Connect with us

Hi, what are you looking for?

CHUTTUVATTOM

  അജ്മാൻ: കോതമംഗലം–മൂവാറ്റുപുഴ പ്രവാസി കൂട്ടായ്മയായ ആശ്രയം യു.എ.ഇ.യുടെ നേതൃത്വത്തിൽ ഒന്നിച്ചോണം 2026 എന്ന പേരിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. അജ്മാൻ റിയൽ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടി ഡീൻ കുര്യാക്കോസ്...

CHUTTUVATTOM

കോതമംഗലം: നഗരജീവിതം വിട്ട് നാട്ടിലേക്ക്. ഒരേക്കറിൽ കൃഷിയുടെ വൈവിധ്യമൊരുക്കി കോതമംഗലം സ്വദേശികളായ മാനുവൽ – ആൽബി ദമ്പതികൾ.നഗരത്തിലെ തിരക്കേറിയ ജോലിജീവിതത്തിൽനിന്ന് നാട്ടിൻപുറത്തിന്റെ ഹരിതാഭയിലേക്ക് മടക്കം. കൃഷിയോടുള്ള ഇഷ്ടവും മണ്ണിനോടുള്ള അടുപ്പവും കൈമുതലാക്കി ഒരേക്കർ...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി റിട്ട. കോപ്പറേറ്റീവ് ജോയിന്റ് രജിസ്ട്രാർ കൊട്ടാരം കെ.എ ഹമീദ് (65) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ:ഷാഹിന, കാലാമ്പൂർ മുക്കണ്ണിയിൽ കുടുംബാഗം.മക്കൾ :റമീസ്, റഫീസ്, മരുമകൾ : ഹാഷ്മി ഫാത്തിമ

CHUTTUVATTOM

വടാട്ടുപാറ: വടാട്ടുപാറയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനക്കൂട്ടം വീണ്ടും കൃഷി നശിപ്പിച്ചു; വടാട്ടുപാറ മുസ്ലീം പള്ളിപ്പടി ഭാഗത്ത് കർഷകയായ ഉഷ ദിവാകരൻ പാട്ടത്തിനെടുത്ത ഒരേക്കർ സ്ഥലത്തെ വാഴകൃഷിയാണ് കാട്ടാനക്കൂട്ടം തിന്നും, ചവിട്ടിയും നശിപ്പിച്ചത്. മറ്റൊരു...

CHUTTUVATTOM

കുട്ടമ്പുഴ: 2022- 2023 സാമ്പത്തിക വർഷം സംരംഭക വർഷമായി പ്രഖ്യാപിച്ചു കൊണ്ട് വിവിധ വകുപ്പുകളുടെ സംയോജിച്ചുള്ള പ്രവർത്തനങ്ങൾ കേരള സർക്കാർ ആരംഭിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ നവസംരംഭകരെ കണ്ടെത്തുന്നതിനും നിലവിലുള്ള സംരംഭകർക്ക്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നഗരസഭില്‍ നിര്‍ത്തലാക്കിയ ആശ്രയ പദ്ധതി പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നഗരസഭക്ക് മുന്നില്‍ ധര്‍ണ നടത്തി. പ്രതിപക്ഷ നേതാവ് എ.ജി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മഴക്കാലമായിട്ടും രാത്രി വഴിവിളക്കുകള്‍ തെളിയുന്നില്ലെന്ന്...

CHUTTUVATTOM

കവളങ്ങാട്: വേമ്പനാട്ട് കായല്‍ നീന്തിക്കടന്ന അഞ്ചുവയസുകാരന്‍ നീരജ് ശ്രീകാന്തിന് പ്രവാസി സംഘം കവളങ്ങാട് ഏരിയാ കമ്മിറ്റിയുടെ ഉപഹാരം കുട്ടിയുടെ വീട്ടിലെത്തി ഏരിയാ സെക്രട്ടറി ടിപിഎ ലത്തീഫ് നല്‍കി. ചടങ്ങില്‍ പ്രവാസി സംഘം പല്ലാരിമംഗലം...

