Connect with us

Hi, what are you looking for?

ACCIDENT

കോതമംഗലം: മഴയ്ക്കൊപ്പമുണ്ടായ ശക്‌തമായ കാറ്റിൽ വെള്ളിയാഴ്ച കുട്ടമ്പുഴ പഞ്ചായത്തിലും ഇന്ന് പിണ്ടിമന, കീരംപാറ പഞ്ചായത്തുകളിലും വ്യാപക നാശം. വെള്ളിയാഴ്ച പൂയംകുട്ടി റോഡിൽ ഒട്ടേറെ മരങ്ങൾ കടപുഴകി വീണു. ആനക്കയത്ത് മൈപ്പാൻ തങ്കച്ചന്റെ വീടിൻ്റെ...

NEWS

കോതമംഗലം:നിയമസഭ തെരഞ്ഞെടുപ്പിന്റെ ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലൊന്നായ കോതമംഗലം എം.എ കോളേജിലെ ഒരുക്കങ്ങൾ പൂർത്തിയായി.കോതമംഗലം, മൂവാറ്റുപുഴ, പിറവം എന്നീ നിയോജക മണ്ഡലങ്ങളിലെ വോട്ടുകളാണ് ഇവിടെ എണ്ണുന്നത്. കോളേജിലെ ഇൻഡോർ സ്റ്റേഡിയത്തിന്റെ മുൻ ഭാഗത്ത്‌ കോതമംഗലവും,...

CHUTTUVATTOM

കോതമംഗലം: എൽഡിഎഫ് സംയുക്ത ട്രേഡ് യൂണിയൻ മെയ് ദിന റാലിയും പൊതുസമ്മേളനവും നടത്തി.സിഐടിയു അഖിലേന്ത്യാ വർക്കിംഗ് കമ്മറ്റിയംഗം എം. ജി.അജി ഉദ്ഘാടനം ചെയ്തു. എഐടിയുസി താലുക്ക് സെക്രട്ടറി എം.എസ് ജോർജ്ജിൻ്റെ അധ്യക്ഷത വഹിച്ചു....

NEWS

കോതമംഗലം : ഭിന്നശേഷിക്കാർക്കുള്ള പീസ് വാലിയുടെ “ആടും കൂടും” പദ്ധതിക്ക് തുടക്കമായി.ആന്റണി ജോൺ എം എൽ എ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഭിന്നശേഷി പരിമിത ജീവിത കാലയളവിൽ മറ്റുള്ളവരെ ആശ്രയിക്കാതെ കഴിയാനുള്ള അവസരമാണ്...

NEWS

കോതമംഗലം: മതേതരത്വവും, സോഷ്യലിസവും കരിത്തുമാര്‍ജിച്ച രാജ്യമായി ഇന്ത്യയെ മാറ്റിയ പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാഗാന്ധിയെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. രാജ്യത്തെ വിഭജനകാലമായി മാറ്റാനും, ശിഥിലീകരണത്തിലൂടെ ജനങ്ങളെ തമ്മലടിപ്പിക്കാനും ശ്രമിച്ച രാജ്യദ്രോഹിളെ എല്ലാം നിയമത്തിന്റെ കീഴില്‍...

NEWS

കോതമംഗലം: സെൻ്റ് ജോർജ് കത്തീഡ്രൽ കപ്പേളയോട് ചേർന്ന് പൊതു ശൗച്യാലയം നിർമിക്കുന്നതിൽ പ്രതിഷേധിച്ച് യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫിസ് മാർച്ച് നടത്തി. പ്രതിഷേധ പരിപാടി മാത്യു കുഴൽനാടൻ എംഎൽഎ...

NEWS

കോതമംഗലം : മുൻ പ്രധാനമന്ത്രിമുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ഒക്ടോബർ 31 ന് കോതമംഗലം – കവളങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയൂടെ  ആഭിമുഖ്യത്തിൽ അനുസ്മരണ യോഗവും ദേശരക്ഷാ പ്രതിഞ്ജയും സംഘടിപ്പിച്ചു....

NEWS

നെല്ലിക്കുഴി : യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രീൻവാലി സ്കൂളിന് മുന്നിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കഴിഞ്ഞ 29/10/2022 ശനിയാഴ്ച വൈകിട്ട് 8 മണിക്ക് കോതമംഗലം, തങ്കളം ്് ഗ്രീൻവാലി പബ്ലിക്...

CRIME

കോതമംഗലം : പണവുമായി മുങ്ങിയ സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ. ആലപ്പുഴ ഭരണിക്കാവ് സൗത്ത് മാങ്കുഴിക്കരയിൽ ചേക്കോട് പടീട്ടതിൽ വീട്ടിൽ മനോജ് കുമാർ (44) നെയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി റെഡിമിക്സ്...

NEWS

കോതമംഗലം: നെല്ലിക്കുഴിയി ഗ്രീൻ വാലി സ്കൂളിലെ സെക്യൂരിറ്റി കെട്ടിടത്തിൽ നിന്നും കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ മാനേജ്മെന്റിനെതിരെ പ്രതിഷേധവുമായി രക്ഷകർത്താക്കൾ. വർഷങ്ങളായി സ്കൂളിൻറെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്നയാളുടെ മുറി സ്കൂൾ മാനേജ്മെൻറ് പരിശോധിച്ചിട്ടില്ലാത്തതും,...

NEWS

കോതമംഗലം : നഗരസഭയുടെ പാതയോര വിശ്രമ കേന്ദ്ര നിർമ്മാണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ രാഷ്ട്രീയ പ്രേരിതമെന്ന് മുൻസിപ്പൽ ചെയര്മാൻ കെകെ ടോമി. കേരള സർക്കാർ വഴിയാത്രക്കാർക്കായി ദേശീയ , സംസ്ഥാന പാതയോരങ്ങളിൽ ആധുനിക സജ്ജീകരണത്തോടെ വിശ്രമ...

NEWS

കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റിവ് ഓഫീസർ കെ എ നിയാസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കോതമംഗലം എക്സൈസ് സർക്കിൾ പാർട്ടിയും കോതമംഗലം റേഞ്ച് ഇൻസ്പെക്ടർ ഹിറോഷ് വി ആറും...

CHUTTUVATTOM

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി ബെന്നി ദാനിയലിന് യാത്രയയപ്പ് നൽകി. 38 വർഷത്തെ സേവനത്തിന് ശേഷം പടിയിറങ്ങി ബെന്നി ദാനിയേൽ. നാടിനും നാട്ടുക്കാർക്കും ഇടയിൽ നല്ല വ്യക്തിയാരുന്നു ബെന്നി...

error: Content is protected !!