Connect with us

NEWS

കൊട്ടിഘോഷിച്ച് നടത്തിയ തോട് വീതി കൂട്ടൽ പാതി വഴിയിൽ നിലച്ചു; ജനം വീണ്ടും വെള്ളത്തിൽ.

Published

on

പി.എ.സോമൻ

കോതമംഗലം: തങ്കളം ബൈപാസ് ജംഗ്ഷനിൽ ചെറിയ മഴയ്ക്ക് പോലും വെള്ളം റോഡ് നിറയുന്ന സ്ഥിതി നിരവധി തവണ എം എൽ എ യും ഉദ്യോഗസ്ഥരുമായി ചർച്ച നടന്നു. എല്ലാ ചർച്ചകളിലും ലക്ഷങ്ങളുടെ ഒരു നിർമ്മാണ പ്രവർത്തനം കൊണ്ടുവരും കുറെ കാശ് പോക്കറ്റിലും വീഴും പക്ഷെ വെള്ളക്കെട്ടിന് മാത്രം ശമനം ഉണ്ടാകുന്നില്ല. കഴിഞ്ഞ മാസം എം എൽ എ ആന്റണി ജോണും തഹസിൽദാരും തൃക്കാരിയൂർ, കോതമംഗലം വില്ലേജ് ഓഫീസർമാരും സ്ഥലം ഉടമകളുമായി ചർച്ച നടത്തി തോടിന് വീതി കൂട്ടൻ തീരുമാനം എടുത്തു. എന്നാൽ ഒരു ദിവസം ഹിറ്റാച്ചി കുറച്ച് ഭാഗം മണ്ണ് നീക്കം ചെയ്തതല്ലാതെ തുടർ പ്രവർത്തനങ്ങൾ തടസ്സപ്പെട്ട നിലയിലാണ് ഇന്നലെ വൈകിട്ട് പെയ്ത മഴയിൽ നിരവധി ചെറുവാഹനങ്ങൾ വെള്ളത്തിൽ നിന്ന് പോയ അവസ്ഥയിലാണ്. കാൽനടയാത്രക്കാരാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് .

നിർമ്മാണ പ്രവർത്തനം നിന്നുപോയതിനെ കുറിച്ച് തഹസിൽദാർ പറഞ്ഞത് മുഴുവൻ സ്ഥലം ഉടമകളുടേയും അനുമതി ലഭിച്ചിരുന്നില്ല അതിനാലാണ് പണികൾ നിർത്തിവച്ചത് എന്നാണ് തോട് കയ്യേറി കെട്ടിടങ്ങൾ പണിതിട്ടുണ്ടെന്നും ഇത്തരത്തിലുള്ള കയ്യേറ്റങ്ങൾ ഉൾപ്പടെ പൊളിച്ച് മാറ്റുമെന്നും നാളെ മുതൽ തുടർ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും തോട് കയ്യേറ്റം ഉൾപ്പടെയുള്ള പൊളിച്ച് മാറ്റി അടിയന്തിരമായി തോട് വീതി കൂട്ടി റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുമെന്നും തഹസിൽദാർ റെയ്ച്ചൽ കെ.വർഗീസ് പറഞ്ഞു.

NEWS

ജംഗിൾ സഫാരിയ്ക്ക് ഒരു വയസ്സ്; ഒരു കോടി രൂപക്ക് മുകളിൽ വരുമാനവും

Published

on

കോതമംഗലം : കോതമംഗലം കെ എസ് ആർ ടി സി യുടെ ജംഗിൾ സഫാരിയുടെ ഒന്നാം വാർഷികാഘോഷം മധ്യമേഖല സോണൽ ഓഫീസർ കെ ടി സെബി അധ്യക്ഷത വഹിച്ച ചടങ്ങ് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. കോതമംഗലത്ത് നിന്ന് മാത്രം ഇതുവരെ 315 ട്രിപ്പുകളിലൂടെ 20,956 സംതൃപ്തരായ യാത്രക്കാരിൽ നിന്നും 1,02,80,718 രൂപയുടെ അധിക വരുമാനവും കെ എസ് ആർ ടി സി ക്ക് നേടിക്കൊടുക്കുവാൻ സാധിച്ചിട്ടുണ്ട്.

