Connect with us

Hi, what are you looking for?

NEWS

ഡിഷ് ടിവി സര്‍വീസിംഗ് കടയില്‍ തീപിടിച്ച് അപകടം

പെരുമ്പാവൂര്‍: ഡിഷ് ടിവി സര്‍വീസിംഗ് കടയില്‍ തീ പിടിച്ച് അപകടം. ഇന്ന് രാവിലെ 7ഓടെ പെരുമ്പാവൂര്‍ പി.പി ലിങ്ക് റോഡില്‍ ജോതി തീയറ്ററിന് സമീപം അപ്പോലില്‍ ഷമീറിന്റെ ഉടമസ്ഥതയിലുള്ള സാജ് എന്റര്‍പ്രൈസസ് കടയിലാണ് തീ പിടിച്ചത്. പെരുമ്പാവൂര്‍ അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്. തീപിടുത്തത്തില്‍ കടയുടെ ഉള്ളിലുണ്ടായിരുന്ന കമ്പ്യൂട്ടര്‍, മേശ, കസേര, വയറിങ്,സീലിംഗ് എന്നിവക്ക് നാശനഷ്ടം സംഭവിച്ചു. എസ്ടിഒ ടി.കെ സുരേഷ്, എഎസ്ടിഒ എം.സി ബേബി, ബെന്നി മാത്യു, എല്‍ദോസ് മാത്യു, മണികണ്ഠന്‍ എ.എം, ജോണ്‍ ജോണി കെ.വി സെബിമോന്‍,സുഭാഷ് തുടങ്ങിയവര്‍ ചേര്‍ന്നാണ് തീ അണച്ചത്.

 

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...