Connect with us

Hi, what are you looking for?

NEWS

കിണറിൽ വീണ മൂർഖൻ പാമ്പിനെ രക്ഷപെടുത്തി

കോതമംഗലം – കോതമംഗലത്ത് കറുകടത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറിൽ വീണ മൂർഖൻ പാമ്പിനെ രക്ഷപെടുത്തി. വെള്ളം എടുക്കാൻ വന്ന വീട്ടുടമയാണ് മൂർഖൻ പാമ്പ് കിണറ്റിൽ വീണു കിടക്കുന്നത് ആദ്യം കണ്ടത്. ഉടനെ വനം വകുപ്പിൽ വിവരമറിയിച്ചതിനെ തുടർന്ന് പ്രശസ്ത പാമ്പുപിടുത്ത വിദഗ്ദ്ധൻ മാർട്ടിൻ മേയ്ക്കമാലി സ്ഥലത്തെത്തി കിണറിനകത്തുനിന്ന് പാമ്പിനെ പിടികൂടുകയായിരുന്നു.

പല പ്രാവശ്യം പാമ്പ് വഴുതി മാറിയെങ്കിലും ഒടുവിൽ പാമ്പിനെ മാർട്ടിൻ കൈപ്പിടിയിലൊതുക്കുകയായിരുന്നു. പിടികൂടിയ പാമ്പിനെ കോതമംഗലം ഫോറസ്റ്റ് ഓഫീസിലേൽപ്പിച്ചു.

You May Also Like

NEWS

കോതമംഗലം മാർ ബേസിൽ സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വർണ്ണ കൂട്ടം 2K24 തുടക്കമായി.സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വർണ്ണക്കൂട്ടം 2K24 സപ്തദിന ക്യാമ്പ് മുൻ പ്രിൻസിപ്പൽ ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു....

NEWS

കോതമംഗലം:  നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡന്റല്‍ സയന്‍സിലെ 12 ാമത് ബിരുദദാനം ഡോ. കെ. ചിത്രതാര ഉദ്ഘാടനം ചെയ്തു. ഇന്‍സ്റ്റിറ്റൂട്ട് ഗ്രൂപ്പ് ചെയര്‍മാര്‍ കെ.എം പരീത് അധ്യക്ഷനായി. കേരള യൂണിവേഴ്‌സിറ്റി ഓഫ്...

NEWS

കോതമംഗലം: താലൂക്കിലെ മാതിരപ്പിള്ളി കരയിൽ രോഹിത് ഭവൻ വീട്ടിൽ രോഹിത് പ്രകാശിൻ്റേയും ആതിരയുടേയും മകനും കോതമംഗലം ഗ്രീൻവാലി പബ്ലിക് സ്ക്കൂൾ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയുമായ ആരൺ ആർ. പ്രകാശ് ആണ് ഈ വരുന്ന...

NEWS

കോതമംഗലം:  വിദ്യാഭ്യാസ ഉപജില്ലയിൽ നിന്നും വിരമിക്കുന്ന പ്രൈമറി വിഭാഗം പ്രധാന അധ്യാപകരുടെയും ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സീനിയർ സൂപ്രണ്ട് എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനം ഹെഡ്മാസ്റ്റർ ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് നടന്നത്. കോതമംഗലം പിഡബ്ല്യുഡി റസ്റ്റ്...