

Hi, what are you looking for?
കോതമംഗലം: പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന അങ്കമാലി–എരുമേലി ശബരി റെയിൽ പദ്ധതി ഉപേക്ഷിക്കില്ലെന്നും പദ്ധതി പുനരാരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അറിയിച്ചു. വികസനപദ്ധതികൾക്കായി ഭൂമി വിജ്ഞാപനം ചെയ്തശേഷം...
നേര്യമംഗലം: നേര്യമംഗലം വനമേഖലയിൽ അനധികൃതമായി ആകാശനിരീക്ഷണം നടത്തിയ ഡ്രോൺ നഷ്ടപ്പെട്ടു. മാമലക്കണ്ടത്ത് സ്വകാര്യ കമ്പനിയുടെ ജലവൈദ്യുത പദ്ധതിക്ക് വേണ്ടി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു സർവ്വേ. ആഗസ്റ്റ് ഒന്നിനാണ് സംഭവം. വന്യമൃഗ സങ്കേതത്തിനുള്ളിലെ...