Connect with us

Hi, what are you looking for?

CHUTTUVATTOM

  പോത്താനിക്കാട്: ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് പോത്താനിക്കാട് ഗവൺമെന്റ് എൽ.പി. സ്കൂളിൽ നാടൻ ഭക്ഷ്യവസ്തുക്കളുടെ പ്രദർശനം ഒരുക്കി.ഭക്ഷണത്തിന്റെ പ്രാധാന്യം, പോഷകാഹാരത്തിന്റെ ആവശ്യകത, ഭക്ഷ്യവസ്തുക്കളുടെ വൈവിധ്യം, ഭക്ഷണം പാഴാക്കാതിരിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയിൽ കുട്ടികളിൽ അവബോധം ഉണ്ടാക്കും...

CHUTTUVATTOM

  കോതമംഗലം: എറണാകുളം ജില്ലയിലെ തിരഞ്ഞെടുത്ത ഏക മോഡൽ സ്കൂളായി ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിനെ പ്രഖ്യാപിച്ചു. മോഡൽ സ്കൂൾ പ്രഖ്യാപനച്ചടങ്ങ് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ...

CHUTTUVATTOM

  കുട്ടമ്പുഴ : ഐഎൻറ്റിയുസി കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹരിത കർമ്മ സേന കുട്ടമ്പുഴ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. മണ്ഡലം പ്രസിഡന്റ് എം.എ പ്രളാദൻ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം ജില്ലാ...

NEWS

കോതമംഗലം : സഭാതർക്കത്തിൽ ശാശ്വത സമാധാനത്തിന് നിയമ പരിഷ്കരണ കമ്മീഷൻ ശുപാർശ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച കോതമംഗലത്ത് മതസൗഹാർദ്ദ സദസ്സ് നടത്തും. യാക്കോബായ- ഓർത്തഡോക്സ് സഭാ തർക്കത്തിന് ശാശ്വത സമാധാനം സൃഷ്ടിക്കുന്നതിന് ജസ്റ്റിസ് കെ.ടി.തോമസ്...

EDITORS CHOICE

മൂവാറ്റുപുഴ: മിണ്ടാപ്രാണികൾക്ക് കനിവിന്റെ ഉറവിടമാകുകയാണ് മുവാറ്റുപുഴയിലെ ദയ. മൃഗങ്ങൾക്ക് വേണ്ടിയുള്ള അവകാശപ്പോരാട്ടത്തിൽ കേരളത്തിലെ തന്നെ ആദ്യത്തെ സംഘടനയാണ് മൂവാറ്റുപുഴയിലെ ദയ. പ്രകൃതി മനോഹരമായ മൂവാറ്റുപുഴയാറിനോട് ചേർന്ന് പ്രവർത്തിക്കുന്ന ദയയുടെ ആസ്ഥാനമായ വൽമീകത്തിൽ 38ഓളം...

NEWS

കോതമംഗലം : നടുവൊടിക്കുന്ന ഇന്ധനവിലയ്ക്ക് ആശ്വാസമേകി എന്റെനാട് സൂപ്പർ മാർക്കറ്റ്. 289/-രൂപയ്ക്ക് ഒരു കിലോ തേയില വാങ്ങുമ്പോൾ ഒരു ലിറ്റർ പെട്രോൾ സൗജന്യമായി ലഭിക്കും. ഇന്നുമുതൽ നവംബർ 20 വരെയാണ് തേയിലയോടൊപ്പം പെട്രോൾ...

NEWS

കോതമംഗലം : കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയുടേയും കാര്‍ക്കിനോസ് സംഘടനയുടേയും സഹകരണത്തോടെ മുന്‍ മന്ത്രി ടി.യു. കുരുവിള നടപ്പാക്കുന്ന കാന്‍സര്‍ നിര്‍മാര്‍ജന പദ്ധിയുടെ താലൂക്ക്തല ഉദ്ഘാടനം ടി.യു. കുരുവിള നിര്‍വഹിച്ചു. താലൂക്കിലെ വാര്‍ഡ്‌തോറും...

CHUTTUVATTOM

പെരുമ്പാവൂർ : കോവിഡ് അനുബന്ധ പകർച്ചവ്യാധി പ്രതിരോധ സംവിധാനം ഒരുക്കാൻ പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ വെങ്ങോല കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് 1.79 കോടി രൂപ അനുവദിച്ചു. നിർമാണം ഉടൻ ആരംഭിക്കുമെന്നും 200 ദിവസങ്ങൾക്കുള്ളിൽ നിർമാണം...

CRIME

പെരുമ്പാവൂർ : മോഷ്ടിച്ച ബൈക്കിൽ കറങ്ങി അടുത്ത മോഷണത്തിന് തയ്യാറെടുക്കുന്നതിനിടയിൽ മോഷ്ടാക്കൾ പോലിസ് പിടിയിൽ. വെസ്റ്റ് മോറക്കാല കൊല്ലംകുടി വീട്ടിൽ മനു (22), കരിമുഗൾ കളപ്പുരയ്ക്കൽ വീട്ടിൽ രഞ്ജിത് (19), വെസ്റ്റ് മോറക്കാല...

NEWS

കോതമംഗലം: ജനാധിപത്യ രീതിയിൽ തെരെഞ്ഞെടുപ്പിനെ നേരിട്ട് അധികാരത്തിലെത്തിയ പിണ്ടിമന സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയെ സംസ്ഥാന ഭരണത്തിൻ്റെ സ്വാധീനത്താൽ സസ്പെൻഡ് ചെയ്ത നടപടി നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് കോൺഗ്രസ്. യു ഡി എഫ്...

CHUTTUVATTOM

കോതമംഗലം: ലളിതകല അക്കാദമി ഈയിടെ പ്രഖ്യാപിച്ച കാർട്ടൂൺ അവാർഡിന്റെ പേരിൽ പ്രശസ്ത ചിത്രകാരനും സിനിമ പ്രവർത്തകനും ലളിതകല അക്കാദമി ചെയർമാനുമായ നേമം പുഷ്പരാജിനെതിരെ സംഘ് പരിവാർ ഭീഷണി മുഴക്കിയിരുന്നു. സംഘപരിവാർ ഭീഷണിയിൽ പ്രതിഷേധിച്ച്...

CRIME

പെരുമ്പാവൂർ : ലോറി മോഷ്ടാക്കൾ പോലീസ് പിടിയിൽ. തൊടുപുഴ മുതലക്കോടം ചെരിപുറത്ത് വീട്ടിൽ അനസ് അബ്ബാസ് (41), തൊടുപുഴ കരിക്കോട് മേലേപറമ്പിൽ വീട്ടിൽ ഷിയാസ് (46) എന്നിവരാണ് പെരുമ്പാവൂർ പോലീസിന്‍റെ പിടിയിലായത്. പെരുമ്പാവൂർ...

NEWS

കോതമംഗലം: പിണ്ടിമന സഹകരണ ബാങ്കിന്റെ ഭരണസമിതിയെ സസ്‌പെന്റ് ചെയ്തു. സഹകരണ ജോയിന്റ് രജിസ്ട്രാറാണ് നടപടിക്ക് ഉത്തരവിട്ടത്. 65-ാം വകുപ്പ് പ്രകാരം നടത്തിയ അന്വേഷണത്തില്‍ ബാങ്ക് പ്രസിഡന്റും ഭരണസമിതി അംഗങ്ങളും ക്രമവിരുദ്ധമായി ബാങ്കിൽ നിന്ന്...

error: Content is protected !!