Connect with us

Hi, what are you looking for?

Business

മാമ്പഴം ബേക്കറിയിൽ ന്യൂ ഇയർ ഓഫർ; അൽഫാമിനും ഷവർമക്കും ഒപ്പം ബിരിയാണി ഫ്രീ, ഹോം ഡെലിവറിയും.

കോതമംഗലം : മാമ്പഴം ബേക്കറിയിൽ ന്യൂ ഇയർ ഓഫർ. പുതുവത്സരം പ്രമാണിച്ച് മുൻകൂട്ടി ഓർഡർ ചെയ്യുന്ന ഓരോ ഫുൾ അൽഫാമിനൊപ്പവും നാല് ഷവർമക്കൊപ്പവും ഒരു സിംഗിൾ ബിരിയാണി ഫ്രീ. ഇന്നും നാളെയും ആണ് ഓഫർ ഉള്ളത്. മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഓർഡറുകൾക്ക് ആണ് ഓഫർ ഉള്ളത്.

മാമ്പഴം ബേക്ക്സ് ആൻഡ് കഫെ ഒരുക്കിയിട്ടുള്ള രുചികരമായ അൽഫാമും വിവിധ തരത്തിൽ ഉള്ള ഷവർമകളും മാമ്പഴം ബേക്ക്സിന്റെ രുചികരമായ ബിരിയാണിയും ഒരുക്കിയിട്ടുണ്ട്. ഹോം ഡെലിവറി സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ഓർഡറുകൾക്ക്:

9207950743
7994984224

You May Also Like