

Hi, what are you looking for?
കോതമംഗലം: എൻ.ക്യു.എ.എസ് ദേശീയ അംഗീകാരം ലഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ കോതമംഗലം താലൂക്ക് ആശുപത്രിയില് നിലവിലുള്ള ഡോക്ടര്മാരുടെ പോലും സേവനം ലഭിക്കാതെ രോഗികൾ വലയുന്നു.തുടര്ച്ചയായ ദിവസങ്ങളില് അവധിയോ മറ്റ് കാരണങ്ങളോ മൂലം നിലവിലുള്ള...
കോതമംഗലം: കേരളപ്പിറവിയുടെ 70-ാം വാർഷികത്തോടനുബന്ധിച്ച് കോതമംഗലത്ത് വിവിധ പരിപാടികളോടെ വിപുലമായ ആഘോഷം സംഘടിപ്പിക്കുന്നു. മലയാളത്തിന്റെ തനിമയും കോതമംഗലത്തിന്റെ കലാ-സാംസ്കാരിക പൈതൃകവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും നാടിന്റെ സാംസ്കാരിക ചൈതന്യം ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയുമാണ് ലക്ഷ്യം....
കോതമംഗലം: പൂയംകുട്ടി ബ്ലാവനയില് റോഡിന് കുറുകെ മരം വീണു.വൈദ്യുതി ലൈനും പോസ്റ്റുകളും തകര്ത്താണ് മരം വീണത്.വാഹനഗതാഗതവും തടസ്സപ്പെട്ടിരുന്നു.നാട്ടുകാരും വനപാലകരും ചേര്ന്ന് മരം മുറിച്ചുനീക്കി.സമാനരീതിയില് ഏതുസമയത്തും കടപുഴകിവീഴാവുന്ന വിധത്തില് നിരവധി മരങ്ങള് ഈ ഭാഗത്തുണ്ട്.മുറിച്ചുമാറ്റിയില്ലെങ്കില് അപകടങ്ങള്ക്ക്...
കോതമംഗലം: നിർദ്ധിഷ്ട തൃക്കാരിയൂര് , നേര്യമംഗലം പഞ്ചായത്തുകളുടെ രൂപീകരിക്കണം ഇക്കുറിയും യാഥാർത്ഥ്യമാകുവാൻ സാധ്യതയില്ല. തൃക്കാരിയൂര് , നേര്യമംഗലം പഞ്ചായത്തുകൾ രൂപീകരിക്കണമെന്ന ആവശ്യം ഉയര്ന്നുതുടങ്ങിയിട്ട് വര്ഷങ്ങളേറെയായതാണ്.ആവശ്യം യാഥാര്ത്ഥ്യമാകാന് ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ് ഇപ്പോള് വ്യക്തമാകുന്നത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ...