കോതമംഗലം: വെളിയേൽച്ചാൽ ചിറ്റൂപറമ്പിൽ ഏലിക്കുട്ടി ചാക്കോ (98 )നിര്യാതയായി. സംസ്കാരം ഇന്ന് (26 .10 .2026, തിങ്കളാഴ്ച ) രാവിലെ 10 ന് വെളിയേൽച്ചാൽ സെൻറ് ജോസഫ് ഫൊറോന പള്ളിയിൽ. ഭർത്താവ് :പരേതനായ...
കോതമംഗലം: ദേശീയ പാതയിൽ കാർ നിയന്ത്രണംവിട്ട് റേഷൻ കടയിലേക്കിടിച്ച് കയറി അപകടം. കടയുടമക്ക് പരിക്കേറ്റു. കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ തലക്കോട് പുത്തൻകുരിശിൽ ഇന്നലെ രാവിലെ ആറോടെയാണ് അപകടം നടന്നത്. കണ്ണൂർ...
മൂവാറ്റുപുഴ: ചെറുപ്രായത്തില്‍ തന്നെ സ്പ്രിന്റ് ട്രയാത്ലോണില് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച കേരളത്തില്‍ നിന്നുള്ള യുവ കായികതാരങ്ങളായ ജോനാഥന് കെ. പൗലോസും മിഷേല്‍ ആന്‍ കുരുവിളയും ദേശീയ റെക്കോര്‍ഡ് അംഗീകാരം ലക്ഷ്യമിടുന്നു. 2026 മെയ്...
കോതമംഗലം : മുന്നാറിൽ നിന്ന് ബ്ലാoഗ്ലൂർക്ക് പോകുകയായിരുന്ന KSRTC സ്വിഫ്റ്റ് ബസിൽ നെല്ലിമറ്റത്ത് വച്ച് തീയും പുകയും .കോതമംഗലത്ത് നിന്ന് ഫയർഫോഴ്സ് എത്തി തീയണച്ചു. നെല്ലിമറ്റത്ത് ബസ് എത്തിയപ്പോൾ ഉഗ്രശബ്ദവും പൊട്ടിത്തെറിയും, പുകയും...
കോതമംഗലം: ” നവകേരള സൃഷ്ടിക്ക് ഒരു മാനേജ്മെന്റ് കൈപ്പുസ്തകം” എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു.ഐ.എം.ജിയുടെ മുൻ പ്രൊഫസറും പ്രമുഖ മാനേജ്മെന്റ് വിദഗ്ധനുമായ പ്രൊഫ.ഡോ ജോൺ പുൽപറമ്പിൽ രചിച്ച ” നവകേരള സൃഷ്ടിക്ക് ഒരു...
കോതമംഗലം : സി പി ഐ എം ജില്ലാ സെക്രട്ടറി എസ്. സതീഷ് കോതമംഗലം രൂപത അധ്യക്ഷൻ ബിഷപ്പ് മാർ ജോർജ് മഠത്തികണ്ടത്തിലിനെ സന്ദർശിച്ചു. കോതമംഗലം ബിഷപ്പ് ഹൗസിലായിരുന്നു കൂടി കാഴ്ച്ച.ആന്റണി ജോൺ...
ലഹരിക്കെതിരെ പോരാടാം എന്ന സന്ദേശമുയർത്തിക്കൊണ്ട് സ്വകാര്യ ബസ്സുകൾ ജൂൺ 3,4തീയതികളിൽ മുഴുവൻ വിദ്യാർഥികൾക്കും സൗജന്യ യാത്ര സൗകര്യം ഒരുക്കുകയാണ്. അയിഷാസ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടത്തിയ ഈ മാതൃകപരമായ പരിപാടി എം എൽ. എ...
കോതമംഗലം: സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം, ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. കത്തിച്ച തിരികളും മധുര പലഹാരങ്ങളും പഠനോപകരണങ്ങളുമായി നവാഗതരെ സ്വീകരിക്കുന്ന ചടങ്ങിന്റെ...
കോതമംഗലം :അയ്യങ്കാവ് ഗവ ഹൈസ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു ആന്റണി ജോൺ എം എൽ എ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. നവാഗതർക്കുള്ള പഠനോപകരണ വിതരണം മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി നിർവഹിച്ചു. വിദ്യാഭ്യാസ...
കോതമംഗലം : പുതിയ അധ്യയന വർഷത്തിൽ കുരുന്നുകളെ വരവേൽകുന്നതിന്റെ ഭാഗമായി “ഒന്നിച്ച് ഒന്നായ് ഒന്നാവാം ” കോതമംഗലം സബ് ജില്ലാ തല പ്രവേശനോത്സവം ” പിണ്ടിമന ഗവ യു പി സ്കൂളിൽ സംഘടിപ്പിച്ചു....
കോതമംഗലം: കോട്ടപ്പടി വടക്കുംഭാഗത്ത് വീടിന് നേരെ കാട്ടാനയുടെ ആക്രമണം. മഞ്ഞളാംകുഴി കുമാരി ശശിയുടെ വീടാണ് ആക്രമിച്ചത്. പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ കാട്ടാന എടുത്തെറിയുകയും ചെയ്തു. സ്കൂട്ടറിന് കേടുപറ്റി. പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറ പിച്ചപ്രയിൽ...
കോതമംഗലം : വാരപ്പട്ടി സർവീസ് സഹകരണ ബാങ്കിന്റെ ഇളങ്ങവം ബ്രാഞ്ച് മന്ദിര ഉദ്ഘാടനം വ്യവസായ,നിയമ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു. ചടങ്ങിൽ ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു....