Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണിയിൽ റബർത്തോട്ടത്തിൽ സൂക്ഷിച്ചിരുന്ന ഒട്ടുപാൽ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.പല്ലാരിമംഗലം കൂറ്റംവേലി പുതിയാമഠം പ്രവീൺ (19), തലക്കോട് അള്ളുങ്കൽ എക്കാംപറമ്പിൽ അഭിജിത്ത് (20) എന്നിവരയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ പുത്തന്‍കുരിശ്, വെള്ളാമകുത്ത് ഭാഗത്ത് വ്യാപാര സ്ഥാപനവും, ക്ഷേത്ര ഭണ്ഡാരവും കുത്തിതുറന്ന് കവർച്ച. ഊന്നുകല്‍ വെള്ളാമകുത്ത് പാലത്തിന് സമീപം പുല്ലന്‍ സ്റ്റോഴ്‌സിന്റെ ഷട്ടര്‍ പൂട്ട് കുത്തിതുറന്ന് 5000രൂപയുടെ സിഗരറ്റും, ചില്ലറ...

CHUTTUVATTOM

നേര്യമംഗലം: കൊല്ലംമാവുടി കെ.എൻ സുരേന്ദ്രൻ (72) നിര്യാതനായി.സംസ്കാരം വെള്ളിയാഴ്‌ച 2ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്ന, നേര്യമംഗലം തെക്കിൻകരപുത്തൻവീട്ടിൽ കുടുംബാഗം.മക്കൾ: സുനി(ജില്ലാ കൃഷി ഫാം, നേര്യമംഗലം) മിനി,അമ്പിളി(ഇസ്രായേൽ),ശ്യാംകുമാർ(ഇസ്രായേൽ), രാംകുമാർ.മരുമക്കൾ : ബിനു, ഷിജോ, ലെജി,...

NEWS

കോതമംഗലം : കോതമംഗലത്തെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് അഭിമാനമായി മാറിയ വനിത ആശാ ലില്ലി തോമസ് എന്ന ബഹു മുഖ പ്രതിഭയെ സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്തിരിക്കുകയാണ്. വനിതാ വങ്ങിന്റെ ടൌൺ...

ACCIDENT

കോതമംഗലം: പൂയംകുട്ടിയിൽ മണികണ്ഠൻ ചാൽ ചപ്പാത്തിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. മണികണ്ഠൻച്ചാൽ സ്വദേശി ബിജു(35)വിനെയാണ് കാണാതായത്. സ്വകാര്യ ബസ് ജീവനക്കാരനാണ്. ഇന്ന്(ബുധൻ) രാവിലെ 6 മണിയോടെ ജോലിക്കു പോകുന്നതിനിടെയായിരുന്നു സംഭവം. ചപ്പാത്തിലൂടെ നടന്നു...

NEWS

കോതമംഗലം: നവീകരിച്ച കീരംപാറ ചെങ്കര – തെക്കുമ്മല്‍ റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് 2025-2026 വാര്‍ഷീക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ്...

NEWS

കോതമംഗലം: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ കോതമംഗലം വെസ്റ്റ് കണ്‍വെന്‍ഷന്‍ ജില്ലാ ട്രഷറര്‍ പി. ഇന്ദിര ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസ് ചോലിക്കര അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ചെറുവട്ടൂര്‍...

NEWS

കോതമംഗലം : മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജ് പ്രമുഖ ഡ്രോണ്‍ ടെക് സ്റ്റാര്‍ട്ടപ്പ് ആയ ഫ്യൂസിലേജ് ഇന്നൊവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡുമായി ഡ്രോണ്‍ പരിശീലനത്തിനും ഗവേഷണത്തിനും ധാരണാപത്രം ഒപ്പ് വച്ചു. കോളേജിന് വേണ്ടി പ്രിന്‍സിപ്പാള്‍...

NEWS

IMA അക്കാഡമി ഓഫ് മെഡിക്കൽ സ്പെഷ്യലിറ്റീസ് കേരള ചാപ്റ്ററിന്റെ മേഖല സമ്മേളനങ്ങൾക്ക് കോതമംഗലത്ത് തുടക്കമായി. IMA അക്കാഡമി ഓഫ് മെഡിക്കൽ സ്പെഷ്യലിറ്റീസ് കേരള ചാപ്റ്ററിന്റെ മേഖല മധ്യമേഖല സമ്മേളനമാണ് കോതമംഗലം ഐ. എം....

NEWS

കോതമംഗലം: കോതമംഗലം, നമ്പൂരിക്കൂപ്പിലുള്ള കൽക്കുരിശിന് സമീപം കണ്ടെത്തിയ കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ഊന്നുകല്ലിനു സമീപം നമ്പൂരിക്കുപ്പ് പള്ളിയുടെ കൽക്കുരിശിനോട് ചേർന്നാണ് ആദ്യം രാജവെമ്പാലയെ കണ്ടത്. പള്ളിയിലെ ജീവനക്കാരനാണ് ആദ്യം പാമ്പിനെ കണ്ടത്. ആളനക്കം...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ നടത്തിയ വന്‍ കഞ്ചാവ് വേട്ടയില്‍ പതിനാല് കിലോഗ്രാം കഞ്ചാവുമായി രണ്ട് പേര്‍ പോലീസ് പിടിയില്‍. തിരുപ്പൂര്‍ പരപ്പാളയം കുമാരസ്വാമി ലേഔട്ടില്‍ സന്തോഷ് (36), പാലക്കാട് കുഴല്‍മന്ദം ചിതലി മരത്തക്കാട് രതീഷ്...

NEWS

കോതമംഗലം: കീരംപാറ പഞ്ചായത്തില്‍ രണ്ടാഴ്ചക്കിടെ രണ്ടാമതും കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. 5-ാം വാര്‍ഡ് ചീക്കോട് തെക്കേച്ചാല്‍ ഭാഗത്ത് നെടുങ്കല്ലേല്‍ ജോര്‍ജിന്റെ പുരയിടത്തില്‍ കയറിയ കാട്ടാനക്കൂട്ടം പൈനാപ്പിള്‍, കവുങ്ങ് തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്....

NEWS

കോതമംഗലം :ഇരമല്ലൂർ പബ്ലിക് ലൈബ്രറിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായി തുടക്കം കുറിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം, നിറഞ്ഞ സദസ്സിന്റെയും അനുഗ്രഹീത പ്രഭാഷകൻ വി കെ സുരേഷ്...

error: Content is protected !!