Connect with us

Hi, what are you looking for?

NEWS

  ഇടുക്കി: ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇടുക്കിയില്‍ സിപിഎം ഹര്‍ത്താല്‍ ആരംഭിച്ചു. സിഎച്ച്ആര്‍ പ്രദേശം വനഭൂമിയാക്കി മാറ്റുന്നതിനുള്ള ഗൂഢനീക്കം തിരിച്ചറിയുക, ആനത്താരകള്‍ സൃഷ്ടിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍....

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണിയിൽ റബർത്തോട്ടത്തിൽ സൂക്ഷിച്ചിരുന്ന ഒട്ടുപാൽ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.പല്ലാരിമംഗലം കൂറ്റംവേലി പുതിയാമഠം പ്രവീൺ (19), തലക്കോട് അള്ളുങ്കൽ എക്കാംപറമ്പിൽ അഭിജിത്ത് (20) എന്നിവരയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ പുത്തന്‍കുരിശ്, വെള്ളാമകുത്ത് ഭാഗത്ത് വ്യാപാര സ്ഥാപനവും, ക്ഷേത്ര ഭണ്ഡാരവും കുത്തിതുറന്ന് കവർച്ച. ഊന്നുകല്‍ വെള്ളാമകുത്ത് പാലത്തിന് സമീപം പുല്ലന്‍ സ്റ്റോഴ്‌സിന്റെ ഷട്ടര്‍ പൂട്ട് കുത്തിതുറന്ന് 5000രൂപയുടെ സിഗരറ്റും, ചില്ലറ...

CHUTTUVATTOM

കോതമംഗലം: . റെഡ് ക്രോസ് സൊസൈറ്റി തിരുവോണത്തോടനുബന്ധിച്ചു താലൂക്കിലെ കിടപ്പു രോഗികൾക്കു ഭക്ഷ്യധാന്യ കിറ്റുകൾ വീടുകളിൽ എത്തിച്ചു നല്കി. റെഡ് ക്രോസ് കോതമംഗലം താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറ വിതരണത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ ചെയർമാൻ...

NEWS

പല്ലാരിമംഗലം : ഏറെ വിവാദമായിരുന്ന പല്ലാരിമംഗലം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ ഈട്ടിപ്പാറ മോഡേൺപ്പടി റോഡിൻെറ ആദൃ ഘട്ട നിർമ്മാണ പ്രവർത്തനം പൂർത്തിയായതായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി കെ മൊയ്തു അറിയിച്ചു. വാഹന...

CHUTTUVATTOM

കോതമംഗലം : മലങ്കര യാക്കോബായ സുറിയാനി സഭയ്ക്ക്, സ്വന്തമായ പള്ളികള്‍ പൈശാചീകമായ മാര്‍ഗങ്ങളിലൂടെ പിടിച്ചെടുക്കുകയും, അഭിവന്ദ്യ തിരുമേനിമാര്‍ , വൈദീകര്‍ , വിശ്വാസികള്‍ , സ്ത്രീകള്‍,കുട്ടികള്‍ എന്നിവരെ, മനുഷ്യത്വ രഹിതമായ രീതിയില്‍, വലിച്ചിഴക്കുകയും...

NEWS

പി.എ.സോമൻ കോതമംഗലം: തങ്കളം ബൈപാസ് ജംഗ്ഷനിൽ ചെറിയ മഴയ്ക്ക് പോലും വെള്ളം റോഡ് നിറയുന്ന സ്ഥിതി നിരവധി തവണ എം എൽ എ യും ഉദ്യോഗസ്ഥരുമായി ചർച്ച നടന്നു. എല്ലാ ചർച്ചകളിലും ലക്ഷങ്ങളുടെ...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് ബുധനാഴ്ച്ച 1547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 7 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 24ന് മരണമടഞ്ഞ കോതമംഗലം സ്വദേശി ബേബി ജോര്‍ജ് (60) ന്...

CHUTTUVATTOM

പെരുമ്പാവൂർ : കൂവപ്പടി പഞ്ചായത്തിലെ പുഞ്ചക്കുഴി തോടിന് കുറുകെ ജല സംരക്ഷണത്തിനായി പുന്നലം ഭാഗത്ത് തടയണ നിർമ്മിക്കും. പദ്ധതിക്ക് 24 ലക്ഷം രൂപയുടെ  അംഗീകാരമായതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. പഞ്ചായത്തിലെ അഞ്ച്,...

NEWS

കോതമംഗലം : തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ മിഥിലാ ജിനേയും ഹഖ് മുഹമ്മദിനേയും കോൺഗ്രസ്സ് അക്രമിസംഘം അരുംകൊല ചെയ്തതിൽ പ്രതിഷേധിച്ച് സി.പി.ഐ.എം നടത്തിയ കരിദിനാചരണം കോതമംഗലം പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ ആൻറണി ജോൺ...

NEWS

കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സെൻ്ററിൻ്റേയും, ക്യാഷ്വാലിറ്റി ബ്ലോക്കിൻ്റേയും നിർമ്മാണത്തിനായി 2 കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭ്യമായതായി ആൻ്റണി ജോൺ എം എൽ എ അറിയിച്ചു.ആസ്തി വികസന ഫണ്ടിൽ നിന്നുമാണ്...

NEWS

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലെ രണ്ടാം വാർഡിൽ കുര്യാപ്പാറമോളം സ്വാശ്രയ കുടിവെള്ള പദ്ധതി ആൻ്റണി ജോൺ എം എൽ എ നാടിന് സമർപ്പിച്ചു. പഞ്ചായത്തിൻ്റെ ഏറ്റവും ഉയർന്ന പ്രദേശവും ഏറ്റവും രൂക്ഷമായ കുടിവെള്ള ക്ഷാമം...

CHUTTUVATTOM

പെരുമ്പാവൂർ : പെരുമ്പാവൂർ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ അനുവദിച്ച അക്കാദമിക്ക് ബ്ലോക്ക് നിർമ്മാണം വേഗത്തിലാക്കുവാൻ ഇടപെടണമെന്നാവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയനും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിനും...

error: Content is protected !!