Connect with us

Hi, what are you looking for?

CHUTTUVATTOM

  പോത്താനിക്കാട്: ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് പോത്താനിക്കാട് ഗവൺമെന്റ് എൽ.പി. സ്കൂളിൽ നാടൻ ഭക്ഷ്യവസ്തുക്കളുടെ പ്രദർശനം ഒരുക്കി.ഭക്ഷണത്തിന്റെ പ്രാധാന്യം, പോഷകാഹാരത്തിന്റെ ആവശ്യകത, ഭക്ഷ്യവസ്തുക്കളുടെ വൈവിധ്യം, ഭക്ഷണം പാഴാക്കാതിരിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയിൽ കുട്ടികളിൽ അവബോധം ഉണ്ടാക്കും...

CHUTTUVATTOM

  കോതമംഗലം: എറണാകുളം ജില്ലയിലെ തിരഞ്ഞെടുത്ത ഏക മോഡൽ സ്കൂളായി ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിനെ പ്രഖ്യാപിച്ചു. മോഡൽ സ്കൂൾ പ്രഖ്യാപനച്ചടങ്ങ് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ...

CHUTTUVATTOM

  കുട്ടമ്പുഴ : ഐഎൻറ്റിയുസി കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹരിത കർമ്മ സേന കുട്ടമ്പുഴ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. മണ്ഡലം പ്രസിഡന്റ് എം.എ പ്രളാദൻ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം ജില്ലാ...

CRIME

കാലടി: യുവതിയെ ലൈംഗികമായി ഉപദ്രവിച്ചയാള്‍ അറസ്റ്റിൽ. ചൊവ്വര തൂമ്പാക്കടവ് മാടവനൻ വീട്ടിൽ അജ്മൽ (32) എന്നയാളെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച ശ്രീമൂലനഗരത്ത് വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ വീടിന്‍റെ അടുക്കളയിലേക്ക്...

Business

കോതമംഗലം : മാമ്പഴം ബേക്കറിയിൽ ന്യൂ ഇയർ ഓഫർ. പുതുവത്സരം പ്രമാണിച്ച് മുൻകൂട്ടി ഓർഡർ ചെയ്യുന്ന ഓരോ ഫുൾ അൽഫാമിനൊപ്പവും നാല് ഷവർമക്കൊപ്പവും ഒരു സിംഗിൾ ബിരിയാണി ഫ്രീ. ഇന്നും നാളെയും ആണ്...

ACCIDENT

കോതമംഗലം: കോഴിപ്പിള്ളിയില്‍ ക്രിസ്തുമസ് രാത്രിയില്‍ ഉണ്ടായ ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവ നേഴ്സ് ഇന്ന് മരിച്ചു. പിടവൂര്‍ മോളേല്‍ കുര്യാക്കോസിന്‍റെ മകന്‍ ജൂണോ(35) ആണ് മരിച്ചത്. വിദേശത്ത് നേഴ്സായ ജൂണോ ഒരു...

CRIME

കോതമംഗലം: യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചയാൾ പിടിയിൽ. പോത്താനിക്കാട് പുളിന്താനത്ത് വാടകയ്ക്ക് താമസിക്കുന്ന മാവുടി എളയക്കാട്ട് വീട്ടിൽ അജയ് മോൻ (39) ആണ് പോത്താനിക്കാട് പോലീസിന്‍റെ പിടിയിലായത്. പ്രതിയെപ്പറ്റി ഇയാളുടെ വീട്ടുകാരോട് മോശമായി പറഞ്ഞതിലുള്ള വിരോധ...

NEWS

കോതമംഗലം : കിഴക്കമ്പലം സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ തൊഴിലെടുക്കുന്ന ലക്ഷക്കണക്കിന് അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിൽ നുഴഞ്ഞ് കയറിയിട്ടുള്ള ക്രിമിനൽ പശ്ചാത്തലമുള്ളവരെ കണ്ടെത്താൻ സർക്കാരും പോലീസും അടിയന്തിര ഇടപെടൽ നടത്തണമെന്ന് എച്ച്.എം.എസ്. നേതാവ് മനോജ്...

CHUTTUVATTOM

കവളങ്ങാട് : ഊന്നുകല്ലിനു സമീപം തടിക്കുളത്ത് നിന്ന് കൂറ്റൻ മലമ്പാമ്പിനെ ഇന്ന് വനപാലകർ പിടികൂടി. തടിക്കുളത്ത് ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിലെ വലയിൽ കുടുങ്ങിയ മലമ്പാമ്പിനെയാണ് വനപാലകർ പിടികൂടിയത്. പാമ്പിനെ കണ്ട വീട്ടുകാർ...

NEWS

കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തും എൻ എച്ച് 49 കറുകടം അമ്പലംപടിയുമായി ബന്ധിപ്പിക്കുന്ന നടുക്കുടി കടവ് പാലത്തിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. ഡീൻ...

NEWS

കുട്ടമ്പുഴ : പരിസ്ഥിതിലോല മേഖലയിൽ നിന്ന് ജനവാസ മേഖലയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കുട്ടമ്പുഴയിൽ ഇന്ന് ഹർത്താൽ. കസ്തൂരിരംഗൻ റിപ്പോർട്ടിലെ പരിസ്ഥിതിലോല മേഖലയിൽ നിന്ന് കുട്ടമ്പുഴ പഞ്ചായത്തിലെ ജനവാസ മേഖലയെ പൂർണമായും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ...

NEWS

കോതമംഗലം : ഗിന്നസ് റെക്കോർഡിലേക്ക് നീന്തി കയറാനായി കൊച്ചു മിടുക്കി ജുവൽ മറിയം ബേസിൽ.കോതമംഗലം കറുകടം സ്വദേശിയായ ബേസിൽ കെ വർഗീസിന്റെയും അഞ്ജലി ബേസിലിന്റെയും മകൾ ഏഴ് വയസുകാരി ജുവൽ ബേസിൽ ഗിന്നസ്...

NEWS

കോതമംഗലം: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുട്ടമ്പുഴ വില്ലേജ് പൂർണമായും പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കാനുള്ള പട്ടികയിൽ ഉൾപ്പെടുത്തിയത് അത്യന്തം ആശങ്കാജനകമാണെന്ന് യുഡിഎഫ് എറണാകുളം ജില്ലാ കൺവീനർ ഷിബു തെക്കുംപുറം പറഞ്ഞു. കുട്ടമ്പുഴയിലെ വലിയ ജനവാസ...

error: Content is protected !!