NEWS
കോതമംഗലം മേഖലയിൽ ഇന്ന് 5 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് ബുധനാഴ്ച്ച 1547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 7 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 24ന് മരണമടഞ്ഞ കോതമംഗലം സ്വദേശി ബേബി ജോര്‍ജ് (60) ന് കോവിഡ് രോഗം മൂലമാണ് മരണം സംഭവിച്ചിരിക്കുന്നത് എന്ന് സർക്കാർ ഇന്ന് വെളിപ്പെടുത്തി. സംസ്ഥാനത്തെ ആകെ കോവിഡ് മരണം 305 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 21 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 65 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1419 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 156 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
എറണാകുളം ജില്ലയിൽ ഇന്ന് 136 പേർക്ക് രോഗം സ്ഥിരീകരിച്ചു.
വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ ( 5 )
1. ഗുജറാത്തിൽ നിന്നെത്തിയ തൃപ്പൂണിത്തുറയിൽ താമസിക്കുന്ന കൂത്താട്ടുകുളം സ്വദേശി (36)
2. തമിഴ് നാട് സ്വദേശി (35)
3. ദുബൈയിൽ നിന്നെത്തിയ കാസർഗോഡ് സ്വദേശി (32)
4. കൊൽക്കത്തയിൽ നിന്നെത്തിയ നിലവിൽ ഐക്കാരനാട് താമസിക്കുന്ന മുളന്തുരുത്തി സ്വദേശിനി (60)
5. ജമ്മു കാശ്മീരിൽ നിന്നെത്തിയ മഴുവന്നൂർ സ്വദേശി (44)
സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ
6. അങ്കമാലി സ്വദേശിനി(12)
7. ആലങ്ങാട് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശി(45)
8. ആലങ്ങാട് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശി(46)
9. ആലങ്ങാട് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശി (45)
10. ആലങ്ങാട് സ്വദേശി (21)
11. ആലങ്ങാട് സ്വദേശി (47)
12. ആലങ്ങാട് സ്വദേശി (49)
13. ഇടപ്പള്ളി സ്വദേശി (24)
14. ഇടപ്പള്ളി സ്വദേശി (37)
15. ഇടപ്പള്ളി സ്വദേശി (63)
16. ഇടപ്പള്ളി സ്വദേശി(43)
17. ഇടപ്പള്ളി സ്വദേശിനി (57)
18. ഇടപ്പള്ളി സ്വദേശിനി(9)
19. എടത്തല സ്വദേശ(29)
20. എറണാകുളം സ്വദേശി(8)
21. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ കോഴിക്കോട് സ്വദേശി (44)
22. എളങ്കുന്നപ്പുഴ സ്വദേശിനി(35)
23. ഏലൂർ സ്വദേശി(18)
24. ഏഴിക്കര സ്വദേശി (22)
25. ഐ .എൻ .എഛ് .എസ് സഞ്ജീവനി (24)
26. കലൂർ സ്വദേശി(32)
27. കലൂർ സ്വദേശിനി(21)
28. കലൂർ സ്വദേശിനി(28)
29. കാഞ്ഞൂർ സ്വദേശി(12)
30. കാഞ്ഞൂർ സ്വദേശി(14)
31. കാഞ്ഞൂർ സ്വദേശി(40)
32. കാഞ്ഞൂർ സ്വദേശിനി(20)
33. കാഞ്ഞൂർ സ്വദേശിനി(47)
34. കുന്നുകര സ്വദേശി(22)
35. കുന്നുകര സ്വദേശിനി(16)
36. കുന്നുകര സ്വദേശിനി(49)
37. കോതമംഗലം സ്വദേശി (41)
38. കോതമംഗലം സ്വദേശിനി (1)
39. ചെങ്ങമനാട് സ്വദേശി(28)
40. ചെങ്ങമനാട് സ്വദേശി(36)
41. ചെങ്ങമനാട് സ്വദേശി(40)
42. ചെങ്ങമനാട് സ്വദേശിനി(29)
43. ചെങ്ങമനാട് സ്വദേശിനി(4)
44. ചെങ്ങമനാട് സ്വദേശിനി(43)
45. ചെങ്ങമനാട് സ്വദേശിനി(63)
46. ചെല്ലാനം സ്വദേശി (3)
47. ചെല്ലാനം സ്വദേശി (30)
48. ചെല്ലാനം സ്വദേശി(24)
49. ചെല്ലാനം സ്വദേശി(30)
50. ചെല്ലാനം സ്വദേശി(31)
51. ചെല്ലാനം സ്വദേശി(58)
52. ചെല്ലാനം സ്വദേശി(60)
