Connect with us

Hi, what are you looking for?

CHUTTUVATTOM

  കോതമംഗലം: എൻ.ക്യു.എ.എസ് ദേശീയ അംഗീകാരം ലഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ പോലും സേവനം ലഭിക്കാതെ രോഗികൾ വലയുന്നു.തുടര്‍ച്ചയായ ദിവസങ്ങളില്‍ അവധിയോ മറ്റ് കാരണങ്ങളോ മൂലം നിലവിലുള്ള...

CHUTTUVATTOM

  കോതമംഗലം:ആയക്കാട്തൈക്കാവും പടി കോട്ടേകുടിയിൽ ഇബ്രാഹിം ബാവ(65) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: പരേതയായ ആയിഷ.മക്കൾ. റജീന, ജറീന (ഇരുവരും ആരോഗ്യ വിഭാഗം ജീവനക്കാർ), ഇബ്രാഹിം (എക്സൈസ് എറണാകുളം).മരുമക്കൾ. റജീഷ് റഹ്മാൻ ,...

CHUTTUVATTOM

കോതമംഗലം: കേരളപ്പിറവിയുടെ 70-ാം വാർഷികത്തോടനുബന്ധിച്ച് കോതമംഗലത്ത് വിവിധ പരിപാടികളോടെ വിപുലമായ ആഘോഷം സംഘടിപ്പിക്കുന്നു. മലയാളത്തിന്റെ തനിമയും കോതമംഗലത്തിന്റെ കലാ-സാംസ്കാരിക പൈതൃകവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും നാടിന്റെ സാംസ്കാരിക ചൈതന്യം ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയുമാണ് ലക്ഷ്യം....

CRIME

പെരുമ്പാവൂർ : ബസിൽ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചയാൾ പോലിസ് പിടിയിൽ. പട്ടിമറ്റം ചെങ്ങറ കട്ടക്കയം വീട്ടിൽ പ്രകാശ് കേശവൻ (47) ആണ് ആലുവ പോലീസിന്റെ പിടിയിലായത്. പെരുമ്പാവൂരിൽ നിന്നും ആലുവയിലേക്കുള്ള സ്വകാര്യ ബസിൽ...

NEWS

കോതമംഗലം :കീരംപാറയിൽ KSEB ഓഫീസിനു സമീപം പ്രധാന റോഡിനോടു ചേർന്നുള്ള കാനയിലാണ് പാമ്പിൻ്റെ ജഡം കണ്ടെത്തിയത്. മലവെള്ളപ്പാച്ചിലിനൊപ്പം ഒഴുകിയെത്തിയ പാമ്പ് കഴിഞ്ഞ രാത്രി വാഹനം കയറിയാകാം ചത്തതെന്നാണ് പ്രാഥമിക നിഗമനം. 12 അടി...

CRIME

പെരുമ്പാവൂർ : ആസ്സാമിൽ നിന്നും പെരുമ്പാവൂരിലേക്ക് അതിഥി തൊഴിലാളികളുമായി വന്ന ടൂറിസ്റ്റ് വാഹനത്തിൽ നിന്നും അരക്കിലോയോളും കഞ്ചാവും പത്ത് ഗ്രാം ബ്രൗൺ ഷുഗറും പോലിസ് പിടികൂടി. പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഡ്രൈവർ...

NEWS

കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടിയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പുലി ആക്രമണത്തിൽ വനംവകുപ്പ് സ്ഥാപിച്ച കെണി പ്രവർത്തന സജ്ജമാക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റ് മന്ത്രിയെ നേരിൽ കണ്ടു. നിരന്തരമായ പുലിയുടെ ആക്രമണത്തിൽ പ്ലാമുടി നിവാസികൾ...

NEWS

കോതമംഗലം : കീരംപാറ പഞ്ചായത്തിലെ കള്ളാട് കയ്യാലപ്പൊത്തിലൊളിച്ച പെരുമ്പാമ്പിനെ ഇന്ന് വനപാലകർ പിടികൂടി. കള്ളാട് കാരക്കൊമ്പിൽ പൗലോസിൻ്റെ പുരയിടത്തിലെ മുറ്റത്താണ് ആദ്യം പാമ്പിനെക്കണ്ടത്. പിന്നീട് പെരുമ്പാമ്പ് കയ്യാലക്കല്ലുകൾക്കിടയിലൊളിക്കുകയായിരുന്നു. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തട്ടേക്കാട്...

NEWS

കോതമംഗലം :- കോതമംഗലത്ത് കൂടി കടന്ന് പോകുന്ന പുതിയ തിരുവനന്തപുരം അങ്കമാലി നാലുവരിപ്പാതയുടെ (ഗ്രീൻഫീൽഡ് ഇടനാഴി) ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചതായി  പൊതുമരാമത്ത് മന്ത്രി പി എ  മുഹമ്മദ് റിയാസ്  നിയമസഭയെ അറിയിച്ചു.എം...

EDITORS CHOICE

കൊച്ചി : ചിത്രകലയിൽ വ്യത്യസ്ത കൊണ്ടു വരുന്ന പ്രശസ്ത ശില്പിയും, കലാകാരനുമായ ഡാവിഞ്ചി സുരേഷിന്റെ ചിത്രം വരച്ച് സുധി മണ്ണാറത്താഴം. തന്റെ ചിത്രം വരച്ച സുധിയെ നേരിട്ട് കണ്ടു സുരേഷ് അഭിനന്ദിച്ചു. തനിക്ക്...

NEWS

കോതമംഗലം: കേരളാ യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റായി കോതമംഗലം സ്വദേശി അഡ്വ റോണി മാത്യുവിനെ തെരഞ്ഞെടുത്തു. പാര്‍ട്ടി ചെയര്‍മാന്‍ ജോസ്.കെ മാണിയുടെ സാനിധ്യത്തില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് റോണിയെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. നിലവില്‍ കേരളാ...

CRIME

കോതമംഗലം : ഊന്നുകല്ലിന്‍റെ വിവിധ ഭാഗങ്ങളിൽ പള്ളിക്കും രൂപക്കൂടുകൾക്കും നേരെയുണ്ടായ ആക്രമണത്തിലെ പ്രതി പോലീസ് പിടിയില്‍. നേര്യമംഗലം അള്ളുങ്കൽ കളപ്പുരയ്ക്കൽ വീട്ടിൽ സിജോ (മനോജ് 40 )ആണ് ഊന്നുകൽ പോലീസിന്‍റെ പിടിയിലായത്. കുര്യൻപാറ,...

NEWS

കോട്ടപ്പടി: പ്ലാമുടിയില്‍ പുലി ഭീതി നിലനില്‍ക്കെ വനംവകുപ്പ് ജനങ്ങളെ കബളിപ്പിച്ചെന്ന് ആക്ഷേപം. പുലിയെ പിടിക്കാനെന്ന പേരില്‍ കൊണ്ടുവന്ന കൂട് പ്രയോജനപ്പെടുത്താത്തതാണ് നാട്ടുകാരുടെ വിമർശനങ്ങൾക്ക് നിതാന്തം. നാട്ടിലിറങ്ങുന്നത് പുലിയാണെന്ന് സ്ഥിരീകരിച്ച ശേഷം മാത്രമേ പിടിക്കാനുള്ള...

error: Content is protected !!