Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 1812 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : കേരളത്തില്‍ ഇന്ന് 13,834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,368 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 95 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,182 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 552 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം ജില്ലയിൽ ഇന്ന് 1812 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 2

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 1762

• ഉറവിടമറിയാത്തവർ- 44

• ആരോഗ്യ പ്രവർത്തകർ – 4

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
പ്രാദേശിക വിവരങ്ങൾ

വടക്കേക്കര – 84
കോട്ടുവള്ളി – 68
തൃക്കാക്കര – 56
എടത്തല – 49
കളമശ്ശേരി – 47
ആലങ്ങാട് – 44
ഉദയംപേരൂർ – 43
കുട്ടമ്പുഴ – 39
കവളങ്ങാട് – 38
തൃപ്പൂണിത്തുറ – 38
ആവോലി – 35
കുന്നുകര – 34
ഏഴിക്കര – 33
പുത്തൻവേലിക്കര – 33
കടുങ്ങല്ലൂർ – 31
കുമ്പളങ്ങി – 31
നായരമ്പലം – 28
പാലാരിവട്ടം – 27
പൈങ്ങോട്ടൂർ – 27
മഴുവന്നൂർ – 27
എടക്കാട്ടുവയൽ – 26
ഇടപ്പള്ളി – 25
വാരപ്പെട്ടി – 25
ചേരാനല്ലൂർ – 23
കോതമംഗലം – 21
ചൂർണ്ണിക്കര – 21
പെരുമ്പാവൂർ – 21
മുളന്തുരുത്തി – 21
അങ്കമാലി – 20
കല്ലൂർക്കാട് – 20
കോട്ടപ്പടി – 20
പള്ളുരുത്തി – 20
നോർത്തുപറവൂർ – 19
ആലുവ – 18
കടവന്ത്ര – 16
നെടുമ്പാശ്ശേരി – 16
മരട് – 16
എളമക്കര – 15
കരുമാലൂർ – 15
കുമ്പളം – 15
പോത്താനിക്കാട് – 15
എറണാകുളം നോർത്ത് – 13
എറണാകുളം സൗത്ത് – 13
കുന്നത്തുനാട് – 13
വെണ്ണല – 13
ആരക്കുഴ – 12
ഏലൂർ – 12
കലൂർ – 12
കുഴിപ്പള്ളി – 12
ചെങ്ങമനാട് – 12
പോണേക്കര – 12
മൂക്കന്നൂർ – 12
വൈറ്റില – 12
ആമ്പല്ലൂർ – 11
ചോറ്റാനിക്കര – 11
തോപ്പുംപടി – 11
പള്ളിപ്പുറം – 11
പായിപ്ര – 11
മാറാടി – 11
കടമക്കുടി – 10
ഫോർട്ട് കൊച്ചി – 10
മലയാറ്റൂർ നീലീശ്വരം – 10
വടവുകോട് – 10
വടുതല – 10
എളംകുന്നപ്പുഴ – 9
ഐക്കാരനാട് – 9
കറുകുറ്റി – 9
കിഴക്കമ്പലം – 9
ചിറ്റാറ്റുകര – 9
ചെല്ലാനം – 9
പാറക്കടവ് – 9
രായമംഗലം – 9
കീഴ്മാട് – 8
കൂത്താട്ടുകുളം – 8
കൂവപ്പടി – 8
പച്ചാളം – 8
മഞ്ഞള്ളൂർ – 8
വരാപ്പുഴ – 8
എടവനക്കാട് – 7
തേവര – 7
നെല്ലിക്കുഴി – 7
മൂവാറ്റുപുഴ – 7
ഇടക്കൊച്ചി – 6
തമ്മനം – 6
ഒക്കൽ – 5
തിരുവാണിയൂർ – 5
പനമ്പള്ളി നഗർ – 5
പിറവം – 5
മുണ്ടംവേലി – 5
മുളവുകാട് – 5
വാളകം – 5
വെങ്ങോല – 5
ശ്രീമൂലനഗരം – 5
ഐ എൻ എച്ച് എസ് – 6
അതിഥി തൊഴിലാളി – 2

അഞ്ചിൽ താഴെ കേസ്സുകൾ

അയ്യമ്പുഴ ,അശമന്നൂർ ,ആയവന ,കരുവേലിപ്പടി ,കാഞ്ഞൂർ ,ചളിക്കവട്ടം , ചേന്ദമംഗലം ,തുറവൂർ ,പാലക്കുഴ ,പിണ്ടിമന ,പെരുമ്പടപ്പ് ,മഞ്ഞപ്ര , മട്ടാഞ്ചേരി ,രാമമംഗലം ,എളംകുളം ,പാമ്പാകുട ,പൂതൃക്ക ,അയ്യപ്പൻകാവ് , ഇലഞ്ഞി ,പല്ലാരിമംഗലം ,പൂണിത്തുറ ,മണീട് ,കീരംപാറ ,ചക്കരപ്പറമ്പ് , ഞാറക്കൽ ,തിരുമാറാടി ,പനയപ്പിള്ളി ,മുടക്കുഴ .

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

• ഇന്ന് 1500 പേർ രോഗ മുക്തി നേടി.

• ഇന്ന് 2722 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 3114 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 41871 ആണ്.

• ഇന്ന് 43 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 164 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 22619 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 16013 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) 11 32 ആണ് .

ഇന്ന് ( 1/10/21) ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 21747 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 4417 ആദ്യ ഡോസും, 17330 സെക്കൻ്റ് ഡോസുമാണ്.
ജില്ലയിൽ ഇതുവരെ
4278075 ഡോസ് വാക്സിനാണ് നൽകിയത്. 2875693 ആദ്യ ഡോസ് വാക്സിനും, 1402382 സെക്കൻ്റ് ഡോസ് വാക്സിനും നൽകി. ഇതിൽ 3817003 ഡോസ് കോവിഷീൽഡും, 448423 ഡോസ് കോവാക്സിനും, 12649 ഡോസ് സുപ്ട്നിക് വാക്സിനുമാണ്

• ഇന്ന് 857 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 454 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 2575 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 89 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)

വാക്‌സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)

You May Also Like