53. ചെല്ലാനം സ്വദേശിനി (23)
54. ചെല്ലാനം സ്വദേശിനി(10)
55. ചെല്ലാനം സ്വദേശിനി(25)
56. ചെല്ലാനം സ്വദേശിനി(27)
57. ചെല്ലാനം സ്വദേശിനി(28)
58. ചെല്ലാനം സ്വദേശിനി(49)
59. ചേരാനെല്ലൂർ സ്വദേശിനി (37)
60. ചേരാനെല്ലൂർ സ്വദേശിനി(53)
61. ഞാറക്കൽ സ്വദേശിനി(75)
62. തിരുമാറാടി സ്വദേശിനി(40)
63. തിരുവാങ്കുളം സ്വദേശി(28)
64. തൃക്കാക്കര സ്വദേശി (25)
65. തൃക്കാക്കര സ്വദേശി(43)
66. തൃക്കാക്കര സ്വദേശി(52)
67. തൃക്കാക്കര സ്വദേശിനി(13)
68. തൃക്കാക്കര സ്വദേശിനി(16)
69. തൃക്കാക്കര സ്വദേശിനി(38)
70. തൃപ്പുണിത്തുറ സ്വദേശിനി(37)
71. തേവര സ്വദേശി(28)
72. നാവിക സേന ഉദ്യോഗസ്ഥൻ (25)
73. നാവിക സേന ഉദ്യോഗസ്ഥൻ (28)
74. നാവിക സേന ഉദ്യോഗസ്ഥൻ (31)
75. നാവിക സേന ഉദ്യോഗസ്ഥൻ (55)
76. നാവിക സേന ഉദ്യോഗസ്ഥൻ (56)
77. പള്ളിപ്പുറം സ്വദേശിനി(71)
78. പള്ളുരുത്തി സ്വദേശി(29)
79. പള്ളുരുത്തി സ്വദേശിനി(21)
80. പള്ളുരുത്തി സ്വദേശിനി(54)
81. പായിപ്രയിൽ ജോലിനോക്കുന്ന അതിഥി തൊഴിലാളി (28)
82. പായിപ്രയിൽ ജോലിനോക്കുന്ന അതിഥി തൊഴിലാളി (35)
83. പായിപ്രയിൽ ജോലിനോക്കുന്ന അതിഥി തൊഴിലാളി (34)
84. പായിപ്രയിൽ ജോലിനോക്കുന്ന അതിഥി തൊഴിലാളി (35)
85. പിണ്ടിമന സ്വദേശി(50)
86. ഫോർട്ട് കൊച്ചി സ്വദേശി(18)
87. ഫോർട്ട് കൊച്ചി സ്വദേശി(23)
88. ഫോർട്ട് കൊച്ചി സ്വദേശിനി (33)
89. മഞ്ഞപ്ര സ്വദേശി (11)
90. മട്ടാഞ്ചേരി സ്വദേശി(11)
91. മട്ടാഞ്ചേരി സ്വദേശി(34)
92. മട്ടാഞ്ചേരി സ്വദേശി(39)
93. മട്ടാഞ്ചേരി സ്വദേശിനി (11)
94. മട്ടാഞ്ചേരി സ്വദേശിനി (38)
95. മട്ടാഞ്ചേരി സ്വദേശിനി (38)
96. മട്ടാഞ്ചേരി സ്വദേശിനി (48)
97. മട്ടാഞ്ചേരി സ്വദേശിനി(60)
98. മട്ടാഞ്ചേരി സ്വദേശിനി(85)
99. മരട് സ്വദേശി (34)
100. മരട് സ്വദേശി(2)
101. മരട് സ്വദേശി(5)
102. മരട് സ്വദേശി(7)
103. മരട് സ്വദേശിനി(32)
104. മൂവാറ്റുപുഴ സ്വദേശി(45)
105. മൂവാറ്റുപുഴയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒഡിഷ സ്വദേശി (23)
106. വേങ്ങൂർ സ്വദേശിനി (1)
107. ശ്രീമൂലനഗരം സ്വദേശി(15)
108. ശ്രീമൂലനഗരം സ്വദേശി(24)
109. ശ്രീമൂലനഗരം സ്വദേശിനി(24)
110. ശ്രീമൂലനഗരം സ്വദേശിനി(60)
111. സൗത്ത് വാഴക്കുളം സ്വദേശി (2)
112. സൗത്ത് വാഴക്കുളം സ്വദേശി (36)
113. സൗത്ത് വാഴക്കുളം സ്വദേശി (60)
114. സൗത്ത് വാഴക്കുളം സ്വദേശി (7)
115. സൗത്ത് വാഴക്കുളം സ്വദേശിനി (6)
116. സൗത്ത് വാഴക്കുളം സ്വദേശിനി(11)
117. സൗത്ത് വാഴക്കുളം സ്വദേശിനി(24)
118. സൗത്ത് വാഴക്കുളം സ്വദേശിനി(50)
119. ഞാറക്കൽ സ്വദേശിയായ എറണാകുളം ജനറൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ (51)
120. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ ചേരാനെല്ലൂർ സ്വദേശിനി (48)
121. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ മുളവുകാട് സ്വദേശിനി(27)
122. ആലങ്ങാട് സ്വദേശി (88)
123. ഇടക്കൊച്ചി സ്വദേശി(75)
124. കോതമംഗലം സ്വദേശി(37)
125. ചിറ്റൂർ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശി (27)
126. ചൂർണിക്കര സ്വദേശി(55)
127. ചെങ്ങമനാട് സ്വദേശിനി(30)
128. ചെല്ലാനം സ്വദേശിനി (55)
