Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: നഗരജീവിതം വിട്ട് നാട്ടിലേക്ക്. ഒരേക്കറിൽ കൃഷിയുടെ വൈവിധ്യമൊരുക്കി കോതമംഗലം സ്വദേശികളായ മാനുവൽ – ആൽബി ദമ്പതികൾ.നഗരത്തിലെ തിരക്കേറിയ ജോലിജീവിതത്തിൽനിന്ന് നാട്ടിൻപുറത്തിന്റെ ഹരിതാഭയിലേക്ക് മടക്കം. കൃഷിയോടുള്ള ഇഷ്ടവും മണ്ണിനോടുള്ള അടുപ്പവും കൈമുതലാക്കി ഒരേക്കർ...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി റിട്ട. കോപ്പറേറ്റീവ് ജോയിന്റ് രജിസ്ട്രാർ കൊട്ടാരം കെ.എ ഹമീദ് (65) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ:ഷാഹിന, കാലാമ്പൂർ മുക്കണ്ണിയിൽ കുടുംബാഗം.മക്കൾ :റമീസ്, റഫീസ്, മരുമകൾ : ഹാഷ്മി ഫാത്തിമ

CHUTTUVATTOM

കോതമംഗലം: വെറ്റിലപ്പാറ പാലയം പടിക്കൽ സെയ്തലവി (73) നിര്യാതനായി. സംസ്കാരം നടത്തി.ഭാര്യ: ഷെരിഫ. മക്കൾ: അമീർ, അഫീർ , അനീസ. മരുമക്കൾ: അൻസി,അജ്മി, സലീം

CHUTTUVATTOM

പെരുമ്പാവൂർ : പെരുമ്പാവൂർ KSRTC ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിച്ചു വന്നിരുന്ന MLA ഓഫിസ് കൂടുതൽ സൗകര്യാർത്ഥം പട്ടാൽ ഹൗസിലേക്ക് (റോട്ടറി ക്ലബ്നു സമീപം) മെയ് പതിനൊന്ന് മുതൽ മാറ്റി പ്രവർത്തനം ആരംഭിക്കുന്നതായി...

NEWS

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്ത് 2021-22 വാർഷിക പദ്ധതി വിഹിതം 100% ചിലവഴിച്ച നിർവ്വഹണ ഉദ്യോഗസ്ഥരെയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി,വസ്തു നികുതി പിരിവ് തുടങ്ങി 100 % പൂർത്തീകരിച്ച് മികച്ച പ്രവർത്തനം...

NEWS

കോതമംഗലം : കേരള പോലീസ് അസോസിയേഷൻ 37-ാം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ഇന്ന് കോതമംഗലത്ത് കൂട്ടയോട്ടം സംഘടിപ്പിച്ചു. മദ്യത്തിൻ്റെയും, മയക്കുമരുന്നിൻ്റെയും ഉപഭോഗം വർദ്ധിച്ചു വരുന്നതിനെതിരെയുള്ള ബോധവൽക്കരണത്തിൻ്റെ ഭാഗമായാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. തങ്കളം ജംഗ്ഷനിൽ...

CHUTTUVATTOM

കവളങ്ങാട് : നെല്ലിമറ്റത്ത് അന്തരിച്ച വിപിൻ കെ.കെ.(32) കുടുംബ സഹായ നിധി രൂപീകരണ യോഗം നടത്തി. ഹൃദയാഘാദത്തെ തുർന്ന് വീട്ടിൽ കുഴഞ്ഞ് വീണ് മരിച്ച ഭാര്യയും പറക്കമുറ്റാത്ത നാല് പിഞ്ച് കുഞ്ഞുങ്ങളും (...

CHUTTUVATTOM

കുട്ടമ്പുഴ: താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂവപ്പാറ അങ്കണവാടിയിൽ നിയമ ബോധവൽക്കരണ ക്ലാസ് നടന്നു. യോഗം കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ളക്കയ്യൻ ഉദ്ഘാടനം ചെയ്തു. വാർഡ് മേരീ കുര്യായാക്കോസ് അധ്യക്ഷതയിൽ...

CHUTTUVATTOM

മൂവാറ്റുപുഴ : മീഡിയ ക്ലബ് മൂവാറ്റുപുഴ എന്ന പേരിൽ മൂവാറ്റുപുഴയിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ രൂപീകരിച്ചു. പ്രസിഡന്റ്- എം.ഷാഹുൽ ഹമീദ് (എൻലൈറ്റ് ന്യൂസ് ), വൈസ് പ്രസിഡന്റ്മാർ- ഗോകുൽ കൃഷ്ണൻ – (കൈരളി...

NEWS

കോതമംഗലം : ലോക ടൂറിസം ഭൂപടത്തിൽ ജില്ലയുടെ അഭിമാനമായി മാറാൻ സാദ്ധ്യതയുള്ള പ്രകൃതി രമണീയമായ അയ്യപ്പൻ മുടിയെ ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് സി പി ഐ കോതമംഗലം മുനിസിപ്പൽ...

CHUTTUVATTOM

കവളങ്ങാട് :  എച്ച്.എം.എസ്. ട്രേഡ് യൂണിയൻ നെല്ലിമറ്റം മേഖലാ കമ്മറ്റി പ്രസിഡൻ്റായിരുന്ന അന്തരിച്ച സഖാവ് ഷാമോൻ കാസിം അനുസ്മരണ സമ്മേളനം നെല്ലിമറ്റം കോളനിപ്പടിയിൽ വച്ച് നടത്തി.അനിൽ ജോർജ്ജിൻ്റെ അദ്ധ്യക്ഷതയിൽ വച്ച് നടന്ന അനുസ്മരണ...

CRIME

കൊച്ചി : മാരക മയക്കുമരുന്നായ MDMA യുമായി യൂവാക്കളെ ഫോർട്ട്കൊച്ചി പോലീസ് അറസ്റ്റ് ചെയ്തു. ഫോർട്ട്കൊച്ചി എസ് എച്ച് ഒ യുടെ നേതൃത്വത്തിൽ പുലർച്ചെ നടത്തിയ വാഹന പരിശോധനയിൽ ആണ് മുവാറ്റുപുഴ രണ്ടാർ...

NEWS

കോതമംഗലം: നെല്ലിക്കുഴി-പായിപ്ര റോഡിലെ അപകട കുഴികൾ യു.ഡി.എഫ് പ്രവർത്തകർ നികത്തി. നെല്ലിക്കുഴി പായിപ്ര റോഡിലെ കക്ഷായിപ്പടി ഭാഗത്തുള്ള അപകട കുഴികളാണ് യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും പ്രദേശവാസികളും ചേർന്ന് മണ്ണും മെറ്റലും ഉപയോഗിച്ച് നികത്തിയത്....

error: Content is protected !!