Connect with us

Hi, what are you looking for?

CHUTTUVATTOM

  പോത്താനിക്കാട്: ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് പോത്താനിക്കാട് ഗവൺമെന്റ് എൽ.പി. സ്കൂളിൽ നാടൻ ഭക്ഷ്യവസ്തുക്കളുടെ പ്രദർശനം ഒരുക്കി.ഭക്ഷണത്തിന്റെ പ്രാധാന്യം, പോഷകാഹാരത്തിന്റെ ആവശ്യകത, ഭക്ഷ്യവസ്തുക്കളുടെ വൈവിധ്യം, ഭക്ഷണം പാഴാക്കാതിരിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയിൽ കുട്ടികളിൽ അവബോധം ഉണ്ടാക്കും...

CHUTTUVATTOM

  കോതമംഗലം: എറണാകുളം ജില്ലയിലെ തിരഞ്ഞെടുത്ത ഏക മോഡൽ സ്കൂളായി ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിനെ പ്രഖ്യാപിച്ചു. മോഡൽ സ്കൂൾ പ്രഖ്യാപനച്ചടങ്ങ് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ...

CHUTTUVATTOM

  കുട്ടമ്പുഴ : ഐഎൻറ്റിയുസി കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹരിത കർമ്മ സേന കുട്ടമ്പുഴ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. മണ്ഡലം പ്രസിഡന്റ് എം.എ പ്രളാദൻ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം ജില്ലാ...

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...

CRIME

പെരുമ്പാവൂർ: വീട് കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ . ചേർത്തല പുത്തനങ്ങാടി അറയ്ക്കപ്പറമ്പിൽ സേതു രാജ് (54) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. വളയൻചിറങ്ങര ബഥനി ഭാഗത്തുള്ള വീട്ടിലാണ്...

NEWS

പെരുമ്പാവൂര്‍: ഡിഷ് ടിവി സര്‍വീസിംഗ് കടയില്‍ തീ പിടിച്ച് അപകടം. ഇന്ന് രാവിലെ 7ഓടെ പെരുമ്പാവൂര്‍ പി.പി ലിങ്ക് റോഡില്‍ ജോതി തീയറ്ററിന് സമീപം അപ്പോലില്‍ ഷമീറിന്റെ ഉടമസ്ഥതയിലുള്ള സാജ് എന്റര്‍പ്രൈസസ് കടയിലാണ്...

NEWS

പെരുമ്പാവൂർ: പൊതുടാപ്പിൽ നിന്നും വെള്ളമെടുക്കുകയായിരുന്ന പ്രായപൂര്‍ത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഇതരസംസ്ഥാനത്തൊഴിലാളി റിമാൻഡിൽ. പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്ത ഒഡീഷ ഭേ ലാർഗ സ്വദേശി പ്രശാന്ത് മാലിക്ക് (41) നെയാണ് കോടതി റിമാൻഡ്...

NEWS

കോതമംഗലം: വടാട്ടുപാറയില്‍ വന്യ മൃഗ ശല്യം രൂക്ഷമായ മേഖലയില്‍ ഹാങ്ങിങ് ഫെന്‍സിങ് സ്ഥാപിക്കുന്ന പ്രവര്‍ത്തി ആരംഭിച്ചു. 7 കിലോമീറ്റര്‍ ദൂരത്തില്‍ 18 ലക്ഷം രൂപ ചിലവഴിച്ച് മീരാന്‍ സിറ്റി മുതല്‍ പലവന്‍ പടി...

NEWS

കോതമംഗലം :പതിമൂന്നാമത് കോതമംഗലം ഉപജില്ല കായിക മേള സമാപിച്ചു 506.5 പോയിന്റോടെ കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ ഓവറോൾ കിരീടം നേടി.190 പോയിന്റോടെ കീരമ്പാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കന്ററി...

ACCIDENT

പെരുമ്പാവൂര്‍: കൊല്ലത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പെരുമ്പാവൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. കണ്ടന്തറ ജുമാ മസ്ജിദിന് സമീപം കാരോളി ഇസ്മായിലിന്റെ മകന്‍ സുഹൈല്‍ (ഷാലു-30) ആണ് മരിച്ചത്. ഞായര്‍ വൈകിട്ട് 6.30 കൊല്ലം...

NEWS

കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിന് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയ ഹരിത പ്രോട്ടോക്കോൾ പ്രവർത്തകരെ ആദരിച്ചു. പെരുന്നാൾ ദിനങ്ങളിൽ...

NEWS

കോതമംഗലം:കോതമംഗലം താലൂക്ക് ആശുപത്രിയിൽ 12 കോടി കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. 5 കോടി രൂപ എം എൽ എ ഫണ്ട് ചിലവഴിച്ച്...

NEWS

കോതമംഗലം :ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് എറണാകുളം ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികൾ സന്ദർശിച്ചു പ്രവർത്തനം വിലയിരുത്തി. കോതമംഗലം താലൂക്ക് ആശുപത്രി, മൂവാറ്റുപുഴ ജനറൽ ആശുപത്രി, പിറവം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് മന്ത്രി...

error: Content is protected !!