Connect with us

Hi, what are you looking for?

NEWS

സ്ക്കൂൾ പരിസരത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റ രണ്ടുപേർ പിടിയിൽ

പെരുമ്പാവൂർ: സ്ക്കൂൾ പരിസരത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റ രണ്ടുപേർ പിടിയിൽ. വാഴക്കുളം ഏഴിപ്പുറം ഐരാനിപ്പറമ്പ് ഭാഗത്ത് തേനാലി അഷ്റഫ് (52 ), വെങ്ങോല പോഞ്ഞാശ്ശേരി ഭാഗത്ത് അറയ്ക്കക്കുടി മുണ്ടേത്ത്  അഷ്കർ (38) എന്നിവരെയാണ്  പെരുമ്പാവൂർ പോലിസ് അറസ്റ്റ് ചെയ്തത്. വെങ്ങോല ചിത്രപ്പുഴ റോഡിലുള്ള പ്രതികളുടെ കടയിൽ നിന്നും ആണ് നിരോധിത പുകയില ഉല്പനങ്ങൾ കുട്ടികൾക്ക് വിറ്റിരുന്നത്. എസ്.ഐമാരായ ജോസി.എം.ജോൺസൻ, എം.ടി.ജോഷി, എ.എസ്.ഐ ഷിബു മാത്യു,
എസ്.സി.പി.ഒ മൃദുല കുമാരി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

NEWS

കോതമംഗലം: കോതമംഗലം താലൂക്കിലെ പല പ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപകം. താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിത്സക്കായി എത്തുന്ന ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുന്നുണ്ട്. നിരവധി പേരെ കിടത്തി ചികിത്സയ്ക്ക്...

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശനി വൈകിട്ട് 3 മണിക്കാണ് മരം വീണത്. ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.കോതമംഗലത്ത് നിന്നും...

NEWS

കവളങ്ങാട്: കേരള കർഷകസംഘം പൈങ്ങോട്ടൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തമറ്റം ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ചാത്തമറ്റം സ്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് സിപിഐ എം ഏരിയാ സെക്രട്ടറി ഷാജി...