ജംഗിൾ സഫാരിക്ക് പുറമേ ചതുരംഗപ്പാറ, മലക്കപ്പാറ,നെഫർറ്റിറ്റി ആഡംബര കപ്പൽ യാത്ര,സാഗരറാണി ബോട്ട് യാത്ര,ആലപ്പുഴ ഹൗസ് ബോട്ട് എന്നീ യാത്രകളും കോതമംഗലം കെ എസ് ആർ ടി സി യിൽ നിന്നും നടത്തുന്നുണ്ട്.ചടങ്ങിൽ നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ്,ക്ലസ്റ്റർ ഓഫീസർ പി എ അഭിലാഷ്,ജനറൽ സി ഐ അനസ് ഇബ്രാഹിം,എം വി ഐ റ്റി എം ഇബ്രാഹിംകുട്ടി,അസിസ്റ്റന്റ് ക്ലസ്റ്റർ ഓഫീസർ കെ ജി ജയകുമാർ,എ റ്റി ഓ ഷിബു എ റ്റി,ആദ്യ യാത്രക്കാരനായിരുന്ന പ്രൊഫ. ബെന്നി ചെറിയാൻ,എ ഡി ഇമാരായ വി പി റഷീദ്,ജോൺസൺ തോപ്പിൽ,എറണാകുളം ബി റ്റി സി കോ ഓർഡിനേറ്റർ ഓ പി അനൂപ്,ട്രേഡ് യൂണിയൻ പ്രതിനിധികളായ എ ഡി സിമോൻ,പ്രീറ്റ്സി പോൾ,എ എൻ രാജേഷ്,കെ പി സാജു,അനസ് മുഹമ്മദ്‌, എറണാകുളം ബി റ്റി സി കോ ഓർഡിനേറ്റർ എൻ ആർ രാജീവ്‌,കെ എസ് ആർ റ്റി സി ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു.കെ എസ് ആർ ടി സി യുടെ ഏറ്റവും പുതിയ ട്രിപ്പായ കോതമംഗലം – ഗവി ട്രിപ്പ് ഡിസംബർ നാലാം തീയതി മുതൽ ആരംഭിക്കുമെന്ന് എം എൽ എ പറഞ്ഞു.

Continue Reading

NEWS

പൗരവിചാരണ യാത്ര കോട്ടപ്പടിയിൽ കെപിസിസി വൈസ് പ്രസിഡന്റ് V. P. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

Published

on

കോട്ടപ്പടി : നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റത്തിനും,ലഹരിമാഫിയക്കെതിരെ,വന്യമൃഗ ശല്യത്തിൽ സർക്കാരിന്റെ അനാസ്ഥക്കെതിരെ,ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കോതമംഗലം ബ്ലോക്ക്‌ പ്രസിഡന്റ് M. S. എൽദോസ് നയിക്കുന്ന പൗരവിചാരണ യാത്രയുടെ ആദ്യ ദിവസം കോട്ടപ്പടി ഹൈസ്കൂൾ ജംഗ്ഷനിൽ കെപിസിസി വൈസ് പ്രസിഡന്റ് V. P. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ K. K. സുരേഷ് അദ്യക്ഷത വഹിച്ചു. യോഗത്തിൽ, A. G. ജോർജ് K. P. ബാബു,P. P. ഉതുപ്പാൻ, എബി അബ്രഹാം, അബു മൊയ്‌ദീൻ, PAM ബഷീർ, റോയ് കെ പോൾ, ഷമീർ പനക്കൻ, പ്രിൻസ് വർക്കി, M. K. വേണു, V. V. കുര്യൻ,ഷൈമോൾ ബേബി ,ഭാനുമതി രാജു,സലിം മംഗലപ്പാറ,A. K സജീവൻ,M. V. റെജി,ലിജോ ജോണി,ജോർജ് വർഗീസ്, അനൂപ് ജോർജ്, സത്താർ വട്ടക്കൂടി, P. R അജി, M. A കരിം, തുടങ്ങിയവർ പ്രസംഗിച്ചു.

