Connect with us

Hi, what are you looking for?

CHUTTUVATTOM

  പോത്താനിക്കാട്: ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് പോത്താനിക്കാട് ഗവൺമെന്റ് എൽ.പി. സ്കൂളിൽ നാടൻ ഭക്ഷ്യവസ്തുക്കളുടെ പ്രദർശനം ഒരുക്കി.ഭക്ഷണത്തിന്റെ പ്രാധാന്യം, പോഷകാഹാരത്തിന്റെ ആവശ്യകത, ഭക്ഷ്യവസ്തുക്കളുടെ വൈവിധ്യം, ഭക്ഷണം പാഴാക്കാതിരിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയിൽ കുട്ടികളിൽ അവബോധം ഉണ്ടാക്കും...

CHUTTUVATTOM

  കോതമംഗലം: എറണാകുളം ജില്ലയിലെ തിരഞ്ഞെടുത്ത ഏക മോഡൽ സ്കൂളായി ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിനെ പ്രഖ്യാപിച്ചു. മോഡൽ സ്കൂൾ പ്രഖ്യാപനച്ചടങ്ങ് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ...

CHUTTUVATTOM

  കുട്ടമ്പുഴ : ഐഎൻറ്റിയുസി കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹരിത കർമ്മ സേന കുട്ടമ്പുഴ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. മണ്ഡലം പ്രസിഡന്റ് എം.എ പ്രളാദൻ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം ജില്ലാ...

CRIME

നെല്ലിക്കുഴി: മോഷ്ടിച്ച ബൈക്കിൽ കറങ്ങി പുതിയ മോഷണത്തിന് പദ്ധതിയിടുന്നതിനിടയിൽ യുവാവ് പിടിയിൽ. എരമല്ലൂർ നെല്ലിക്കുഴി ഓലിക്കൽ വീട്ടിൽ മുഹമ്മദ് ഫൈസൽ (24) ആണ് കുന്നത്തുനാട് പോലീസിന്റെ പിടിയിലായത്. ഐരാപുരം ദാമോധർ പീടിക ഭാഗത്ത്...

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

CRIME

മൂവാറ്റുപുഴ : ഗാർഹിക പീഢനത്തിന് കുടുംബനാഥൻ അറസ്റ്റിൽ. മാറാടി വി.എച്ച്.എസ്.സി സ്ക്കൂളിന് സമീപം താമസിക്കുന്ന നെയ്യാറ്റിൻകര അമ്പൂരി കരുമരം മേക്കിൻകര  നൗഷാദ് (43) നെയാണ് മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ പി.എം.ബൈജുവിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്....

NEWS

കോതമംഗലം കോട്ടപ്പടിയിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീട് വെക്കുവാൻ അനുയോജ്യമായ സ്ഥലം വിൽപ്പനക്ക് *20 സെൻറ് നിരപ്പായ ഉയർന്ന സ്ഥലം *ബസ് റൂട്ട് *കോട്ടപ്പടിയിൽ നിന്നും ഒരു കിലോമീറ്റർ മാത്രം *റോഡ് ഫ്രൻ്റേജ്...

NEWS

കോതമംഗലം : മൂന്ന് വനിതകളുടെ ആഭിമുഖ്യത്തിൽ “നിറവ് 2023” എക്സിബിഷൻ കം സെയിൽസിന്റെ ഉദ്ഘാടനം കോതമംഗലം റോട്ടറി ക്ലബ്ബിൽ വച്ച് ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.കെ വി വി എസ്...

ACCIDENT

കോതമംഗലം: ജോലിക്കിടെ ഗോവണിയിൽ നിന്ന് മറിഞ്ഞുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പോത്താനിക്കാട്  ആരാംകുന്നുംപുറത്ത്  ഷൈജന്റെ മകൻ ജിഷ്ണു (23) ആണ് മരിച്ചത്. വയറിംഗ് & പ്ലമ്പിങ് തൊഴിലാളിയായിരുന്നു.കഴിഞ്ഞ ദിവസം പ്ലമ്പിങ് ജോലിക്കിടെ...

NEWS

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിൽ ജനവാസ മേഖലയിൽ ഭീഷണിയായി മാറിയ കാട്ടാനകളെ തുരത്താൻ ദൗത്യസംഘം  ആദ്യദിനം നടത്തിയ പ്രയത്നം ഫലം കണ്ടില്ല. പഞ്ചായത്തിലെ പെരുമണ്ണൂർ, ഉപ്പുക്കുളം, കാപ്പിച്ചാൽ, ഇരുപ്പംകാനം, നടയച്ചാൽ എന്നീ പ്രദേശങ്ങളിൽ ജനവാസമേഖലകള്‍ക്ക് ഭീക്ഷണിയായി മാറിയിട്ടുള്ള...

NEWS

കോതമംഗലം : കഴിഞ്ഞ കുറെ ദിവസങ്ങളായി കവളങ്ങാട് പഞ്ചായത്തിലെ വിവിധ മേഖലകളിൽ ഭീതി സൃഷ്‌ടിച്ച ആനകളെ തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. പ്രത്യേക പരിശീലനം ലഭിച്ച ആർ ആർ ടി ടീമിന്റെ നേതൃത്വത്തിൽ വനം...

ACCIDENT

കോതമംഗലം: തൃക്കാരിയൂരിൽവാഹനാപകടം. സ്കൂട്ടർ യാത്രക്കാരൻ ടിപ്പറിനടിയിൽപ്പെട്ട് മരിച്ചു. നാഗഞ്ചേരി പുൽപ്പറമ്പിൽ രമേശ് (52) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 6.30 തോടെ തൃക്കാരിയൂർ ക്ഷേത്രം റോഡിലാണ് അപകടം. സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞതിനെത്തുടർന്ന്...

NEWS

കോതമംഗലം: ദേശീയ വായനശാല പ്രസിഡന്റ് കെ.എ. യൂസുഫ് പല്ലാരിമംഗലം തയ്യാറാക്കിയ പല്ലാരിമംഗലം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചരിത്ര പുസ്തകം പ്രകാശനം ചെയ്തു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആന്റണി ജോണ്‍...

error: Content is protected !!