കുട്ടമ്പുഴ : ഐഎൻറ്റിയുസി കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹരിത കർമ്മ സേന കുട്ടമ്പുഴ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. മണ്ഡലം പ്രസിഡന്റ് എം.എ പ്രളാദൻ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം ജില്ലാ...
കോതമംഗലം: ഇന്ത്യന് യൂത്ത് കോണ്ഗ്രസ് കീരംപാറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില് കേരളം സംസ്ഥാന മന്ത്രിയും, യൂത്ത് കോണ്ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റുമായ അഡ്വ. ഒ.ജെ ജെനീഷ് നയിക്കുന്ന ജെന് ഇന്ത്യ മൂവ്മെന്റ് പദയാത്രയുടെ പ്രചരണാര്ത്ഥം...
തിരുവനന്തപുരം: ബേക്കറി വഴി വീര്യം കൂടിയ ഹോർട്ടിവൈൻ വിൽപ്പനയുമായി ബന്ധപ്പെട്ട് കൈകൊണ്ട തീരുമാനം റദ്ദാക്കാൻ സർക്കാർ. എക്സൈസ് മന്ത്രി എം ലിജുവിന്റെ അനുമതിയോടുകൂടിയല്ലാത്ത തീരുമാനത്തിൽ അന്വേഷണവും ആരംഭിക്കും. ഉദ്യോഗസ്ഥ തലത്തിൽ എങ്ങനെ തീരുമാനം...
കോതമംഗലം: കോട്ടപ്പടി സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ റിട്ടയേർഡ് അധ്യാപികയും ചെറുകഥാകൃത്തും സാഹിത്യ ലോകത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച പൊന്നമ്മ എൻ സി ടീച്ചർ രചിച്ച ”വൈഷ്ണവി” എന്ന നോവൽ പ്രകാശനം...
കോതമംഗലം: പട്ടിക വർഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ എറണാകുളം ജില്ലാ മിഷൻ കുട്ടമ്പുഴ സി ഡി എസ് വഴി നടപ്പിലാക്കുന്ന ആട് ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം പന്തപ്ര ആദിവാസി കോളനിയിൽ...
കോതമംഗലം : തങ്കളം മാർ ബസേലിയോസ് സ്കൂൾ ഓഫ് നഴ്സിംഗ് പൂർവ വിദ്യാർത്ഥി സമ്മേളനവും, ക്രിസ്തുമസ് ആഘോഷവും നടത്തി. മാർ തോമ ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ ഉൽഘാടനം ചെയ്തു....
പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ കുടിവെള്ള ക്ഷാമം നേരിടുന്ന അടിവാട് തെക്കേ കവല വെട്ടിത്തറ പ്രദേശത്ത് പൊതു കിണർ സ്ഥാപിക്കുന്നതിനായി രണ്ട്സെൻ്റ് സ്ഥലം പഞ്ചായത്തിന് സൗജന്യമായി നൽകി. പഞ്ചായത്ത് വൈസ്...
കോതമംഗലം : മൺമറഞ്ഞ വ്യവസായ പ്രമുഖൻ സി. വി. ജേക്കബിനെ അക്ഷരങ്ങളിലൂടെ പുനർജീവിപ്പിച്ചിരിക്കുകയാണ് അതുല്യ കലാകാരനായ സിജു പുന്നേക്കാട്. കേരളത്തിന്റെ വ്യവസായ മേഖലയിൽ അതുല്യമായ സംഭാവനകൾ നൽകിയിരുന്ന സിന്തൈറ്റ് ഗ്രൂപ്പ് സ്ഥാപക ചെയർമാൻ...
കോതമംഗലം : എറണാകുളം എക്സൈസ് ഇന്റലിജൻസ് & ഇൻവെസ്റ്റിഗേഷ്ൻ ബ്യുറോയിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെയാടിസ്ഥാനത്തിൽ കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള പാർട്ടി പൂയംകുട്ടി കല്ലേലിമേട്ടിൽ നടത്തിയ മിന്നൽ...
കോതമംഗലം: നഗരമധ്യത്തിലെ മുനിസിപ്പൽ മത്സ്യ മാർക്കറ്റിൽ വൻ അഗ്നി ബാധ. ഞായർ രാത്രി 9.45നാണ് മീൻ മാർക്കറ്റിലെ കടകൾക്ക് മുകളിൽ തീ പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. മൂന്ന് സ്റ്റാളുകൾ കത്തി നശിക്കുകയും രണ്ട്...
കോതമംഗലം : പോത്താനിക്കാട് ഫാർമേഴ്സ് ബാങ്ക് തെരഞ്ഞെടുപ്പിൽ യു ഡി എഫ് പാനലിന് സമ്പൂർണ്ണ വിജയം. കാലങ്ങളായി യുഡിഎഫ് ഭരിക്കുന്ന പോത്താനിക്കാട് ഫാർമേഴ്സ് സഹകരണ ബാങ്ക് പിടിച്ചെടുക്കാൻ എല്ലാ കുൽസിത ശ്രമങ്ങളും CPIM...
കോതമംഗലം : കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായ എൽദോസ് രാജുവും, എയ്ഞ്ചൽ രാജുവും വിജയകരമായ മത്സ്യക്കൃഷിയിലൂടെ ശ്രദ്ധേയരായി. കോവിഡ് 19 മഹാ മാരിക്കാലം ഫലപ്രദമായി വിനിയോഗിച്ച് അക്വാപോണിക്സ് കൃഷി...
കൊച്ചി : കൊല്ലും കൊലയും ഒന്നിനുപിറകെ ഒന്നായി അരങ്ങേറുന്നത് കേരളത്തിലെ ജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണിയായിരിക്കുകയാണെന്നു കേരള കോൺഗ്രസ് ജില്ലാപ്രസിഡന്റ് ഷിബു തെക്കുംപുറം. ജനങ്ങളുടെ ജീവനും സ്വത്തിനും സ്വസ്ഥതയ്ക്കും സംരക്ഷണം നൽകേണ്ട ബാധ്യത ആഭ്യന്തരവകുപ്പിനാണ്....