Continue Reading

NEWS

പ്രവർത്തിച്ചു കൊണ്ടിരുന്ന വിദ്യാലയത്തിൽ കോളേജ് തുടങ്ങിയത് സംഘർഷത്തിൽ കലാശിച്ചു

Published

on

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ കുറ്റിലഞ്ഞിയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന എം ഈ എസ് ഇന്റർനാഷണൽ സ്കൂൾ പെട്ടന്ന് കോളേജ് ആയി കൂടി പ്രവർത്തനം ആരംഭിക്കുകയായിരുന്നു. നൂറിന് മുകളിൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തിലാണ് ഡിഗ്രി കോഴ്‌സ് കൂടി ആരംഭിച്ചു ഒരേ കെട്ടിടത്തിൽ പ്രവർത്തനം നടന്നത്. ഇതറിഞ്ഞ സ്കൂൾ വിദ്യാർത്ഥികളുടെ മാതാപിതാക്കൾ സംഘടിക്കുകയും എതിർപ്പ് മാനേജ്മെന്റിനെ അറിയിക്കുകയുമായിരുന്നു. അടുത്ത അധ്യയന വർഷംമുതൽ സ്കൂൾ പ്രവർത്തിക്കുന്നതല്ലന്നുള്ള മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുമുണ്ടായ നിലപാട് രക്ഷകർത്താക്കളെ പ്രകോപിതരാക്കുകയായിരുന്നു.

2016 യിൽ പ്രവർത്തനം തുടങ്ങിയ സ്കൂളിൽ , എം ജി യൂണിവേഴ്സിറ്റിയുടെ സെൽഫ് ഫിനാൻസിങ് കോളേജിന്റെ അഫിലിയേഷൻ നേടിയെടുത്ത് ഡിഗ്രീ കോഴ്‌സ് ആരംഭിക്കുകയായിരുന്നു. പിഞ്ചു കുഞ്ഞുങ്ങളേയും മുതിർന്ന വോട്ടവകാശം വരെയുള്ള വിദ്യാർത്ഥികളെയും ഒരേ കെട്ടിടത്തിൽ ഉൾപ്പെടുത്തി എങ്ങനെയാണ് വിദ്യാഭ്യാസം നൽകുന്നത് എന്ന് ചോദിച്ചതാണ് മാനേജ്മെന്റും രക്ഷകർത്താക്കളുമായി സംഘർഷമുണ്ടാകുവാൻ കാരണമെന്ന് പി റ്റി എ പ്രതിനിധികൾ വ്യക്തമാക്കുന്നു. സ്കൂൾ വിദ്യാർത്ഥികളുടെ തുടർപഠനം ഉറപ്പാക്കുന്ന നടപടികൾ കൈക്കൊള്ളുമെന്നും രക്ഷകർത്താക്കൾ ആശങ്കപ്പെടേണ്ടതില്ലെന്നും മാനേജ്മെന്റ് വ്യക്തമാക്കി.

Continue Reading

Recent Updates

NEWS6 hours ago

ജംഗിൾ സഫാരിയ്ക്ക് ഒരു വയസ്സ്; ഒരു കോടി രൂപക്ക് മുകളിൽ വരുമാനവും

കോതമംഗലം : കോതമംഗലം കെ എസ് ആർ ടി സി യുടെ ജംഗിൾ സഫാരിയുടെ ഒന്നാം വാർഷികാഘോഷം മധ്യമേഖല സോണൽ ഓഫീസർ കെ ടി സെബി അധ്യക്ഷത...

