കോതമംഗലം: എറണാകുളം ജില്ലയിലെ തിരഞ്ഞെടുത്ത ഏക മോഡൽ സ്കൂളായി ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിനെ പ്രഖ്യാപിച്ചു. മോഡൽ സ്കൂൾ പ്രഖ്യാപനച്ചടങ്ങ് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ...
കുട്ടമ്പുഴ : ഐഎൻറ്റിയുസി കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹരിത കർമ്മ സേന കുട്ടമ്പുഴ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. മണ്ഡലം പ്രസിഡന്റ് എം.എ പ്രളാദൻ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം ജില്ലാ...
കോതമംഗലം: ഇന്ത്യന് യൂത്ത് കോണ്ഗ്രസ് കീരംപാറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില് കേരളം സംസ്ഥാന മന്ത്രിയും, യൂത്ത് കോണ്ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റുമായ അഡ്വ. ഒ.ജെ ജെനീഷ് നയിക്കുന്ന ജെന് ഇന്ത്യ മൂവ്മെന്റ് പദയാത്രയുടെ പ്രചരണാര്ത്ഥം...
കോതമംഗലം : പുതുവർഷപ്പുലരിയിൽ പെരിയാറ്റിൽ കാണാതായ തട്ടേക്കാട് പക്ഷി സങ്കേതത്തിലെ വാച്ചറുടെ മൃതദേഹം ഇന്ന് കണ്ടെത്തി. തട്ടേക്കാടിന് സമീപം ഞായപ്പിള്ളിയിൽ താമസിക്കുന്ന വടക്കേക്കര എൽദോസിനെ ഒന്നാം തീയതി രാവിലെ മുതൽ കാണാതായിരുന്നു. ഓവുങ്കൽ...
കോതമംഗലം. അന്തരിച്ച പി.ടി. തോമസ് എം.എല്.എയുടെ ചിതാഭസ്മ സ്മൃതിയാത്രക്ക് കോണ്ഗ്രസ് കോതമംഗലം – കവളങ്ങാട് ബ്ളോക്ക് കമ്മറ്റികളുടെ ആഭിമുഖ്യത്തില് ഗാന്ധി സ്കയറില് ആദരമര്പ്പിച്ചു. കെ.പി. ബാബു, പി.പി. ഉതുപ്പാന്, മാത്യു കുഴല്നാടന് എം.എല്.എ,...
കോതമംഗലം : ഓടക്കാലി പാച്ചുപിള്ള പടിയിലാണ് സംഭവം. കോതമംഗലം ഭാഗത്ത് നിന്നും പെരുമ്പാവൂർ ഭാഗത്തേക്ക് പോയ ഹുണ്ടായ് സാൻടോ കാറിനു തീ പിടിച്ച് കത്തുകയായിരുന്നു. പെരുമ്പാവൂർ, കോതമംഗലം എന്നി നിലയങ്ങളിൽ നിന്നും അഗ്നി...
പെരുമ്പാവൂർ : കാലടി, അങ്കമാലി പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടു കടത്തി. കാലടി മറ്റൂർ പൊതിയക്കര വല്ലൂരാൻ വീട്ടിൽ ആഷിക് (22) നെയാണ് കാപ്പ ചുമത്തി...
കോതമംഗലം: ഇ എസ് എ വിഷയത്തിൽ യുഡിഎഫിൻ്റേയും ഡീൻ കുര്യാക്കോസ് എം പിയുടേയും നിലപാട് ഇരട്ടത്താപ്പ് നയം . കുട്ടമ്പുഴ പഞ്ചായത്തിലെ ഏതാനും മേഖലകള് ഇ എസ് എ പരിധിയിലാണെന്നത് പരിഹരിക്കാന് സര്ക്കാര്...
കോതമംഗലം : പത്തു വിശുദ്ധരുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി കെ.പി.കുര്യാക്കോസ് രചിച്ച ‘വിശുദ്ധിയുടെ നിറവിൽ ‘ എന്ന പുസ്തകം ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ബഞ്ചമിൻ കോശി പ്രകാശനം ചെയ്തു. മരിയൻ അക്കാദമി ചെയർമാൻ...
നെല്ലിക്കുഴി : കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ നടത്തിയ അതിക്രമത്തിൽ പരിക്ക് പറ്റിയ പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ വി എം സുബൈറിനെ കോതമംഗലം കുറ്റിലഞ്ഞിയിൽ ഉള്ള വസതിയിൽ എത്തി...
കുട്ടമ്പുഴ : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ വാച്ചറായി ജോലി ചെയ്യുന്നയാളെ കാണാതായതായി പരാതി, ഇന്ന് തെരച്ചിൽ ഊർജ്ജിതമാക്കി. തട്ടേക്കാടിന് സമീപം ഞായപ്പിള്ളിയിൽ താമസിക്കുന്ന വടക്കേക്കര എൽദോസിനെയാണ് ഒന്നാം തീയതി രാവിലെ മുതൽ കാണാതായിരിക്കുന്നത്....
കവളങാട്: വാരപ്പെട്ടി സർവീസ് സഹകരണ ബാങ്കിന്റെ മൂല്യവർധിത ഉൽപന്നങ്ങളുടെ കയറ്റുമതി കരാർ കൈമാറ്റവും ഫ്ലാഗ് ഓഫും സഹകരണ വകുപ്പുമന്ത്രി വി എൻ വാസവൻ നിർവഹിച്ചു. ടപ്പിയോക്ക വിത്ത് മസാല, ഉണങ്ങിയ ഏത്തപ്പഴം, വാരപ്പെട്ടി...
കോതമംഗലം : പോലീസ് ഉദ്യോഗസ്ഥനെ ദേഹോപദ്രവം ഏൽപ്പിച്ചയാളെ അറസ്റ്റ് ചെയ്തു. പോത്താനിക്കാട് കല്ലട ഭൂതപ്പാറ ഭാഗത്ത് ജൻമിയാംകുളം വീട്ടിൽ അരവിന്ദ് ഗോപി (23) യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പോത്താനിക്കാട് കർഷക...