

Hi, what are you looking for?
തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഒക്ടോബർ 19 തിങ്കളാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സർക്കാർ പുറത്തിറക്കി. ഇതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച ഉൾപ്പെടെ അഞ്ച് ദിവസം തുടർച്ചയായി അവധി...
മൂവാറ്റുപുഴ: ഫുജൈറയില് കാര് സ്കൂട്ടറിലിടിച്ച് മാറാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മാറാടി തെള്ളിക്കുന്നേല് റഷീദിന്റെ മകന് റസ്വിന് (24) ആണ് മരിച്ചത്. ഫുജൈറ സിറ്റി സെന്ററിലെ അല് ബൈക്ക് കൗണ്ടറില് സെയില്സ്മാനായ റസ്വിന്...
ഇടുക്കി: ഭൂപ്രശ്നങ്ങള്ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇടുക്കിയില് സിപിഎം ഹര്ത്താല് ആരംഭിച്ചു. സിഎച്ച്ആര് പ്രദേശം വനഭൂമിയാക്കി മാറ്റുന്നതിനുള്ള ഗൂഢനീക്കം തിരിച്ചറിയുക, ആനത്താരകള് സൃഷ്ടിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള് ഉന്നയിച്ചാണ് ഹര്ത്താല്....
കോതമംഗലം: മൂവാറ്റുപുഴ, കോതമംഗലം താലൂക്ക് കേന്ദ്രങ്ങള്, തട്ടേക്കാട് ഭൂതത്താന്കെട്ട് ടൂറിസ്റ്റ് കേന്ദ്രം, വിവിധ മലയോര ഗ്രാമങ്ങള് തുടങ്ങിയവയെല്ലാം മദ്യ-ലഹരി മാഫിയകളുടെ പിടിയിലമര്ന്ന് ജനജീവിതം ദുസഹമാകുന്ന സാഹചര്യമുണ്ടായിട്ടും അധികൃതര് നിഷ്ക്രിയത്വം പാലിക്കുകയാണെന്ന് കെസിബിസി മദ്യ-ലഹരി...
കോതമംഗലം: പൈങ്ങോട്ടൂരില് സ്കൂള് വിദ്യാര്ത്ഥിക്ക് മര്ദ്ദനമേറ്റ സംഭവത്തില് പോത്താനിക്കാട് പോലീസ് നിയമനടപടികള് ആരംഭിച്ചു. പൈങ്ങോട്ടൂര് ബസ്സ്റ്റാന്റിനു സമീപം ഒരു വിദ്യാര്ത്ഥിയെ നാലോളം വിദ്യാര്ത്ഥികള് ചേര്ന്ന് മര്ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള് സാമൂഹിക മാധ്യമത്തില് പ്രചരിച്ചിരുന്നു. ഏതാനും...