CHUTTUVATTOM6 hours ago

കേരളത്തില്‍ അഡ്വഞ്ചര്‍ ടൂറിസത്തിന് അനന്ത സാധ്യതകള്‍ :- പ്രദീപ് മൂര്‍ത്തി

കോതമംഗലം: കേരളത്തില്‍ അഡ്വഞ്ചര്‍ ടൂറിസത്തിന് അനന്ത സാധ്യതകള്‍ ആണ് ഉള്ളതെന്നും ഈ മേഖലയിലുള്ള ജോലി സാധ്യതകളെ കുറിച്ചും ഇന്‍വെസ്റ്റ്‌മെന്റ് സാധ്യതകളെ കുറിച്ചും നമ്മള്‍ തിരിച്ചറിയേണ്ടിരിക്കുന്നു എന്നും കേരള...

NEWS8 hours ago

പൗരവിചാരണ യാത്ര കോട്ടപ്പടിയിൽ കെപിസിസി വൈസ് പ്രസിഡന്റ് V. P. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

കോട്ടപ്പടി : നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റത്തിനും,ലഹരിമാഫിയക്കെതിരെ,വന്യമൃഗ ശല്യത്തിൽ സർക്കാരിന്റെ അനാസ്ഥക്കെതിരെ,ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കോതമംഗലം ബ്ലോക്ക്‌ പ്രസിഡന്റ് M. S. എൽദോസ് നയിക്കുന്ന പൗരവിചാരണ യാത്രയുടെ ആദ്യ ദിവസം...

NEWS1 day ago

പ്രവർത്തിച്ചു കൊണ്ടിരുന്ന വിദ്യാലയത്തിൽ കോളേജ് തുടങ്ങിയത് സംഘർഷത്തിൽ കലാശിച്ചു

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ കുറ്റിലഞ്ഞിയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന എം ഈ എസ് ഇന്റർനാഷണൽ സ്കൂൾ പെട്ടന്ന് കോളേജ് ആയി കൂടി പ്രവർത്തനം ആരംഭിക്കുകയായിരുന്നു. നൂറിന് മുകളിൽ...

NEWS1 day ago

പൊതുയോഗവും, കുടുംബസംഗമവും മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു

കോതമംഗലം :കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കോതമംഗലം യൂണിറ്റിന്റെ വാർഷിക പൊതുയോഗവും,കുടുംബസംഗമവും മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ലയൺസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ താലൂക്ക്...

NEWS1 day ago

സ്‌പേസ് ടെക്‌നോളജിയില്‍ അനന്ത സാധ്യതകള്‍ :- വി.എസ്.എസ്.സി. ഡയറക്ടര്‍

കോതമംഗലം: സ്‌പേസ് ടെക്‌നോളജിയില്‍ യുവ എഞ്ചിനീയര്‍മാര്‍ക്ക് അനന്ത സാധ്യതകള്‍ ആണുള്ളതെന്ന് വി.എസ്.എസ്.സി. ഡയറക്ടര്‍ ഡോ. എസ്. ഉണ്ണികൃഷ്ണന്‍ നായര്‍. ബഹിരാകാശ മേഖല സ്വകാര്യമേഖലയ്ക്ക് തുറന്നു കൊടുത്ത് രണ്ട്...

NEWS2 days ago

തമിഴ് നാട്ടിൽ നിന്നും പന്നികളുമായി വന്ന വാഹനം തടഞ്ഞു

കോതമംഗലം : തമിഴ്നാട്ടിൽ നിന്ന് പന്നികളുമായി വന്ന വാഹനം ആവോലിച്ചാലിൽ കർഷകരും, നാട്ടുകാരും ചേർന്ന് തടഞ്ഞിട്ടു. തമിഴ് നാട്ടിൽ നിന്നും 20 ഓളം പന്നികളുമായി വന്ന വാഹനം...

NEWS2 days ago

കോട്ടപ്പടിയിൽ 8.5 കോടി രൂപയുടെ കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു.

കോതമംഗലം : 8.5 കോടി രൂപ മുടക്കി നടപ്പിലാക്കുന്ന കോട്ടപ്പടി കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു. ആന്റണി ജോൺ എം...

