കുട്ടമ്പുഴ : ഐഎൻറ്റിയുസി കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹരിത കർമ്മ സേന കുട്ടമ്പുഴ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. മണ്ഡലം പ്രസിഡന്റ് എം.എ പ്രളാദൻ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം ജില്ലാ...
കോതമംഗലം: ഇന്ത്യന് യൂത്ത് കോണ്ഗ്രസ് കീരംപാറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില് കേരളം സംസ്ഥാന മന്ത്രിയും, യൂത്ത് കോണ്ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റുമായ അഡ്വ. ഒ.ജെ ജെനീഷ് നയിക്കുന്ന ജെന് ഇന്ത്യ മൂവ്മെന്റ് പദയാത്രയുടെ പ്രചരണാര്ത്ഥം...
തിരുവനന്തപുരം: ബേക്കറി വഴി വീര്യം കൂടിയ ഹോർട്ടിവൈൻ വിൽപ്പനയുമായി ബന്ധപ്പെട്ട് കൈകൊണ്ട തീരുമാനം റദ്ദാക്കാൻ സർക്കാർ. എക്സൈസ് മന്ത്രി എം ലിജുവിന്റെ അനുമതിയോടുകൂടിയല്ലാത്ത തീരുമാനത്തിൽ അന്വേഷണവും ആരംഭിക്കും. ഉദ്യോഗസ്ഥ തലത്തിൽ എങ്ങനെ തീരുമാനം...
കോതമംഗലം : കനാലിൽ അകപ്പെട്ട സ്വർണ്ണ മോതിരം കോതമംഗലം അഗ്നി രക്ഷാ സേന കണ്ടെടുത്തു. കോതമംഗലം ചെമ്മീൻ കുത്ത് സ്വദേശി പാഞ്ചേക്കാട്ട് ബിപിൻ ജോർജ് എന്നയാളുടെ എട്ട് ഗ്രാം തൂക്കം വരുന്ന സ്വർണ്ണ...
കോതമംഗലം: തീപിടുത്തത്തിൽ നഷ്ടം സംഭവിച്ച വ്യാപാരികൾക്ക് അസോസിയേഷൻ്റെ കൈത്താങ്ങ്. ഭാരവാഹികൾ സഹായ ധന ചെക്ക് വ്യാപാരികൾക്ക് കൈമാറി. കഴിഞ്ഞ ദിവസം മുൻസിപ്പൽ ബിൽഡിംഗിലും, മാർക്കറ്റിലുമുണ്ടായ അഗ്നിബാധയിൽ നഷ്ടം സംഭവിച്ച വ്യാപാരി വ്യവസായി ഏകോപന...
കോതമംഗലം : പരസ്യമായി മദ്യപിക്കുന്നത് ചോദ്യം ചെയ്തയാളെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ . മലപ്പുറം വഴിക്കടവ് നരോക്കാവ് ഭാഗത്ത് കടമാൻതടം വീട്ടിൽ (ഇപ്പോൾ പിണ്ടിമന ചെങ്കര ഭാഗത്ത് വാടകയ്ക്ക് താമസം) സഞ്ജു....
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ 5 കേന്ദ്രങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിങ്ങ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. പെട്രോളിന്റേയും, ഡീസലിന്റേയും അനിയന്ത്രിതമായ വിലക്കയറ്റം സാധാരണക്കാരായ വാഹന ഉടമകളേയും...
കോതമംഗലം :നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് 10 ആം വാർഡിലെ സ്നേഹദീപം കുടുംബശ്രീ ത്രിതല തെരഞ്ഞെടുപ്പ് 2021 – 22 നിയമപ്രകാരം 9 – 01 – 2022 ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പ് അട്ടിമറിച്ചതായി...
പല്ലാരിമംഗലം : പഞ്ചായത്തുമായി ബന്ധപ്പെട്ട് വാർഡുകളിൽ അതി ദരിദ്രരെ കണ്ടെത്തുവാനുള്ള സർവ്വേ, ലൈഫ് ഭവനപദ്ധതി വെരിഫിക്കേഷൻ, 2021 2022 വാർഷിക പദ്ധതി നിർവ്വഹണം, ജലജീവൻ പദ്ധതി വാട്ടർ കണക്ഷൻ നൽകൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ...
എറണാകുളം: ടിപിആർ 36.87, പ്രതിദിന പൊസിറ്റീവ് 3204. ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. എറണാകുളം ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തുടർച്ചയായ മൂന്നാം ദിവസവും 30നു മുകളിൽ തുടരുന്ന സാഹചര്യത്തിൽ സർക്കാർ ഉത്തരവ് പ്രകാരമുള്ള നിയന്ത്രണങ്ങൾ...
കോതമംഗലം : കേരള സർക്കാർ കീഴിലുള്ള മോട്ടോർ വാഹന ക്ഷേമനിധി ബോർഡ് ഉപദേശക സമിതിയംഗമായി മനോജ് ഗോപിയെ നോമിനേറ്റ് ചെയ്തു. എച്ച്.എം.എസ്. ട്രേഡ് യൂണയനെ പ്രതിനിധീകരിച്ചാണ് ഉപദേശക സമിതി അംഗമായി നോമിനേറ്റ് ചെയ്തത്....
കോതമംഗലം : കാല്പന്തുകളിയിൽ രാജ്യത്തെ മികച്ച സർവ്വകലാശാല ടീമിനെ കണ്ടെത്തുന്ന അഖിലേന്ത്യ അന്തർ സർവകലാശാല ഫുട്ബോൾ ഫൈനൽ മത്സരത്തിൽ എതിരില്ലാതെ 2 ഗോളിന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ജലന്ദർ സന്റ് ബാബ ഭഗ് സിംഗ്...
കോതമംഗലം: കാട്ടുതീ പ്രതിരോധത്തിന് നേര്യമംഗലത്ത് വനം വകുപ്പ് നടപടി തുടങ്ങി. പത്ത് കിലോമീറ്റർ ദൂരത്തിൽ ഫയർ ബെൽറ്റ് നിർമാണം ആരംഭിച്ചു. നേര്യമംഗലം, തലക്കോട് വനമേഖലകളിൽ മുൻവർഷങ്ങളിൽ കാട്ടുതീ പടർന്ന് നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. മൂന്നാർ...