Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം നാഷണല്‍ എക്സ്സര്‍വ്വീസ്‌മെന്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സ്ഥാപകദിനാഘോഷം

കോതമംഗലം: നാഷണല്‍ എക്സ്സര്‍വ്വീസ്‌മെന്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സ്ഥാപകദിനം ആഘോഷിച്ചു. മലയിന്‍കീഴിലുള്ള വിമുക്തഭട ഭവനില്‍, കോതമംഗലം യൂണിറ്റ് പ്രസിഡന്റ് നസീര്‍ പി.എം സംഘടനയുടെ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് നസീര്‍ പി.എം അധ്യക്ഷത വഹിച്ചു. വിമുക്തഭടന്മാരുടെ വണ്‍റാങ്ക് വണ്‍ പെന്‍ഷന്‍ തുടങ്ങിയ നിരവധി പ്രശനങ്ങള്‍ പരിഹരിക്കുന്നതിന് നിവേദനങ്ങള്‍ നല്‍കിയും, സമരം സംഘടിപ്പിച്ചും അക്ഷീണം പ്രവര്‍ത്തിച്ച്, വിജയം കൈവരിച്ച ദേശീയ വിമുക്തഭട സംഘടനയാണ് നാഷണല്‍ എക്സ്സര്‍വ്വീസ്‌മെന്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി എന്ന് നസീര്‍ പി.എം പറഞ്ഞു.

നാഷണല്‍ എക്സ്സര്‍വ്വീസ്‌മെന്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ സ്ഥാപക നേതാവ് ശ്രീ സൈതലവിയുടെ സേവന പ്രവര്‍ത്തനങ്ങളേയും യോഗം അഭിനന്ദിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് സരിതാസ് നാരായണന്‍ നായര്‍, സെക്രട്ടറി ജേക്കബ് പി.എം, വനിതാ ഫോറം പ്രസിഡന്റ് ശ്രീജ ദിവാകരന്‍, ജോയിന്റ് സെക്രട്ടറി റ്റി.എ ജോസ്, ജവാന്‍ സൊസൈറ്റി സെക്രട്ടറി എം.എം മീരാന്‍, മുന്‍ പ്രസിഡന്റ് വി.സി പൈലി, ഇ.എന്‍ ദിവാകരന്‍, പൗലോസ് പി.എ, വി.ഡി വിജീഷ്, മാത്തച്ചന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

You May Also Like

CHUTTUVATTOM

കോതമംഗലം: തങ്കളം – കോഴിപ്പിള്ളി ബൈപ്പാസിന്റെ ഭാഗമായ മലയിന്‍കീഴ് മുതല്‍ കോഴിപ്പിള്ളി വരെയുള്ള റോഡിന്റെ ആധുനിക നിലവാരത്തിലുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി മുന്‍ എംഎല്‍എ ആന്റണി ജോണ്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവിലാണ് മലയിന്‍കീഴ്...

CHUTTUVATTOM

കോതമംഗലം: ലഹരിക്കെതിരെ കൈകോര്‍ക്കാം… സുരക്ഷിത സമൂഹം വാര്‍ത്തെടുക്കാം എന്ന സന്ദേശമുയര്‍ത്തി കോതമംഗലം സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. മോട്ടോര്‍ വാഹന വകുപ്പും എക്സൈസ് വകുപ്പും...

CHUTTUVATTOM

നേ​ര്യ​മം​ഗ​ലം​:​ ​നേ​ര്യ​മം​ഗ​ലം​ ​വ​ന​മേ​ഖ​ല​യി​ൽ​ ​അ​ന​ധി​കൃ​ത​മാ​യി​ ​ആ​കാ​ശ​നി​രീ​ക്ഷ​ണം​ ​ന​ട​ത്തി​യ​ ​ഡ്രോ​ൺ​ ​ന​ഷ്ട​പ്പെ​ട്ടു.​ ​മാ​മ​ല​ക്ക​ണ്ട​ത്ത് ​സ്വ​കാ​ര്യ​ ​ക​മ്പ​നി​യു​ടെ​ ​ജ​ല​വൈ​ദ്യു​ത​ ​പ​ദ്ധ​തി​ക്ക് ​വേ​ണ്ടി​ ​വ​നം​ ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​ഒ​ത്താ​ശ​യോ​ടെ​യാ​യി​രു​ന്നു​ ​സ​ർ​വ്വേ.​ ​ആ​ഗ​സ്റ്റ് ​ഒ​ന്നി​നാ​ണ് ​സം​ഭ​വം.​ ​വ​ന്യ​മൃ​ഗ​ ​സ​ങ്കേ​ത​ത്തി​നു​ള്ളി​ലെ​...

