Connect with us

Hi, what are you looking for?

CHUTTUVATTOM

നവസംരംഭകരെ കണ്ടെത്തുവാൻ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

കുട്ടമ്പുഴ: 2022- 2023 സാമ്പത്തിക വർഷം സംരംഭക വർഷമായി പ്രഖ്യാപിച്ചു കൊണ്ട് വിവിധ വകുപ്പുകളുടെ സംയോജിച്ചുള്ള പ്രവർത്തനങ്ങൾ കേരള സർക്കാർ ആരംഭിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ നവസംരംഭകരെ കണ്ടെത്തുന്നതിനും നിലവിലുള്ള സംരംഭകർക്ക് വ്യവസായ വകുപ്പിന്റെ വിവിധ സേവനങ്ങളെ പരിചയപെടുത്തുന്നതിനും കുട്ടമ്പുഴ പഞ്ചായത്ത്‌ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ഷെൽട്ടർ ഹാളിൽ വെച്ചായിരുന്നു ക്ലാസ് നടത്തിയത്. കുട്ടമ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ് കാന്തി വെള്ളകയ്യാൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി കെ എ, മെമ്പർമാരായ മേരി കുര്യാക്കോസ്,ഷീല രാജീവ്,ശ്രീജ ബിജു, എന്നിവർ ക്ലാസിൽ പങ്കെടുത്തു,
ബോധവത്കരണ കോതമംഗലം താലൂക്ക് ഇൻഡസ്ട്രിയൽ ഓഫീസർ ജിയോ, കുട്ടമ്പുഴ പഞ്ചായത്ത് ഇൻഡസ്ട്രി ഓഫീസർ clement, എന്നിവ ക്ലാസിന് നേതൃത്വം നൽകി.

You May Also Like

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...

NEWS

കോതമംഗലം :- മാമലക്കണ്ടത്ത് പശുക്കളെ തൊഴുത്തിൽ ദുരൂഹ സാഹചര്യത്തിൽ ചത്ത നിലയിൽ കണ്ടെത്തി. ഏലംതാനത്ത് സുജാത സാജു എന്ന കർഷകയുടെ 2 കറവ പശുക്കളാണ് ചത്തത്. ആറ് പശുക്കളാണ് തൊഴുത്തിലുണ്ടായിരുന്നത്. ഒരു പശുവിൻ്റെ...