Connect with us

Hi, what are you looking for?

ACCIDENT

കോതമംഗലം: ദേശീയ പാതയില്‍ നേര്യമംഗലത്ത് ബൈക്കും ടോറസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതര പരിക്ക്. ബൈക്ക് ഓടിച്ചിരുന്ന ഇഞ്ചത്തൊട്ടി പരിയാരത്ത് ജെന്നിസ് വര്‍ഗീസ് (48) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പുത്തന്‍പറമ്പില്‍...

NEWS

കോതമംഗലം: വാരപ്പെട്ടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് താല്കാലിക അടിസ്ഥാനത്തിൽ ഡോക്ടറുടെ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ്, വിശദമായ ബയോഡാറ്റ എന്നിവ സഹിതം തിങ്കളാഴ്ച 11ന്കോതമംഗലം ബ്ലോക്ക്...

NEWS

കോതമംഗലം : അന്താരാഷ്ട്ര ഒളിമ്പിക് ദിന ആഘോഷങ്ങളുടെ ഭാഗമായി കോതമംഗലം ശോഭന പബ്ലിക് സ്കൂളിൽ ഒളിമ്പിക് ഫോറസ്റ്റ് ക്യാമ്പയിൻ സംഘടിപ്പിച്ചു.കാളിയാർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടോമിൻ ജെ. അരഞ്ഞാണി സ്കൂൾ കാമ്പസിൽ വൃക്ഷ...

NEWS

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ബൈപ്പാസ് പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ രണ്ടാഴ്ച്ചക്കുള്ളില്‍ ആരംഭിക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ . പദ്ധതിയുടെ സങ്കേതികാനുമതിക്ക് ചീഫ് എന്‍ജിനിയര്‍മാരുടെ കമ്മിറ്റി അംഗീകാരം നല്‍കി. നിലവില്‍ പദ്ധതിയുമായി ബന്ധപ്പെട്ട സാങ്കേതികമായ നടപടിക്രമങ്ങള്‍...

NEWS

  കോതമംഗലം:പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടന്ന കോതമംഗലം താലൂക്കിലെ കവളങ്ങാട് ഗ്രാമപഞ്ചായത്തിൽ മൂന്ന് UDF വിമതരുടെ പിന്തുണയോടെ LDF ഭരണം പിടിച്ചു. കോൺഗ്രസ് വിമതൻ സിബി മാത്യു വാണ് പ്രസിഡൻ്റ് ആയി തിരഞ്ഞെടുക്കപെട്ടത്. കോൺഗ്രസിലെ...

NEWS

കോതമംഗലം: യു ഡി എഫ് ഭരിക്കുന്ന  കവളങ്ങാട് പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് ജിംസിയ ബിജുവിനെതിരെ വീണ്ടും കോൺഗ്രസിലെ മൂന്ന് അംഗങ്ങളുടെ പിൻതുണയോടെ എൽ ഡി എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. പ്രസിഡൻ്റ്...

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ 11.15 കോടി രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഒഫ്‍താൽ ഓപ്പറേഷൻ തീയേറ്റർ...

NEWS

കോതമംഗലം :യുവതലമുറയെ ആകര്‍ഷിക്കുന്നതിനായി, മാറുന്ന കാലത്തിനും സാങ്കേതികവിദ്യയ്ക്കും അനുസൃതമായി, ലൈബ്രറികള്‍ മാറണമെന്ന് പ്രമുഖ ലൈബ്രറി പ്ലാനിങ് കണ്‍സള്‍ട്ടന്റ്റും, ബെംഗളൂരു ധര്‍മ്മാരാം വിദ്യാക്ഷേത്രം ലൈബ്രേറിയനും പൊന്തിഫിക്കല്‍ അഥീനിയം ഫാക്കല്‍റ്റിയുമായ ഫാ. ഡോ. ജോണ്‍ നീലങ്കാവില്‍...

NEWS

കോതമംഗലം: മികച്ച തിരക്കഥാകൃത്തിനുള്ള സംസ്ഥാന ചലചിത്ര അവാര്‍ഡ് നേടിയ കെ എം കമലിനെ അനുമോദിച്ചു. കോതമംഗലം എംഎ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ മെന്റ്റര്‍ അക്കാഡമിയില്‍ ആയിരുന്നു അനുമോദന യോഗം നടന്നത്. എംഎ...

NEWS

കോതമംഗലം: കേരള എക്‌സൈസ് വകുപ്പിന്റെ കീഴിലുള്ള വിമുക്തി മിഷന്‍ എറണാകുളം ജില്ലയില്‍ നടപ്പിലാക്കുന്ന മെഗാ ബോധവല്‍ക്കരണ യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വ്വഹിച്ചു. കോതമംഗലം സെന്റ് തോമസ് ഹാളില്‍ നടത്തിയ...

NEWS

കോതമംഗലം : വാവേലി , വേട്ടാമ്പാറ എന്നീ പ്രദേശങ്ങളിലെ അക്കേഷ്യാ മരങ്ങൾ മുറിച്ച്‌ മാറ്റൽ പ്രവർത്തി ആരംഭിച്ചു .മേയ്‌ക്കപാലാ ഫോറെസ്റ് സ്റ്റേഷന് കീഴിൽ വരുന്ന അക്കേഷ്യാ മരങ്ങളാണ് മുറിച്ചു നീക്കുവാൻ ആരംഭിച്ചിരിക്കുന്നത് .അക്കേഷ്യ...

NEWS

കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജിലെ 2000-2003 ബാച്ച് ബികോം വിദ്യാര്‍ഥികള്‍ രണ്ടു പതിറ്റാണ്ടിനു ശേഷം ഒത്തുകൂടി. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ അധ്യാപകരെ ആദരിച്ചു.കലാലയ നാളുകളിലെ ഓര്‍മ്മകള്‍ പങ്കുവെച്ച് വിവിധങ്ങളായ പരിപാടികള്‍ അരങ്ങേറി. എം.എ...

NEWS

കോതമംഗലം: കോണ്‍ഗ്രസ് നേതാക്കളായ കെപിസിസി പ്രസിഡന്റിനും, പ്രതിപക്ഷ നേതാവിനുമെതിരെ കള്ളക്കേസുകള്‍ ചമയ്ക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് കോതമംഗലം ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചും ധര്‍ണയും നടത്തി. ബേസില്‍ ജംഗ്ഷനില്‍ തടഞ്ഞ...

error: Content is protected !!