CHUTTUVATTOM

കോതമംഗലം: ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ ഇടവിട്ട് ശക്തിപ്രാപിക്കുന്നതിനാല്‍ നീരൊഴുക്ക് ശക്തമായി തുടരുന്നു. 24 മണിക്കൂറിനിടെ ഇടമലയാറില്‍ 42 എം.എം., ലോവര്‍ പെരിയാറില്‍ 49 എം.എം., ഭൂതത്താന്‍കെട്ടില്‍ 37.7 എം.എം. എന്നീ അളവിലാണ് മഴ...

CHUTTUVATTOM

കോതമംഗലം: ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 5, ബുധൻ) ജില്ലാ കളക്ടർ ജി...

CHUTTUVATTOM

കോതമംഗലം: ഊന്നുകൽ, കോട്ടപ്പടി പോലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിട്ടുള്ള അവകാശികൾ ഇല്ലാത്തതും, നിലവിൽ അന്വേഷണാവസ്ഥയിലോ,കോടതി വിചാരണയിലോ, പരിഗണനയിലോ ഇല്ലാത്തതുമായ 29 വാഹനങ്ങളിൽ അവകാശവാദം ഉന്നയിക്കാവുന്ന ഏതൊരു വ്യക്തിക്കും ആയതുമായി ബന്ധപ്പെട്ട രേഖകൾ സഹിതം ബന്ധപ്പെട്ട...

CHUTTUVATTOM

കോതമംഗലം: ദിവസങ്ങളായി തോരാത പെയ്ത കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കോതമംഗലം താലൂക്കിൽ 20 ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചിട്ടുള്ളതായി പ്രാഥമിക കണക്ക്.കോതമംഗലം ബ്ലോക്കിലെ കവളങ്ങാട്, പോത്തനിക്കാട്, നെല്ലിക്കുഴി, വാരപ്പെട്ടി, പൈങ്ങോട്ടുർ, പല്ലാരിമംഗലം എന്നീ...

CHUTTUVATTOM

കോതമംഗലം: കൃഷി വകുപ്പിന്റെ ആത്മ പദ്ധതിയിൽ ഉൾപ്പെടുത്തി കോതമംഗലം ബ്ലോക്ക്‌ പഞ്ചായത്തിൽ കിസാൻ ഘോഷ്ടി സംഘടിപ്പിച്ചു. ഷിബു തെക്കുംപുറം എംഎല്‍എ ഉദഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു അധ്യക്ഷതവഹിച്ചു. വൈസ്...

CHUTTUVATTOM

കോതമംഗലം: സിപിഐഎം കവളങ്ങാട് ഏരിയ കമ്മിറ്റി അംഗവും പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന തൊട്ടിയില്‍ സാബു മത്തായിയുടെ നിര്യാണത്തില്‍ അനുശോചിച്ച് പൈങ്ങോട്ടൂര്‍ ടൗണില്‍ യോഗം ചേര്‍ന്നു. സിപിഐഎം ജില്ലാ സെക്രട്ടറി എസ് സതീഷ്,...

CHUTTUVATTOM

  കോതമംഗലം: കനത്ത മഴയെ തുടർന്ന്ജി ല്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 4) അവധി. ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ്പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ...

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം എംബിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിൽ, യെസ്‌കാവ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ സ്ഥാപിച്ച സെന്റർ ഫോർ ഡ്രോൺ, റോബോട്ടിക്സ് ആൻഡ് ഐഒടി ടെക്നോളജീസ് ഉത്‌ഘാടനം ചെയ്തു. കോളേജിലെ ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ...

CHUTTUVATTOM

കോതമംഗലം: കീരംപാറ മേഖലയിലെ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വന്യജീവി- മനുഷ്യ സംഘർഷം ഇല്ലാതാക്കാൻ കീരംപാറ പഞ്ചായത്തിൽ ഷിബു തെക്കുംപുറം എംഎൽഎയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. വന്യമൃഗ ശല്യം കുറയ്ക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി സ്വീകരിക്കേണ്ട...

error: Content is protected !!