Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണിയിൽ റബർത്തോട്ടത്തിൽ സൂക്ഷിച്ചിരുന്ന ഒട്ടുപാൽ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.പല്ലാരിമംഗലം കൂറ്റംവേലി പുതിയാമഠം പ്രവീൺ (19), തലക്കോട് അള്ളുങ്കൽ എക്കാംപറമ്പിൽ അഭിജിത്ത് (20) എന്നിവരയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ പുത്തന്‍കുരിശ്, വെള്ളാമകുത്ത് ഭാഗത്ത് വ്യാപാര സ്ഥാപനവും, ക്ഷേത്ര ഭണ്ഡാരവും കുത്തിതുറന്ന് കവർച്ച. ഊന്നുകല്‍ വെള്ളാമകുത്ത് പാലത്തിന് സമീപം പുല്ലന്‍ സ്റ്റോഴ്‌സിന്റെ ഷട്ടര്‍ പൂട്ട് കുത്തിതുറന്ന് 5000രൂപയുടെ സിഗരറ്റും, ചില്ലറ...

CHUTTUVATTOM

നേര്യമംഗലം: കൊല്ലംമാവുടി കെ.എൻ സുരേന്ദ്രൻ (72) നിര്യാതനായി.സംസ്കാരം വെള്ളിയാഴ്‌ച 2ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്ന, നേര്യമംഗലം തെക്കിൻകരപുത്തൻവീട്ടിൽ കുടുംബാഗം.മക്കൾ: സുനി(ജില്ലാ കൃഷി ഫാം, നേര്യമംഗലം) മിനി,അമ്പിളി(ഇസ്രായേൽ),ശ്യാംകുമാർ(ഇസ്രായേൽ), രാംകുമാർ.മരുമക്കൾ : ബിനു, ഷിജോ, ലെജി,...

NEWS

കോതമംഗലം : കോതമംഗലം മുൻസിപ്പൽ പരിധിയിൽ കടകളുടെ പ്രവര്‍ത്തനത്തിന് താൽക്കാലിക സമയക്രമീകരണം ഏർപ്പെടുത്തി. കൊവിഡ്-19 ന്റെ പശ്ചാത്തലത്തിൽ സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി ചേർന്ന യോഗത്തിൽ എംഎൽഎ ആന്റണി ജോണിന്റെ നേതൃത്വത്തിൽ മുനിസിപ്പാലിറ്റിയും,...

NEWS

കോതമംഗലം: കോതമംഗലം താലൂക്കിൽ വാരപ്പെട്ടി പഞ്ചായത്തിലെ എട്ടാം വാർഡിൽ കോവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലും (41 വയസ്സുള്ള വാരപ്പെട്ടി സ്വദേശിനിയായ ആയുഷ് ഡോക്ടർ),കോതമംഗലം മുൻസിപ്പൽ പ്രദേശത്ത് ഇവരുടെ സമ്പർക്ക പട്ടിക...

NEWS

പി.എ.സോമൻ കോതമംഗലം: സ്കൂൾ മുറ്റത്തെ ട്രാൻസ്ഫോർമറിൽ പതിയിരിക്കുന്ന അപകടം കാണാതെ വൈദ്യുതി വകുപ്പും റവന്യൂ ടവർ അധികാരികളും. കോതമംഗലം ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ടൗൺ യു.പി സ്കൂളിന്റെ പ്രവേശന കവാടത്തിൽ റവന്യൂ...

NEWS

കോതമംഗലം: ഡിവൈഎഫ്ഐ മുനിസിപ്പൽ നോർത്ത് മേഖലാ കമ്മിറ്റിയുടെ പരിധിയിലുള്ള സ്കൂളിലെ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ വൺ നേടിയ വിദ്യാർത്ഥിക്ക് ഡിവൈഎഫ്ഐ മുൻസിപ്പൽ നോർത്ത് മേഖലാ കമ്മിറ്റി ഉപഹാരം നല്കി....

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി പിണ്ടിമന നാടോടി കമ്മ്യൂണിറ്റി ഹാൾ പ്രതിഭാ കേന്ദ്രത്തിൽ അയൽപക്ക പഠന കേന്ദ്രവും വായനാശാലയും ആരംഭിച്ചു. അയൽപക്ക പഠന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ആന്റണി...

NEWS

കോതമംഗലം : മാതിരപ്പിള്ളി ഗവണ്മെന്റ് ആയുർവേദ ഹോസ്പിറ്റലിലെ ഡോക്ടർക് കോവിഡ് സ്ഥിതീകരിച്ചു. ജൂലൈ 2 യാം തീയതിക്ക് ശേഷം ഹോസ്പിറ്റൽ സന്ദർശിച്ചവരും കുടുംബാംഗങ്ങളും വീടിന് പുറത്തിറങ്ങരുതെന്ന് കോതമംഗലം താലൂക്ക്ഹോസ്പിറ്റൽ സൂപ്രണ്ട് അറിയിച്ചു. കോതമംഗലംപ്രാഥമിക...

CHUTTUVATTOM

പെരുമ്പാവൂർ : കടുവാൾ കോളനിയിൽ നടപ്പിലാക്കുന്ന ഒരു കോടി രൂപയുടെ സമഗ്ര വികസന പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർമ്മാണോദ്‌ഘാടനം നിർവഹിച്ചു പദ്ധതിക്ക് തുടക്കമിട്ടു. പട്ടിക ജാതി...

NEWS

കോതമംഗലം: അടിവാട് – കൂറ്റംവേലി റോഡിൽ പഞ്ചായത്ത് കവലയ്ക്ക് സമീപം ടൈൽ വിരിക്കുന്ന പ്രവർത്തി ആരംഭിച്ചു.പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തു കൂടി കടന്നു പോകുന്ന പ്രധാന റോഡായ അടിവാട് – കൂറ്റംവേലി റോഡിൽ പഞ്ചായത്ത്...

NEWS

കോതമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിൽ രണ്ട് കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥീതികരിക്കുകയും ഒൻപതാം വാർഡ് കണ്ടയ്ൻമെൻ്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ പല്ലാരിമംഗലം സി എച്ച് സിയിൽ വച്ച് ആന്റണി ജോൺ എം...

NEWS

കോതമംഗലം : സമഗ്ര ശിക്ഷാ കേരള കോതമംഗലം ബി ആർ സി യുടെ നേതൃത്വത്തിൽ പൊയ്ക ഗവൺമെന്റ് ഹൈസ്കൂളിലെ പ്രീ സ്കൂൾ ആധുനികവൽക്കരണ പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ശാസ്ത്രീയവും,...

error: Content is protected !!