കോട്ടപ്പടി:നാഗഞ്ചേരി ചിറ്റുപറമ്പിൽഷമ്മി സി പോൾ (54) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 11ന് പെരുമ്പാവൂർ ബേഥേൽ സുലോക്കോ യാക്കോബായ സുറിയാനി കത്തീഡ്രലിൽ. ഭാര്യ :ഷിബി. മക്കൾ: ഡോണ, ഡെയിൽ.
കോതമംഗലം: വർഷങ്ങളായി നീണ്ടുനിന്ന പ്രതിസന്ധികൾക്ക് വിരാമമിട്ട് കുടമുണ്ട പുതിയപാലം വ്യാഴാഴ്ച രാവിലെ 9.30ന് ഗതാഗതത്തിന് ഷിബു തെക്കുംപുറം എംഎൽഎ തുറന്ന് കൊടുക്കും.അപ്രോച്ച് റോഡ് നിർമാണത്തിനാവശ്യമായ ഭൂമി സ്ഥലമുടമ സൗജന്യമായി വിട്ടുനൽകാൻ തയ്യാറായതോടെയാണ് പാലം...
കോതമംഗലം: നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരുന്ന കുടമുണ്ട പാലത്തിന് അപ്പ്രോച്ച് റോഡ് സാധ്യമാക്കി സഞ്ചാരയോഗ്യമാക്കിയത് തന്റെ നേട്ടമാണെന്ന് പറഞ്ഞ് ഷിബു തെക്കുംപുറം എംഎല്‍എ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് മുന്‍ എംഎല്‍എ ആന്റണി ജോണ്‍.കുടമുണ്ട പാലത്തിന്റെ കാര്യത്തില്‍...
കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ എൻട്രപ്രന്യൂറിയൽ ഡെവലപ്പ്മെൻ്റ് ക്ലബ് (ഇ ഡി ക്ലബ് )ന്റെ നേതൃത്വത്തിൽ മാർ അത്തനേഷ്യസ് ഇൻ്റർനാഷണൽ സ്കൂളിന് തുണി ബാഗുകൾ നിർമ്മിച്ച് നൽകി. മാർ അത്തനേഷ്യസ് കോളേജ്...
കോതമംഗലം: ആലുവ – മൂന്നാർ റോഡ് വികസനം സ്ഥലമേറ്റെടുപ്പിനായി 653.06 കോടി രൂപയുടേയും, മലയോര ഹൈവേ ഒന്നാം ഘട്ട നിർമ്മാണത്തിനായി 65.57 കോടി രൂപയുടേയും ഫിനാൻസ് സാങ്ങ്ഷൻ (സാമ്പത്തിക അനുമതി) ലഭ്യമായി ആന്റണി ജോൺ...
കോതമംഗലം: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന മെട്രോ രണ്ടാം ഘട്ടവും, കെ റെയിലും മുടക്കുന്ന ബി ജെ പി, കോൺഗ്രസ് നീക്കത്തിനെതിരെ സി പി ഐ എം സംസ്ഥാന വ്യാപകമായി സമര ജ്വാല സംഘടിപ്പിച്ചു....
പെരുമ്പാവൂർ : ഗോഡൗണിൽ നിന്നും ജാതിപത്രിയും, ജാതിക്കകുരുവും മോഷ്ടിച്ചവർ പിടിയിൽ. കാലടി കൈപ്പട്ടൂർ മണ്ണൻതറ വീട്ടിൽ ജിതിൻ (22), ആര്യപ്പാറ പലേലി വീട്ടിൽ വിനീഷ് (21) എന്നിവരെയാണ് കാലടി പോലീസ് പിടികൂടിയത്. രണ്ടു...
കോതമംഗലം : നേര്യമംഗലത്ത് വനപാലകരെ ആക്രമിച്ച് പരിക്കേൽപ്പിച്ചയാള്‍ അറസ്റ്റിൽ. കഞ്ഞിക്കുഴി കീരിത്തോട് പകുതിപ്പാലം ഭാഗത്ത് കുമരംകുന്നേൽ വീട്ടിൽ പ്രജീഷ് (33), നെയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്. വനപാലകരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും,...
കോതമംഗലം : സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്ന വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി സുഭിക്ഷ ഹോട്ടൽ കോതമംഗലം മണ്ഡലത്തിൽ മിനി സിവിൽ സ്റ്റേഷനിൽ ആരംഭിക്കുമെന്ന് ആന്റണി ജോൺ എം എൽ എ ...
കോതമംഗലം: നേര്യമംഗലം റേഞ്ചിലെ നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനിൽ മൊഴി നൽകാനെത്തിയ പ്രതി അക്രമാസക്തനായി. ഊന്നുകൽ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനിൽ ഇന്നലെ വൈകിട്ടാണ് ആക്രമണം ഉണ്ടായത്....
കോതമംഗലം: ആലുവ മൂന്നാർ റോഡിൽ വനം വകുപ്പ് ഏർപ്പെടുത്തിയ ഉട്ടോപ്യൻ നിയന്ത്രണങ്ങൾ ഉടനടി പിൻവലിക്കണമെന്ന് യൂത്ത്ഫ്രണ്ട് സംസ്ഥാന അധ്യക്ഷൻ അഡ്വ. റോണി മാത്യു. നിരവധി ടൂറിസ്റ്റുകൾ സഞ്ചരിക്കുന്ന ആലുവ-മൂന്നാർ റോഡിൽ ലോക ടൂറിസം ഭൂപടത്തിൽ...
കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൽ കോടികൾ മുടക്കി നിർമ്മിച്ച കുടിവെള്ള പദ്ധതികൾ നോക്ക് കുത്തികളായി മാറിയതായി കോൺഗ്രസ്. കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ധർണ്ണാ സമരം സംഘടിപ്പിച്ചു. കുടിവെള്ള പദ്ധതികളിലെ അഴിമതി വിജിലൻസ്...
കോട്ടപ്പടി : ടീച്ചറെ ഇത് പൊളിഞ്ഞു നമ്മുടെ തലയിൽ എങ്ങാനും വീഴുമോ? ഒന്നര വർഷങ്ങൾക്കിപ്പുറം കോട്ടപ്പടി വാവേലിയിലെ അങ്കണവാടിയിൽ എത്തിയ ആശ്രയമോൾ ടീച്ചറോട് ചോദിച്ചതാണ്. വാസന്തി ടീച്ചർക്ക് വളരെ നിസ്സഹായതയോടെ കുട്ടികളെ സ്വീകരിക്കാനെത്തിയ...