Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം:സെഫാനിയയ്ക്ക് മുന്നില്‍ ഇനി 10 ദിവസം മാത്രമേയുള്ളൂ. അതിനുള്ളില്‍ നല്ലൊരു പോള്‍ കിട്ടണം. എന്നാലേ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് അകാലത്തില്‍ മരണമടഞ്ഞ പിതാവ് ജിറ്റുവിന് നല്‍കിയ വാക്ക് നിറവേറ്റാനാകൂ....

CHUTTUVATTOM

കോതമംഗലം:കോതമംഗലത്തിൻ്റെ വികസന പ്രവർത്തനങ്ങളിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് രണ്ട് ദിവസം (17,18) യുഎഇയിൽ നടക്കുന്ന വിവിധ പരിപാടികളിൽഷിബു തെക്കുംപുറം എംഎൽഎ പങ്കെടുക്കും. യുഎഇയിലെ കോതമംഗലം–മൂവാറ്റുപുഴ മേഖലയിലെ പ്രവാസികളുടെ കൂട്ടായ്മയായ ആശ്രയം സംഘടിപ്പിക്കുന്ന ഓണാഘോഷ...

CHUTTUVATTOM

    കോതമംഗലം: സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ സഹകരണ സംഘങ്ങളിൽ നടത്തിയ 2026 ലെ ഓണചന്തയിൽ മികച്ച ഓണച്ചന്തയ്ക്കുള്ള പുരസ്കാരങ്ങളിൽ രണ്ടാം സ്ഥാനം ഊന്നുകൽ സഹകരണ ബാങ്ക് കരസ്ഥതമാക്കി. അനുമോദന യോഗം...

ACCIDENT

കോതമംഗലം : കൊച്ചി -ധധുഷ്കോടി ദേശീയപാതയുടെ നിർമ്മാ നവീകരണത്തിനായി തീർത്ത കാനയിലക്ക് ബൊലേറോ തലകീഴായി മറിഞ്ഞു ദേശീയപാതയിൽ തലക്കോടിന് സമീപം പുത്തൻകുരിശിൽ ഇന്നലെപുലർച്ചേ യാണ് വാഹനാപകടം ഉണ്ടായത്. അടിമാലി സ്വദേശിയുടെ ബൊലോറോ ജീപ്പ്...

NEWS

കോതമംഗലം :കീരംപാറ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് തെക്കുംമ്മേൽ നിവാസികളുടെ ചിരകാല സ്വപ്നമായ തെക്കുംമ്മേൽ കളപ്പാറ റോഡിൻ്റെ ഉദ്ഘാടനം എറണാകളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഐ. എ.എസ് നിർവ്വഹിച്ചു. കീരംപാറ...

NEWS

കോതമംഗലം: ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ അവർകളുടെ നിർദ്ദേശപ്രകാരം കോതമംഗലം മുനിസിപ്പാലിറ്റിയുടെയും, മോട്ടോർ വാഹന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ പൊതുജനങ്ങൾക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിനായി...

NEWS

കോതമംഗലം: മാമലക്കണ്ടം എളംബ്ലാശേരിയിൽ യുവാവ് ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുന്നു. വനം സരക്ഷണ സമിതിയുടെ കെട്ടിടത്തിന് അകത്തു കയറിയാണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന്...

NEWS

കോതമംഗലം : ഡി വൈ എഫ് ഐ കോതമംഗലം വെസ്റ്റ്‌ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയനാട്ടിലെ ദുരിതബാധിതർക്ക് കൈതാങ്ങായി ഡി വൈ എഫ് ഐ യുടെ വീട് നിർമ്മാണ ചെലവിലേക്കായി തങ്കളത്ത്‌ നടത്തുന്ന...

NEWS

കോതമംഗലം :വയനാട് ദുരിത ബാധിതർക്ക് നൽകുന്നതിനായി ഫർണിച്ചർ മാനുഫാക്ചേഴ്സ് ആൻഡ് മർച്ചന്റ് വെൽഫെയർ അസോസിയേഷൻ ഫർണിച്ചറുകൾ ശേഖരിക്കുന്ന പദ്ധതിക്ക് കോതമംഗലത്ത് തുടക്കമായി. ഫർണിച്ചർ മാനുഫാക്ചേഴ്സ് ആൻഡ് മർച്ചന്റ് വെൽഫെയർ അസോസിയേഷൻ ഫർണിച്ചറുകൾ സംസ്ഥാന...

NEWS

കോതമംഗലം: പരിസ്ഥിതി ലോലപ്രദേശങ്ങളുടെ പട്ടികയിൽ നിന്നും ഇഞ്ചത്തോട്ടിയെ ഒഴിവാക്കണം എന്ന് കേരള കോൺഗ്രസ് നിയോജക മണ്ഡലം നേതൃ യോഗം ആവശ്യപ്പെട്ടു. പുതുക്കി ഇറക്കിയ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കരട് ലിസറ്റിൽ കുട്ടമ്പുഴ പഞ്ചായത്ത്...

NEWS

കോതമംഗലം: കൊൽക്കത്ത ആർ ജി കാർ മെഡിക്കൽ കോളേജിൽ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ കോതമംഗലം ഐ. എ൦. എ. പ്രധിക്ഷേധിച്ചു. നാഷണൽ ഐ. എ൦. എ. യോട് അനുഭാവം പുലർത്തിക്കൊണ്ടാണ് പ്രതിഷേധറാലി സംഘടിപ്പിച്ചത്....

NEWS

കോതമംഗലം : നേര്യമംഗലത്ത് ഒറ്റതിരഞ്ഞ് എത്തിയ കാട്ടുപോത്ത് ജനവാസ മേഖലയിലിറങ്ങി ഭീതി പരത്തുന്നു നേര്യമംഗലം കാഞ്ഞിര വേലി റോഡിനു സമീപം ശാന്തുക്കാട് ഭഗവതി ക്ഷേത്രത്തിനു സമീപം ജനവാസേ മേഖലയിൽ  സ്വകാര്യ വ്യക്തികളുടെ കൃഷിഭൂമിയിലാണ്...

NEWS

കോതമംഗലം : കൊച്ചി ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലം ആറാം മൈലിൽ രാത്രി എത്തിയ രണ്ടു കാട്ടാനകൾ ഭീതി പരത്തി. രാത്രിയിൽ ഉണ്ടായ കനത്ത മഴ നനഞ്ഞ് കൊണ്ടാണ് രണ്ട് കൊമ്പനാനകൾ റോഡ്...

error: Content is protected !!