CHUTTUVATTOM

തൃക്കാരിയൂർ: കരുമച്ചേരിൽ കാഞ്ഞിരക്കാട്ട് കുടുംബയൊഗത്തിന്റെ മൂന്നാം വാർഷികവും കുടുംബ സംഗമവും കലാസന്ധ്യയും മാതിരപ്പിള്ളി ഒഴുക്കുപാറയ്ക്കൽ ഭവനത്തിൽ വച്ച് നടന്നു. കുടുംബയോഗം പ്രസിഡണ്ട് കെ എൻ രവീന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ച പൊതുയോഗം വാരപ്പെട്ടി...

CHUTTUVATTOM

കോതമംഗലം നഗരത്തെ മുഴുവൻ ഇരുട്ടിലാക്കിക്കൊണ്ട് പ്രവർത്തന രഹിതമായ വഴിവിളക്കുകളും അതുമൂലം ഉണ്ടാകാവുന്ന അപകടങ്ങളും കണക്കിലെടുത്ത് ഇതുവരെയും ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണാൻ തയ്യാറാകാത്ത മുനിസിപ്പൽ അധികാരികളുടെ അനാസ്ഥയ്ക്കെതിരെ യൂത്ത് കോൺഗ്രസ് കോതമംഗലം...

CHUTTUVATTOM

കോതമംഗലം ; നെല്ലിക്കുഴി കുറ്റിലഞ്ഞി സ്വദേശി ചെമ്മായം അബൂബക്കര്‍ (49) മരണപെട്ടു. കെ എസ് ആര്‍ ടി സി അങ്കമാലി ഡിപ്പോയിലെ ഡ്രൈവര്‍ ആയ അബൂബക്കര്‍ ജോലികഴിഞ്ഞ് ഇരുമലപ്പടിയില്‍ ബസിറങ്ങി കുറ്റിലഞ്ഞി യിലേക്ക്...

CHUTTUVATTOM

കോതമംഗലം; ഹൈസ്കൂളുകളിൽ കൈറ്റ് സ്ഥാപിച്ചിട്ടുള്ള (little kites IT hubs) ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകൾ വഴി അമ്മമാർക്ക് സൈബർ സുരക്ഷ (cyber security training) പരിശീലനം നൽകുന്ന അമ്മഅറിയാന്‍ പദ്ധതിക്ക് ചെറുവട്ടൂര്‍...

CHUTTUVATTOM

കോതമംഗലം : താലൂക്കിലെ ആദ്യ മുസ്ലിം ദേവാലയമായ കുറ്റിലഞ്ഞി മേതല മുഹിയുദ്ദീൻ ജുമാമസ്ജിദ് വഖഫ് ബോർഡ് ഏറ്റെടുത്ത് ഇന്ററിം മുത്തവല്ലിയെ നിയമിച്ച് ഉത്തരവായി. ഇതിനെതുടർന്ന് അഡ്വ. ഹസീം ഖാൻ മുത്തവല്ലിയായി ചുമതലയേറ്റു. പള്ളിയിൽ...

CHUTTUVATTOM

നാടുകാണി: നാടുകാണിയിൽ കോഴിക്കൂട്ടിൽക്കയറി കോഴിയെ വിഴുങ്ങിയ മലമ്പാമ്പിനെ പിടികൂടി. നാടുകാണി സ്വദേശി സണ്ണി എന്നയാളുടെ കോഴിക്കൂട്ടിൽ നിന്നും കോഴിയെ വിഴുങ്ങിയ മലമ്പാമ്പിനെയാണ് പിടികൂടിയത്. രണ്ടു മാസം മുൻപും ഈ കൂട്ടിൽ നിന്നും കോഴിയെ...

error: Content is protected !!