

Hi, what are you looking for?
കോതമംഗലം : രാമല്ലൂര്‍ എമ്പാശ്ശേരിയില്‍ പരേതനായ ജോര്‍ജിന്റെ മകന്‍ മനു ജോര്‍ജ് (48) അന്തരിച്ചു. സംസ്‌കാരം ഇന്ന് 11ന് കോതമംഗലം വിശുദ്ധ മര്‍ത്താ മറിയം കത്തീഡ്രല്‍ വലിയ പള്ളിയില്‍. ഭാര്യ : എലിസബത്ത്...
പെരുമ്പാവൂര്‍:നഗരസഭ ക്വാര്‍ട്ടേഴ്‌സ് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിട്ടും നഗരസഭാ ഭരണാധികാരികള്‍ തിരിഞ്ഞുനോക്കാതെ ഗുരുതര അനാസ്ഥ കാണിക്കുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. നഗരസഭ സെക്രട്ടറിക്കും നഗരസഭ എന്‍ജിനീയര്‍ക്കും താമസിക്കുന്നതിനായി എല്ലാവിധ സജ്ജീകരണങ്ങളോടുംകൂടിയ രണ്ട് ക്വാര്‍ട്ടേഴ്‌സുകളാണ് നിലവിലുള്ളത്. എന്നാല്‍,...
കോതമംഗലം: കോഴിപ്പിള്ളി പുഴയില്‍ ജലനിരപ്പ് ഗണ്യമായി താണു. കോതമംഗലം മുനിസിപ്പാലിറ്റിയിലേയും വാരപ്പെട്ടി പഞ്ചായത്തിലേയും ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടത്തിൽ. ഇതുമൂലം കുടിവെള്ള പദ്ധതിക്കായുള്ള പമ്പിംഗ് നടത്താന്‍ കഴിയുന്നില്ല.24 മണിക്കൂറും പമ്പ് ചെയ്താല്‍മാത്രമെ വലിയപരാതികളില്ലാതെ കുടിവെള്ള...
കോതമംഗലം: ചാരുപാറയില്‍ കാട്ടാനകളുടെ സഞ്ചാരം നിരീക്ഷിക്കാൻ ഏറുമാടം ഒരുങ്ങുന്നു.ചാരുപാറയില്‍ പെരിയാര്‍തീരത്ത് സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതിയുള്ള മരത്തിന് മുകളിലാണ് ഏറുമാടം നിര്‍മ്മിച്ചത്.നാട്ടുകാരും വനപാലകരും ചേര്‍ന്നാണ് ഏറുമാടം സജ്ജമാക്കുന്നത്. ഇഞ്ചത്തൊട്ടി വനമേഖലയില്‍ നിന്ന്് പെരിയാര്‍കടന്ന് ആനകള്‍ ജനവാസമേഖലകളിലേക്ക്...