Connect with us

Hi, what are you looking for?

ACCIDENT

കോതമംഗലം: ദേശീയ പാതയില്‍ നേര്യമംഗലത്ത് ബൈക്കും ടോറസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതര പരിക്ക്. ബൈക്ക് ഓടിച്ചിരുന്ന ഇഞ്ചത്തൊട്ടി പരിയാരത്ത് ജെന്നിസ് വര്‍ഗീസ് (48) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പുത്തന്‍പറമ്പില്‍...

NEWS

കോതമംഗലം: വാരപ്പെട്ടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് താല്കാലിക അടിസ്ഥാനത്തിൽ ഡോക്ടറുടെ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ്, വിശദമായ ബയോഡാറ്റ എന്നിവ സഹിതം തിങ്കളാഴ്ച 11ന്കോതമംഗലം ബ്ലോക്ക്...

NEWS

കോതമംഗലം : അന്താരാഷ്ട്ര ഒളിമ്പിക് ദിന ആഘോഷങ്ങളുടെ ഭാഗമായി കോതമംഗലം ശോഭന പബ്ലിക് സ്കൂളിൽ ഒളിമ്പിക് ഫോറസ്റ്റ് ക്യാമ്പയിൻ സംഘടിപ്പിച്ചു.കാളിയാർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടോമിൻ ജെ. അരഞ്ഞാണി സ്കൂൾ കാമ്പസിൽ വൃക്ഷ...

NEWS

കോതമംഗലം : കോതമംഗലം താലൂക്ക്‌ ആസ്ഥാന ആശുപത്രിയിലേക്ക്‌കോതമംഗലം റോട്ടറി ക്ലബ്‌,കോതമംഗലം ലയണ്‍സ്‌ ക്ലബ്‌, കുത്തുകുഴി സര്‍വ്വീസ്‌ സഹകരണ ബാങ്ക് എന്നീ സ്ഥാപനങ്ങള്‍ വിവിധ സാധന സാമഗ്രികള്‍ കൈമാറി.നഗരസഭ ചെയര്‍മാന്‍ കെ കെ ടോമി അദ്ധ്യക്ഷത...

NEWS

കോതമംഗലം : ഇന്ന് ചൊവ്വാഴ്ച്ച ഉണ്ടായ കാറ്റിലും മഴയിലും നാശനഷ്ടം സംഭവിച്ച പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. നാശ നഷ്ടം സംഭവിച്ച കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് കൃഷ്ണപുരം കോളനിയിൽ...

CHUTTUVATTOM

കോതമംഗലം : ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച കവളങ്ങാട് പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലുമുള്ള ജനങ്ങളുടെ ഭീതിയകറ്റാൻ ബന്ധപ്പെട്ട വകുപ്പുകളുടെ അടിയന്തര ഇടപെടലുണ്ടാകണമെന്ന് അഖിലേന്ത്യാ കിസാൻ സഭ കോതമംഗലം മണ്ഡലം കമ്മിറ്റി യോഗം അധികൃതരോട് ആവശ്യപ്പെട്ടു....

AGRICULTURE

വാരപ്പെട്ടി : കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം വാരപ്പെട്ടി പഞ്ചായത്തിലെ ആറാം വാർഡായ മൈലൂരിൽ മുപ്പത് സെന്റ് സ്ഥലത്ത് പരീക്ഷണടിസ്ഥാനത്തിലും, പൂർണ്ണമായും ജൈവരീതിയിലും കൃഷി ചെയ്ത ഷമാം...

NEWS

കുട്ടമ്പുഴ:  കുട്ടബുഴ പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് ആനക്കയത്തെ തൊഴിലുറപ്പിൽ നൂറ് ദിനം പൂർത്തിയാക്കിയ 155 ഓളം തൊഴിലാളി ആദരിച്ചു. വാർഡ് മെമ്പർ സിബി കെ.എ. അദ്ധ്യക്ഷനായി, ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസ്ഉൽഘാടനം ചെയ്...

NEWS

കോതമംഗലം: താലൂക്കിലെ എല്ലാ വീട്ടിലും മുട്ടക്കോഴികൾ എന്ന ലക്ഷ്യം മുൻനിർത്തി എന്റെ നാട് ജനകീയ കൂട്ടായ്മ വിഭാവനം ചെയ്ത കോഴി ഗ്രാമം പദ്ധതി ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടം 25000...

NEWS

കോതമംഗലം: പൊതുവിതരണ ഉപഭോക്ത്യകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ അശരണരും റേഷൻ കടകളിൽ നേരിട്ടെത്തി ഭക്ഷ്യ ധാന്യങ്ങൾ വാങ്ങാൻ കഴിയാത്തതുമായ കുടുംബങ്ങളിലേക്ക് ഓട്ടോറിക്ഷ തൊഴിലാളികളുടെ സഹകരണത്തോടെ റേഷൻ ഭക്ഷ്യ ധാന്യങ്ങൾ എത്തിക്കുന്ന ” ഒപ്പം പദ്ധതി...

CRIME

പെരുമ്പാവൂർ : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. കോടനാട്, കാലടി പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കയറൽ മയക്കുമരുന്ന് തുടങ്ങി നിരവധി കേസുകളിലെ പ്രതിയായ കോടനാട് കുറിച്ചിലക്കോട് മയൂരപുരം...

NEWS

കോതമംഗലം : നവീകരിച്ച വെളിയേൽച്ചാൽ സെന്റ് ജോസഫ് ഹൈസ്കൂൾ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ യും സെന്റ് ജോസഫ് ഫുട്ബോൾ മേളയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ്...

CHUTTUVATTOM

കോതമംഗലം : മയക്കുമരുന്നിനെതിരെ ഗോൾ ചലഞ്ച് മായി കോതമംഗലം ടൗൺ ലയൺസ് ക്ലബ്. മയക്കുമരുന്നിനെതിരെ കോതമംഗലം ടൗൺ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ” ലയൺസ് ഗോൾ ചലഞ്ച് ” സംഘടിപ്പിച്ചു. ലയൺസ് ക്ലബ്ബ് പ്രസിഡന്റ് എൽദോസ്...

error: Content is protected !!