Connect with us

Hi, what are you looking for?

CHUTTUVATTOM

  കോതമംഗലം: എൻ.ക്യു.എ.എസ് ദേശീയ അംഗീകാരം ലഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ പോലും സേവനം ലഭിക്കാതെ രോഗികൾ വലയുന്നു.തുടര്‍ച്ചയായ ദിവസങ്ങളില്‍ അവധിയോ മറ്റ് കാരണങ്ങളോ മൂലം നിലവിലുള്ള...

CHUTTUVATTOM

  കോതമംഗലം:ആയക്കാട്തൈക്കാവും പടി കോട്ടേകുടിയിൽ ഇബ്രാഹിം ബാവ(65) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: പരേതയായ ആയിഷ.മക്കൾ. റജീന, ജറീന (ഇരുവരും ആരോഗ്യ വിഭാഗം ജീവനക്കാർ), ഇബ്രാഹിം (എക്സൈസ് എറണാകുളം).മരുമക്കൾ. റജീഷ് റഹ്മാൻ ,...

CHUTTUVATTOM

കോതമംഗലം: കേരളപ്പിറവിയുടെ 70-ാം വാർഷികത്തോടനുബന്ധിച്ച് കോതമംഗലത്ത് വിവിധ പരിപാടികളോടെ വിപുലമായ ആഘോഷം സംഘടിപ്പിക്കുന്നു. മലയാളത്തിന്റെ തനിമയും കോതമംഗലത്തിന്റെ കലാ-സാംസ്കാരിക പൈതൃകവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും നാടിന്റെ സാംസ്കാരിക ചൈതന്യം ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയുമാണ് ലക്ഷ്യം....

CRIME

പെരുമ്പാവൂർ : വീടിന്‍റെ കാർ പോർച്ചിൽ സൂക്ഷിച്ചിരുന്ന ഇലക്ട്രിക് മോട്ടോർ മോഷ്ടിച്ചയാളെ പിടികൂടി. ആസ്സാം മഹ്ഗുരി സ്വദേശി മൻസൂർ അലി (31) ആണ് പെരുമ്പാവൂർ പോലീസിന്‍റെ പിടിയിലായത്. ചേലാമറ്റം അമ്പലത്തിന് സമീപമുള്ള പ്രവീഷ്...

CHUTTUVATTOM

കോതമംഗലം : വ്യാപാരി വ്യാവസായി ഏകോപന സമിതി കോതമംഗലം ടൗൺ യൂണിറ്റ് രൂപികരിച്ചിട്ട് 40 വർഷം പൂർത്തിയായതിൻ്റെ സന്തോഷസൂചകമായി യൂത്ത് വിംഗ് ടൗൺ യൂണിറ്റ് മധുര പലഹാരം വിതരണം ചെയ്തു. യൂത്ത് വിംഗ്...

NEWS

കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സെൻ്റ് ജോൺസ് സ്പെഷ്യൽ സ്കൂളിൻ്റെ നവീകരിച്ച ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു. ആൻ്റണി ജോൺ എംഎൽഎ ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ധർമ്മഗിരി സെൻ്റ് ജോസഫ് പ്രൊവിൻസിൻ്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ...

CHUTTUVATTOM

കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിൽ പതിമൂന്നാമത് ബാച്ച് ബിടെക് വിദ്യാർത്ഥികളുടെ ഇൻഡക്ഷൻ പ്രോഗ്രാമിന് തുടക്കമായി. കോളേജ് സെക്രട്ടറി ബിനു കൈപ്പിള്ളിൽ അധ്യക്ഷത വഹിച്ച യോഗം മാർത്തോമാ ചെറിയ പള്ളി വികാരി ഫാ. ജോസ്...

ACCIDENT

കോതമംഗലം : തിങ്കളാഴ്ച രാവിലെ കോതമംഗലം കെ എസ് ആർ റ്റി സി ബസ് സ്റ്റാൻഡ് ജങ്ഷനിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാറിൽ സഞ്ചരിച്ചിരുന്ന ഗർഭിണിയടക്കം നാല് പേർക്ക് പരിക്ക് പറ്റി. ആരുടെയും...

CHUTTUVATTOM

കോതമംഗലം :നേര്യമംഗലം ചെമ്പൻകുഴിയിൽ കാട്ടാനയുടെ വിളയാട്ടം. കാട്ടാന കൂട്ടമായെത്തിയാണ് കൃഷി വിളകൾ നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ചെമ്പൻകുഴി ഷാപ്പും പടിയിൽ പെരിയാർ നദി തീരത്തുള്ള കൃഷിയിടത്തിലെ നൂറു കണക്കിന് വാഴയും, തെങ്ങ്, കൊക്കോ...

CHUTTUVATTOM

കോതമംഗലം : കവളങ്ങാട് പഞ്ചായത്തിലെ നേര്യമംഗലം, നീണ്ടപാറ പ്രദേശങ്ങളിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൃഷികൾ നശിപ്പിക്കുന്നതിന് പരിഹാരം കാണണമെന്ന് കർഷക സംഘം കവളങ്ങാട് ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു. ഊന്നുകൽ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ...

NEWS

കോതമംഗലം : കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയാകുന്ന നടി കെപിഎസി ലളിതക്ക് കരൾ നൽകാൻ തയ്യാറായി കോതമംഗലം നെല്ലിമറ്റം സ്വദേശി കലാഭവൻ സോബി. ഇതുസംബന്ധിച്ച് നടി ചികിത്സയിൽ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ...

NEWS

കോതമംഗലം: എം എ കോളേജിൻ്റെ കായിക രംഗത്ത് തുടക്കം കുറിച്ച തൊണ്ണൂറുകളിലെ കായിക താരങ്ങളുടെ കൂട്ടായ്മയായ “എം എ കോളേജ് കാൽപ്പന്ത് കളിക്കൂട്ടം” ഗ്രൂപ്പിൻ്റെ റീ യൂണിയൻ മീറ്റിങ്ങ് കോതമംഗലത്ത് ആധുനിക രീതിയിൽ...

CHUTTUVATTOM

കോതമംഗലം : കവളങ്ങാട് കവലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഹോസ്പിറ്റലിലെ അമിതചാർജ്ജ് അനാവശ്യ ചികിത്സകളുടെ പേര് പറഞ്ഞ് ഈടാക്കിയതിനെതിരെ തലക്കോട് സ്വദേശി ബിജു എം.എം. ഊന്നുകൽ പോലീസിൽ പരാതി നൽകി. ചെറിയൊരു മുറിവ് പറ്റി...

error: Content is protected !!