Connect with us

Hi, what are you looking for?

NEWS

മൂവാറ്റുപുഴ: ഫുജൈറയില്‍ കാര്‍ സ്‌കൂട്ടറിലിടിച്ച് മാറാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മാറാടി തെള്ളിക്കുന്നേല്‍ റഷീദിന്റെ മകന്‍ റസ്വിന്‍ (24) ആണ് മരിച്ചത്. ഫുജൈറ സിറ്റി സെന്ററിലെ അല്‍ ബൈക്ക് കൗണ്ടറില്‍ സെയില്‍സ്മാനായ റസ്വിന്‍...

NEWS

  ഇടുക്കി: ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇടുക്കിയില്‍ സിപിഎം ഹര്‍ത്താല്‍ ആരംഭിച്ചു. സിഎച്ച്ആര്‍ പ്രദേശം വനഭൂമിയാക്കി മാറ്റുന്നതിനുള്ള ഗൂഢനീക്കം തിരിച്ചറിയുക, ആനത്താരകള്‍ സൃഷ്ടിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍....

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണിയിൽ റബർത്തോട്ടത്തിൽ സൂക്ഷിച്ചിരുന്ന ഒട്ടുപാൽ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.പല്ലാരിമംഗലം കൂറ്റംവേലി പുതിയാമഠം പ്രവീൺ (19), തലക്കോട് അള്ളുങ്കൽ എക്കാംപറമ്പിൽ അഭിജിത്ത് (20) എന്നിവരയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

പെരുമ്പാവൂർ: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ പങ്ക് അന്വേഷിക്കുക, സർക്കാർ നടത്തിയ അഴിമതികൾ സിബിഐ അന്വേഷിക്കുക, മുഖ്യമന്ത്രി രാജിവെയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുക്കൊണ്ട് കെപിസിസി ആഹ്വാന പ്രകാരം പെരുമ്പാവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ...

NEWS

കോതമംഗലം: അതി ശക്തമായ മഴയിൽ കുട്ടമ്പുഴ അട്ടിക്കളത്ത് വീട്ടുമുറ്റത്ത് വലിയ ഗർത്തം രൂപപ്പെട്ടു. 4 വർഷത്തോളം പ്രായമുള്ള മാവ് പൂർണ്ണമായും  കാണാൻ പറ്റാത്ത രീതിയിൽ മണ്ണിനടിയിലായി. വി എ എഫ് പി സി...

NEWS

കോതമംഗലം: സ്വര്‍ണ കള്ളക്കടത്ത് സി.ബി.ഐ. അന്വേഷിക്കണമെന്നും, മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നും അവശ്യപ്പെട്ട് കെ.പി.സി.സി. യുടെ സേവ് കേരള സ്പീക്ക്അപ് ക്യംപെയിന്റെ ഭാഗമായി കോണ്‍ഗ്രസ് കോതമംഗലം , കവളങ്ങാട് കമ്മറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ സത്യഗ്രഹം...

NEWS

കോതമംഗലം: കോതമംഗലം റോട്ടറി ക്ലബ്ബിന്‍റെ കോവിഡ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി ഏകദേശം എട്ട് ലക്ഷം രൂപ ചെലവഴിച്ച് കോതമംഗലത്തെ താലൂക്ക് ഗവൺമെന്‍റ് ആശുപത്രി, കോതമംഗലം, ഊന്നുകല്‍,കോട്ടപ്പടി പോലീസ് സ്റ്റേഷനുകള്‍,കോതമംഗലം ഫയര്‍ഫോഴ്സ്, ബസേലിയോസ് ഹോസ്പിറ്റല്‍,ധര്‍മ്മഗിരി...

NEWS

നെല്ലിക്കുഴി: ഇരമല്ലൂർ ചിറയുടെ സംരക്ഷണ ഭിത്തിയും, ഹോമിയോ ഡിസ്പെൻസറിയുടെ സംരക്ഷണ ഭിത്തിയും ശക്തമായ മഴയിൽ ഇടിഞ്ഞു. ഇന്നലെ പെയ്ത മഴയിൽ തകർന്നു വീണ ഇരമല്ലൂർ ചിറയുടെ ഭാഗങ്ങളിൽ എംഎൽഎ ശ്രീ ആന്റണി ജോൺ...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് വ്യാഴാഴ്ച 1298 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിൽ ഇന്ന് 73 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ* • ഉത്തർപ്രദേശിൽ നിന്നെത്തിയവർ-...

CHUTTUVATTOM

പെരുമ്പാവൂർ : പെരുമ്പാവൂർ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും പെരുമ്പാവൂർ നഗരസഭയിലുമായി 84 ഹൈമാസ്റ്റ് ലൈറ്റുകളാണ് സ്ഥാപിക്കുന്നത്....

NEWS

കോതമംഗലം: ശക്തമായ കാറ്റിലും,മഴയിലും നാശനഷ്ടം സംഭവിച്ച വീടുകൾ ആൻ്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. കോട്ടപ്പടി വില്ലേജിൽ മരം വീണ് തോളേലി,അയിരൂർപ്പാടം, പ്ലാമുടി ഭാഗങ്ങളിൽ 9 വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. കുഞ്ഞുമോൻ നെടുമറ്റം,...

NEWS

കോതമംഗലം: സഹകരണ ബാങ്കുകളുടെ അംഗത്വ സമാശ്വാസ നിധി പദ്ധതി വഴിയുള്ള ധനസഹായത്തിന് ആഗസ്റ്റ് 15 വരെ അപേക്ഷിക്കാമെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു.മാരക രോഗബാധിതർ(അർബുദം,വൃക്കരോഗം ബാധിച്ച് ഡയാലിസിസിന് വിധേയരായി കൊണ്ടിരിക്കുന്നവർ,പരാലിസിസ് ബാധിച്ച് കിടപ്പിലായവർ,എച്ച്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ രസതന്ത്ര വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ നോബേൽ പുരസ്‌കാര ജേതാക്കളുടെ ഓൺലൈൻ പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നു . കോവിഡ് ക്കാല ലോക്ക്ഡൗണിൽ വിദ്യാർത്ഥികളിലും അധ്യാപകരിലും ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിനു വേണ്ടിയാണ്...

error: Content is protected !!