക്കാട് ഗവൺമെന്റ് എൽ.പി. സ്കൂളിൽ നാടൻ ഭക്ഷ്യവസ്തുക്കളുടെ പ്രദർശനം ഒരുക്കി.ഭക്ഷണത്തിന്റെ പ്രാധാന്യം, പോഷകാഹാരത്തിന്റെ ആവശ്യകത, ഭക്ഷ്യവസ്തുക്കളുടെ വൈവിധ്യം, ഭക്ഷണം പാഴാക്കാതിരിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയിൽ കുട്ടികളിൽ അവബോധം ഉണ്ടാക്കും...

CHUTTUVATTOM

  കോതമംഗലം: എറണാകുളം ജില്ലയിലെ തിരഞ്ഞെടുത്ത ഏക മോഡൽ സ്കൂളായി ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിനെ പ്രഖ്യാപിച്ചു. മോഡൽ സ്കൂൾ പ്രഖ്യാപനച്ചടങ്ങ് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ...

CHUTTUVATTOM

  കുട്ടമ്പുഴ : ഐഎൻറ്റിയുസി കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹരിത കർമ്മ സേന കുട്ടമ്പുഴ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. മണ്ഡലം പ്രസിഡന്റ് എം.എ പ്രളാദൻ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം ജില്ലാ...

CRIME

കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപ് എയും പാർട്ടിയും ഇന്നലെ വൈകിട്ട് 7:00 PM സമയത്ത് കീരംപാറ വില്ലേജ് ചീക്കോട് കരയിൽ നിന്നും കുന്നത്തുനാട് താലൂക്ക് ഐരാപുരം വില്ലേജ്...

NEWS

കോതമംഗലം : കേന്ദ്ര യുവജന കായിക മന്ത്രാലയം രാജ്യത്താകമാനം സംഘടിപ്പിച്ച ആസാദി കാ അമൃത് മഹോത്സവ് ക്യാമ്പയിന്റെ ഭാഗമായിട്ടുള്ള ഫിറ്റ്‌ ഇന്ത്യ ഫ്രീഡം റൺ 2.0 എന്ന ആശയത്തിൽ എല്ലാവർക്കും ഫിറ്റ്നസ് എന്ന...

CRIME

കോതമംഗലം : മാർ തോമ ചെറിയ പള്ളിയുടെ മുൻപിലെ പാർക്കിംഗ് സ്ഥലത്തെ വാഹനത്തിൽ മോഷണശ്രമം. ഒരാളെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. വാഹനത്തിൽ നിന്നും മൊബൈലും പണവും അപഹരിക്കുന്നതിനിടയിലാണ് പാലക്കുഴ കാരമല വടകരതടത്തിൽ...

CHUTTUVATTOM

കോട്ടപ്പടി : കോവിഡ് രണ്ടാം തരത്തിന്റെ കടുത്ത പ്രതിസന്ധിഘട്ടത്തിൽ കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്കാ പള്ളിയിയുടെ ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിന്റെ പ്രവർത്തനങ്ങൾ ജില്ലയിലാകമാനം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കോതമംഗലത്തെയും പരിസരപ്രദേശങ്ങളിലെയും പല രോഗികളെയും ആശുപത്രിയിൽ...

CHUTTUVATTOM

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിലെ എൻ സി സി കേഡറ്റുകളും, എൻ സി സി പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് ഗാന്ധി ജയന്തി ദിനത്തിൽ ഇടമലയാർ ട്രൈബൽ സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. നവംബർ...

NEWS

ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം : അറാക്കപ്പിൽ നിന്നും ഇടമലയാർ ഹോസ്റ്റലിൽ സമരം ചെയ്യുന്ന ആദിവാസി കുടുംബങ്ങൾ അവഗണനയുടെ വക്കിൽ എന്ന് കുടുംബങ്ങൾ ആരോപിക്കുന്നു. തങ്ങളിൽ പലർക്കും വാക്സിൻ പോലും കിട്ടിയിട്ടില്ല എന്ന്...

NEWS

എറണാകുളം : കേരളത്തില്‍ ഇന്ന് 13,834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,368 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ...

CHUTTUVATTOM

കാലടി : മലയാറ്റൂർ ഇല്ലിത്തോടിൽ പൊട്ടക്കിണറ്റിൽ പുലിയുടെ അഴുകിയ ജഡം ഇന്നലെ കണ്ടെത്തി. പാറ്റപ്പാറയിൽ കൊളാട്ടുകുടി സജീവ് ബേബിയുടെ റബർത്തോട്ടത്തിലെ പൊട്ടക്കിണറ്റിൽ ടാപ്പിങ്‌ തൊഴിലാളിയാണ്‌ ജഡം കണ്ടത്. ആറുവയസ്സുള്ള പെൺപുലിയുടെ ജഡത്തിന്‌ മൂന്നു...

CRIME

കോതമംഗലം: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കടവൂർ ചാത്തമറ്റം പുതിയേടത്ത് വീട്ടിൽ ബോബിച്ചൻ മത്തായി (42) എന്നയാളെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കടയുടെ...

CRIME

കോതമംഗലം: കോതമംഗലം പിണ്ടിമന പഞ്ചായത്തിൽ അയിരൂർപാടം സ്വദേശിനി ആമിന അബ്ദുൾ ഖാദറിന്റെ കൊലപാതക കേസിന്റെ തുടരന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയതായി ആന്റണി ജോൺ MLA അറിയിച്ചു. കോതമംഗലം മണ്ഡലത്തിലെ പിണ്ടിമന പഞ്ചായത്തിൽ അയിരൂർപാടം...

error: Content is protected !!