Connect with us

Hi, what are you looking for?

NEWS

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഒക്‌ടോബർ 19 തിങ്കളാഴ്‌ച പൊതുഅവധി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സർക്കാർ പുറത്തിറക്കി. ഇതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്‌ച ഉൾപ്പെടെ അ‌ഞ്ച് ദിവസം തുടർച്ചയായി അവധി...

NEWS

മൂവാറ്റുപുഴ: ഫുജൈറയില്‍ കാര്‍ സ്‌കൂട്ടറിലിടിച്ച് മാറാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മാറാടി തെള്ളിക്കുന്നേല്‍ റഷീദിന്റെ മകന്‍ റസ്വിന്‍ (24) ആണ് മരിച്ചത്. ഫുജൈറ സിറ്റി സെന്ററിലെ അല്‍ ബൈക്ക് കൗണ്ടറില്‍ സെയില്‍സ്മാനായ റസ്വിന്‍...

NEWS

  ഇടുക്കി: ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇടുക്കിയില്‍ സിപിഎം ഹര്‍ത്താല്‍ ആരംഭിച്ചു. സിഎച്ച്ആര്‍ പ്രദേശം വനഭൂമിയാക്കി മാറ്റുന്നതിനുള്ള ഗൂഢനീക്കം തിരിച്ചറിയുക, ആനത്താരകള്‍ സൃഷ്ടിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍....

ACCIDENT

കോതമംഗലം: നഗരത്തിലെ ഒരു ലോഡ്ജിൽ ഇന്നലെ വൈകിട്ടോടെയാണ് മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസമായി താമസിക്കുന്നയാൾ മുറിക്ക് പുറത്തേക്ക് വരാതായപ്പോൾ നടത്തിയ പരിശോധനയിലാണ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. അടിമാലി...

NEWS

കുട്ടമ്പുഴ: മാ​മ​ല​ക​ണ്ട​ത്ത് കാ​ട്ടാ​ന​കൂ​ട്ടം മൂ​ന്ന് ആ​ദി​വാ​സി കു​ടി​ലു​ക​ൾ ത​ക​ര്‍​ത്തു. തി​ങ്ക​ളാ​ഴ്ച രാ​ത്രിയിലാ​ണ് സം​ഭ​വം. എ​ളം​ബ്ലാ​ശേ​രി ആ​ദി​വാ​സി ഊ​രി​ലെ സി​നി ജീ​വ​ൻ, കു​ഞ്ഞി​ക്കു​ട്ട​ന്‍ മാ​രി, മോ​ഹ​ന്‍ സു​പ്ര​ന്‍ എ​ന്നി​വ​രു​ടെ കു​ടി​ലു​ക​ളാ​ണ് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ത്ത​ത്. സ​മീ​പ​ത്ത്...

EDITORS CHOICE

ഏബിൾ. സി. അലക്സ്‌ കൊച്ചി : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ സൂവോളജി വിഭാഗം അധ്യാപകൻ ഡോ. എബി. പി. വര്ഗീസ്, പ്രമുഖ പക്ഷി നിരീക്ഷകനായ ജിജോ മാത്യു, കൃഷിവകുപ്പ് ഉദ്യോഗസ്ഥനായ നികേഷ്...

CHUTTUVATTOM

പൂച്ചെടികള്‍ നടാനായി തന്റെ വീടിന്റെ മതിലിലോട് ചേര്‍ന്ന് കുത്തി കിളച്ചപ്പോള്‍ ആണ് പ്രശസ്ത ചിത്രകാരനും, ശില്പിയുമായ ഡാവിഞ്ചി സുരേഷ് ഉറുമ്പ് കൂട് കണ്ടത്. എന്നാപ്പിന്നെ ഇവരെക്കൊണ്ട് ഒരു ചിത്രം തീര്‍ത്താലോ, അങ്ങനെയായി ഡാവിഞ്ചിയുടെ...

NEWS

കോതമംഗലം: സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂളിലെ പൂർവ്വ അധ്യാപക-അനധ്യാപക സംഘടന സെന്റ് ജോർജ് സ്കൂളിൽ പഠിക്കുന്ന 4 കുട്ടികൾക്ക് ഓൺലൈൻ പഠന സഹായത്തിനായി ടെലിവിഷനുകൾ വിതരണം ചെയ്തു. ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ പൊതു വിദ്യാലയങ്ങളിലെ “പ്രീ സ്കൂൾ” പഠനം ശാസ്ത്രീയവും,ശിശു സൗഹൃദവുമാക്കുമെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. ഇതിൻ്റെ ഭാഗമായി പഠനോപകരണങ്ങൾ വിതരണം ചെയ്യുമെന്നും എംഎൽഎ പറഞ്ഞു.ഗവൺമെന്റ് എൽ പി സ്കൂൾ...

CHUTTUVATTOM

കോതമംഗലം : കോട്ടപ്പടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രളയ ഫണ്ട് തട്ടിപ്പിന് എതിരേയും, വൈദ്യുതി ചാർജ്ജ് വർദ്ധനവിന് എതിരേയും കോട്ടപ്പടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേറങ്ങനാൽ കവലയിൽ ധർണ്ണ സംഘടിപ്പിച്ചു....

NEWS

കോതമംഗലം: കീരംപാറ പഞ്ചായത്തിലെ രണ്ട്,പതിമൂന്ന്‌ വാർഡുകളിൽ കൂടി കടന്നു പോകുന്ന കരിയിലപ്പാറ-കളമ്പാട്ടുകുടി-പള്ളിമുക്ക്‌ റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 11 ലക്ഷം രൂപ അനുവദിച്ചാണ്...

CHUTTUVATTOM

നെല്ലിക്കുഴി : പാലക്കാട്ട് കാട്ടാനയെ ക്രൂരമായികൊന്നതുപോലെ ചെറുവട്ടൂരിലെ സാമൂഹികദ്രോഹികളായ ‘പാതിരാസഞ്ചാരികൾ ‘ നാട്ടുകാർ പരിപാലിക്കുന്ന ഓമനനായ്ക്കളെ കൊന്നൊടുക്കുന്നതായി പരാതി. തെരുവ്നായ്ക്കൾക്ക്പോലും ഭക്ഷണം നൽകാൻ സന്മനസ്സു കാണിക്കണമെന്ന് ലോക്ക്ഡൗൺ കാലവാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി നൽകിയ...

CHUTTUVATTOM

കോതമംഗലം : അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയില്‍ വില ക്രമാതീതമായി കുറഞ്ഞിട്ടും അതിന്റെ പ്രയോജനം രാജ്യത്തെ ജനങ്ങള്‍ക്ക് ലഭ്യമാക്കാതിരിക്കുകയും നേരിയ വില വര്‍ദ്ധനവിന്റെ പേരില്‍ ജനങ്ങളുടെ മേല്‍ അമിതഭാരം ചുമത്തുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് പകല്‍കൊള്ളയാണെന്ന്...

error: Content is protected !!