AUTOMOBILE2 days ago

വജ്ര മേസിന് വൻ ജന പങ്കാളിത്തം: കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് വജ്രജൂബിലി : ‘ടെലെ’ പ്രദര്‍ശനം കാണാന്‍ ആയിരങ്ങള്‍

കോതമംഗലം: ശാസ്ത്ര സാങ്കേതിക രംഗത്തെ വിസ്മയങ്ങൾ കാണാൻ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലേക്ക് ആയിരങ്ങൾ ഒഴുകുന്നു.ഇന്ത്യയില്‍ ഇതേവരെ അവതരിപ്പിച്ചിട്ടില്ലാത്ത വിദേശ നിര്‍മ്മിത കാറുകള്‍ ഉള്‍പ്പെടെ ഏറ്റവും ആധുനിക...

CHUTTUVATTOM3 days ago

കോതമംഗലത്ത് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വനിതാ വിംഗ് രൂപീകരിച്ചു.

കോതമംഗലം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം ടൗൺ യൂണിറ്റ് വനിതാ വിങ് പ്രവർത്തനോൽഘാടനം തഹസീൽദാർ റേച്ചൽ കെ വര്ഗീസ് നിർവ്വഹിച്ചു. വനിതാ വിങ്...

CHUTTUVATTOM3 days ago

മൂവാറ്റുപുഴ മേഖലയിൽ പോലീസിന്‍റെ നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമായി.

മുവാറ്റുപുഴ : മൂവാറ്റുപുഴ വാഴക്കുളം ടൗണിൽ പോലീസിന്‍റെ നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമായി. പൊതുജന പങ്കാളിത്തത്തോടെ സ്ഥാപിച്ചിട്ടുളള നിരീക്ഷണ ക്യാമറകളുടെ പ്രവര്‍ത്തന ഉദ്ഘാടനം മൂവാറ്റുപുഴ ഡി.വൈ.എസ്.പി എസ്.മുഹമ്മദ്...

NEWS3 days ago

കോതമംഗലം മണ്ഡലത്തിന്റെ വിവിധ വിഷയങ്ങൾ ജില്ലാ വികസന സമിതി യോഗത്തിൽ ഉന്നയിച്ചു ആന്റണി ജോൺ എംഎൽഎ

കോതമംഗലം : ജില്ലാ വികസന സമിതി യോഗം ചേർന്നു. പെരിയാർവാലി,മുവാറ്റുപുഴവാലി കനാൽ കടന്നു പോകുന്ന പ്രദേശങ്ങളിൽ രൂക്ഷമായ വരൾച്ചയും കുടിവെള്ള ക്ഷാമവും അനുഭവിക്കുകയാണ്. അതു കൊണ്ട് അടിയന്തിരമായി...

NEWS3 days ago

കോതമംഗലം, മൂവാറ്റുപുഴ നിയോജക മണ്ഡലങ്ങളിലെ ഭിന്നശേഷി ക്യാമ്പ് സമാപിച്ചു.

കോതമംഗലം: ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് സൗജന്യ സഹായ ഉപകരണങ്ങൾ നൽകുന്ന കേന്ദ്ര പദ്ധതിയായ ADIP യുടെ കീഴിൽ നടത്തിയ പ്രാഥമിക സ്ക്രീനിംഗ് ക്യാമ്പ് ഭിന്നശേഷിക്കാരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി....

NEWS3 days ago

കോതമംഗലം നഗരസഭയിൽ കേരളോത്സവം ‘ആരവം 2022’ സംഘടിപ്പിച്ചു.

  കോതമംഗലം :- കോതമംഗലം നഗരസഭയിൽ കേരളോത്സവം ‘ആരവം 2022’ സംഘടിപ്പിച്ചു.നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റണി ജോൺ എം എൽ...

