Connect with us

Hi, what are you looking for?

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി ഗ്രാമവാസികൾക്ക് സഞ്ചാരമാർഗമായി നിർമിച്ച തൂക്കുപാലം ഇപ്പോൾ ടൂറിസത്തിന് വഴിമാറിയതോടെ നാട്ടുകാരുടെ വഴിമുട്ടി. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് 2012-ലാണ് പെരിയാറിന് കുറുകേ കേരളത്തിലെ ഏറ്റവുംവലിയ തൂക്കുപാലം നിർമിച്ചത്. പാലത്തിന്റെ...

NEWS

കോതമംഗലം : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി കോതമംഗലം നിയോജകമണ്ഡലത്തിൽ ആദ്യ വാർഡുതല കൺവെൻഷൻ പിണ്ടിമന പഞ്ചായത്ത് 7-ാം വാർഡിൽ നടന്നു. 7-ാം വാർഡിലെ എൽ.ഡി.എഫ്. സ്ഥാനാർഥി എ.വി. രാജേഷിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷനാണ്...

NEWS

കോതമംഗലം : ലോകത്തെ ഒന്നാം നിരയിലുള്ള സർവകലാശാലകളിൽ ഒന്നാണ് അമേരിക്കയിലെ സ്റ്റാൻഫോർഡ് . സ്റ്റാൻഫോർഡിലെ വിവരസാങ്കേതികവിദ്യ ശ്രിംഖലയിലെ പിഴവ് കണ്ടെത്തിയിരിക്കുകയാണ് മലയാളിയും, കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഫിസിക്സ് വിഭാഗം ജീവനക്കാരനുമായ ടെഡി...

NEWS

കോതമംഗലം :- യാക്കോബായ ഓർത്തഡോക്സ് സഭാ തർക്കത്തിന് ശാശ്വത സമാധാനം സൃഷ്ടിക്കുന്നതിന് ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ നിയമ പരിഷ്കരണ കമ്മീഷൻ ശുപാർശ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ജില്ലാ പഞ്ചായത്ത് കോതമംഗലം...

AGRICULTURE

കോതമംഗലം : പിണ്ടിമന പഞ്ചായത്ത് മൂന്നാം വാർഡിലെ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ ചെങ്കര ചേറാടി പാടത്ത് വിഷുവിന് കണി വെളളരിക്കായി വിത്തു നടീൽ ഉത്സവം നടത്തി. പിണ്ടിമന കൃഷിഭവൻ്റെ നേതൃത്വത്തിൽ തരിശ് ഭൂമിയിലെ...

NEWS

കോതമംഗലം : കോവിഡ് മഹാമാരിയുടെ പ്രതിസന്ധികൾ ഉണ്ടായിട്ടും ചേലാട് സെന്റ് സ്റ്റീഫൻസ് ബെസ് – അനിയ യാക്കോബായ സുറിയാനി വലിയ പള്ളി ഭരണ സമിതിയും ഭക്ത സംഘടനകളും ആശ്രയമില്ലാത്ത പാവപ്പെട്ടവരോട് കരുണ കാണിക്കുന്നത്...

CHUTTUVATTOM

കോതമംഗലം ; ചെറുവട്ടൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ ഹയര്‍സെക്കന്‍ററി സ്ക്കൂള്‍ പി ടി എ യുടെ നേതൃത്വത്തില്‍ സഹപാഠിയുടെ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ ഒന്നര ദിവസം കൊണ്ട് മുക്കാല്‍ ലക്ഷം രൂപ സമാഹരിച്ച് കൈമാറി....

CHUTTUVATTOM

പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ തൊഴിലുറപ്പ് മേറ്റിനെ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസിൻ്റെയും, തൊഴിലുറപ്പ് തൊഴിലാളികളുടേയും നേതൃത്വത്തിൽ ആദരിച്ചു. 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയതിൻ്റെ അടിസ്ഥാനത്തിലാണ് പന്ത്രണ്ടാം...

ACCIDENT

കോതമംഗലം: പെരിയാർവാലി കനാലിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കവളങ്ങാട് ഈന്നുകൽ ഉപ്പുകുളം മല്ലപ്പിളളി സുധിഷ് ലിപ ദമ്പതികളുടെ മകൻ അഭിജിത്ത് (19) മരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് മൂന്ന് കുട്ട്കാരോടൊപ്പം ഭൂതത്താൻകെട്ടിന്...

CHUTTUVATTOM

കുട്ടമ്പുഴ : അന്യംനിന്ന് പോയിക്കൊണ്ടിരിക്കുന്ന ആദിവാസി ഗോത്രകലകളെ പരിപോഷിപ്പിക്കുന്നതിന് വേണ്ടി കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘ഊരാട്ടം’ എന്ന പേരിൽ ഗോത്രകലകളുടെ സംഗമം നടത്തി. കുട്ടമ്പുഴ ടൗൺ ഹാളിൽ വച്ച് നടന്ന പരിപാടി...

NEWS

പോത്താനിക്കാട്: കേരഗ്രാമം പദ്ധതി കേവലം സാമ്പത്തിക ആനുകൂല്യ വിതരണത്തിന് മാത്രമായി ഒതുങ്ങരുതെന്നും,തുടർ പ്രവർത്തനങ്ങളിലൂടെ പ്രദേശത്ത് കേരാധിഷ്ഠിതമായ മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമ്മിച്ച് വിതരണം നടത്താൻ കർഷകരെ സജ്ജരാക്കണമെന്നും കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്...

CHUTTUVATTOM

കോതമംഗലം : കോതമംഗലം കോളേജ് ജംഗ്ഷനിലെ സൗഹൃദ കൂട്ടായ്മ ഒരുമിച്ചപ്പോൾ കോതമംഗലത്തെ ആറ് അഗതി മന്ദിരങ്ങളിൽ കൂട്ടായ്മ ഭക്ഷണം എത്തിച്ചു നൽകി. മാതൃകാപരമായ പ്രവർത്തനങ്ങളുമായി ഇനിയും മുന്നോട്ടു പോകും എന്ന് കൂട്ടായ്‌മ അറിയിച്ചു....

NEWS

കോതമംഗലം : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കീരംപാറ ഗ്രാമപഞ്ചായത്തും കോതമംഗലം ബ്ലോക്ക് പഞ്ചായത്തും ചേർന്ന് നടപ്പിലാക്കുന്ന “നീരുറവ്” നീർത്തടാധിഷ്ഠിത വികസന പദ്ധതിയുടെ വിശദ പദ്ധതി രേഖയുടെ പ്രകാശനം പാലമറ്റം...

error: Content is protected !!