Connect with us

Hi, what are you looking for?

NEWS

കിണറിൽ വീണ പശുക്കുട്ടിയെ രക്ഷിച്ചു

നെല്ലിക്കുഴി: ഗ്രീൻ വാലി സ്കൂളിന് പുറക് വശം പുലർക്കാട്ട് ചന്ദ്രൻ എന്നയാളുടെ ഏകദേശം 1 വയസ്സുള്ള പശുക്കുട്ടിടിയാന്റെ കിണറിൽ വീഴുകയായിരുന്നു. കോതമംഗലത്ത് നിന്നും സ്റ്റേഷൻ ഓഫീസർ സി.പി. ജോസിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാ സേന കിടാവിനെ സുരക്ഷിതമായി പുറത്തെടുത്തു.

അഗ്നി രക്ഷാ ജീവനക്കാരായ കെ.എം.മുഹമ്മദ് ഷാഫി, പി.എം ഷാനവാസ്, രാഗേഷ് കുമാർ, നിസാമുദ്ദീൻ എം.ആർ. അനുരാജ് . കെ.റ്റി രാമചന്ദ്രൻ നായർ എന്നിവരും രക്ഷാദൗത്യത്തിൽ പങ്കാളികളായി.

You May Also Like

NEWS

കോതമംഗലം : കിണർ വൃത്തിയാക്കാനിറങ്ങിയ ഗ്യഹനാഥൻ മുങ്ങി മരിച്ചു. രക്ഷാപ്രവർത്തിന് ഇറങ്ങി, അവശനിലയിയ നാട്ടുകാരനെ ഫയർഫോഴ്സ് എത്തി രക്ഷിച്ചു.വാരപ്പെട്ടി പഞ്ചായത്ത് രണ്ടാം വാർഡിൽ ഉൾപ്പെടുന്ന കുടമുണ്ടയിലാണ് സംഭവം. കുടമണ്ട പുഞ്ചകുഴി ശശി (58)...

NEWS

കോതമംഗലം:വാഹന യാത്രികര്‍ക്ക് സഹായത്തിനായി ഡിവൈഎഫ്‌ഐ അടിവാട് ഈസ്റ്റ് യൂണിറ്റ് അടിവാട് വെട്ടിത്തറ റോഡില്‍ കോണ്‍വെക്‌സ് മിറര്‍ സ്ഥാപിച്ചു. ഡിവൈഎഫ്‌ഐ കവളങ്ങാട് ബ്ലോക്ക് സെക്രട്ടറി ഷിജോ അബ്രഹാം ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് യൂണിറ്റ്് സെക്രട്ടറി...

NEWS

പെരുമ്പാവൂര്‍: അതിഥി തൊഴിലാളികള്‍ക്കിടയില്‍ പോലീസിന്റെ പരിശോധന. കഞ്ചാവ്, എംഡിഎംഎ, ഹെറോയിന്‍, നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പടെ ലക്ഷങ്ങള്‍ വില വരുന്ന വസ്തുക്കളാണ് പോലീസ് പിടികൂടിയത്. മയക്കുമരുന്ന് വലിയ്ക്കാന്‍ ഉപയോഗിക്കുന്ന ഹുക്കയും പിടികൂടിയിട്ടുണ്ട്. ഇതുമായി...

NEWS

കോതമംഗലം : കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തി കയറി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ ഒമ്പതാം വയസ്സുകാരൻ ആരൺ ആർ പ്രകാശിനെ ആന്റണി ജോൺ എം എൽ...