NEWS3 days ago

ശാസ്ത്ര സാങ്കേതിക രംഗത്തെ വിസ്മയങ്ങൾ “വജ്ര മേസ്” സമൂഹത്തിന് ഏറെ പ്രയോജനകരം -ശ്രേഷ്ഠ കാതോലിക്കാ ബാവ

കോതമംഗലം : സമൂഹത്തിന് ശാസ്ത്ര സാങ്കേതിക രംഗത്തെ വിസ്മയങ്ങളും പുരോഗതിയും മനസ്സിലാക്കുവാൻ വേണ്ടി “വജ്ര മേസ്’ വളരെയേറെ പ്രയോജനപ്രദമാണെന്നും ഇത് സംഘടിപ്പിച്ച കോളേജ് അധികാരികളെയും, വിദ്യാർത്ഥികളെയും അനുമോദിക്കുന്നതായും...

Trending

error: Content is protected !!
Alanya escort Manavgat escort Fethiye escort Kemer escort Didim escort Çanakkale escort Aydın escort Muğla escort Tekirdağ escort Manisa escort Balıkesir escort Trabzon escort Elazığ escort Ordu escort Kütahya escort Isparta escort Rize escort Kahramanmaraş escort Yalova escort Giresun escort Yozgat escort Tokat escort Şanlıurfa escort Sivas escort Batman escort Erzurum escort Sinop escort Kırşehir escort Karaman escort Kırıkkale escort Bolu escort Amasya escort Niğde escort Uşak escort Edirne escort Çorum escort Osmaniye escort Zonguldak escort Van escort Erzincan escort Söke escort Bodrum escort Çerkezköy escort Akhisar escort Bandırma escort Ayvacık escort Akçaabat escort Karakoçan escort Altınordu escort Tavşanlı escort Eğirdir escort Ardeşen escort Afşin escort Altınova escort Bulancak escort Sorgun escort Erbaa escort Viranşehir escort Zara escort Kozluk escort Aziziye escort Ayancık escort Kaman escort Ermenek escort Keskin escort Gerede escort Göynücek escort Bor escort Banaz escort Havsa escort Osmancık escort Bahçe escort Alaplı escort Başkale escort Kemah escort Nazilli escort Fethiye escort Çorlu escort Alaşehir escort Altıeylül escort Biga escort Araklı escort Kovancılar escort Fatsa escort Simav escort Yalvaç escort Çayeli escort Dulkadiroğlu escort Çiftlikköy escort Espiye escort Sarıkaya escort Niksar escort Suruç escort Yıldızeli escort Sason escort Horasan escort Boyabat escort Mucur escort Sarıveliler escort Yahşihan escort Göynük escort Gümüşhacıköy escort Çamardı escort Eşme escort İpsala escort Sungurlu escort Hasanbeyli escort Çaycuma escort İpekyolu escort Refahiye escort Kuşadası escort Marmaris escort Süleymanpaşa escort Turgutlu escort Susurluk escort Gelibolu escort Of escort Ünye escort Domaniç escort Fındıklı escort Elbistan escort Çınarcık escort Tirebolu escort Akdağmadeni escort Turhal escort Eyyübiye escort Suşehri escort Yakutiye escort Gerze escort Mengen escort Merzifon escort Ulukışla escort Sivaslı escort Keşan escort Kadirli escort Ereğli escort Özalp escort Tercan escort Efeler escort Didim escort Çine escort Dalaman escort Menteşe escort Milas escort Ortaca escort Seydikemer escort Ergene escort Kapaklı escort Malkara escort Salihli escort Şehzadeler escort Soma escort Yunusemre escort Ayvalık escort Bigadiç escort Burhaniye escort Gönen escort Karesi escort Çan escort Yenice escort Ortahisar escort Yomra escort Perşembe escort Pazar escort Onikişubat escort Pazarcık escort Türkoğlu escort Eynesil escort Görele escort Piraziz escort Yağlıdere escort Çayıralan escort Boğazlıyan escort Zile escort Siverek escort Karaköprü escort Haliliye escort Akçakale escort Şarkışla escort Gemerek escort Oltu escort Palandöken escort Mudurnu escort Suluova escort Taşova escort Toprakkale escort Kilimli escort Tuşba escort Üzümlü escort