129. ചേരാനെല്ലൂർ സ്വദേശി(44)
130. തൃക്കാക്കര സ്വദേശി (37)
131. നോർത്ത് പറവൂർ സ്വദേശി (37)
132. പിണ്ടിമന സ്വദേശി(36)
133. ഫോർട്ട് കൊച്ചി സ്വദേശി (23)
134. മഞ്ഞള്ളൂർ സ്വദേശി (65)
135. മട്ടാഞ്ചേരി സ്വദേശി(27)
136. വടക്കേക്കര സ്വദേശിനി (34)
• ഇന്ന് 119 പേർ രോഗ മുക്തി നേടി. എറണാകുളം ജില്ലക്കാരായ 110 പേരും മറ്റ് ജില്ലാക്കാരായ 9 പേരും ഉൾപ്പെടുന്നു.
• ഇന്ന് 857 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1286 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 16362 ആണ്. ഇതിൽ 14010 പേർ വീടുകളിലും, 89 പേർ കോവിഡ് കെയർ സെന്ററുകളിലും 2263 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 121 പേരെ പുതുതായി ആശുപത്രിയിൽ/ എഫ് എൽ റ്റി സി പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 120 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2288 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 992 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 665 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 382 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
• ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നും സ്വകാര്യ ആശുപത്രികളിൽ നിന്നുമായി ഇന്ന് 2566 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.
• ഇന്ന് 344 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 277 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിലെയും സ്വകാര്യ ആശുപത്രികളിലെയും ഡോക്ടർമാർക്കും നഴ്സ്മാർക്കും കോവിഡ് 19 ചികിത്സാ മാനദണ്ഡങ്ങൾ,മാർഗ്ഗരേഖകൾ,ടെസ്റ്റിംഗ്,സാംപ്ലിങ്, തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി
• വാർഡ് തലങ്ങളിൽ 4348 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 342 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.
കൊറോണ കൺട്രോൾറൂം
എറണാകുളം 02/9/ 20
ബുള്ളറ്റിൻ – 6.30 PM
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാ കൺട്രോൾ റൂം
നമ്പർ : 0484 2368802/2368902/2368702
NEWS
കാട്ടാന ആക്രമണം ഉണ്ടായ സ്കൂൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.

കോതമംഗലം : കഴിഞ്ഞ രാത്രി കാട്ടാനക്കൂട്ടം ആക്രമിച്ച ഇടമലയാർ ഗവൺമെന്റ് യു പി സ്കൂൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.2016 ന് ശേഷം ആദ്യമായിട്ടാണ് കാട്ടാന സ്കൂളിൽ വലിയ തോതിൽ നാശനഷ്ടം ഉണ്ടാക്കിയിട്ടുള്ളത്.സ്‌കൂളിന് ചുറ്റുമുള്ള ഫെൻസിങ് അടിയന്തിരമായി അറ്റക്കുറ്റ പണി നടത്തി പുനസ്ഥാപിക്കുന്നതിനും സ്കൂൾ കോമ്പൗണ്ടിനു ചുറ്റുമുള്ള കാട് അടിയന്തിരമായി വെട്ടി തെളിക്കുന്നതിനും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.തുണ്ടം റെയിഞ്ച് ഓഫീസർ സി വി വിനോദ് കുമാർ,മറ്റ് വനം വകുപ്പ് ഉദ്യോഗസ്ഥർ,എച്ച് എം ഷമീന റ്റി എ,സീനിയർ അസിസ്റ്റന്റ് ജോയി ഓ പി, ലക്ഷ്മി ബി,രാജേഷ് കുമാർ, റീന ആർ ഡി,സന്തോഷ് പി ബി,സോമൻ കരിമ്പോളിൽ,ബിനു ഇളയിടത്ത് എന്നിവർ എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.
NEWS
കോണ്‍ഗ്രസിന്റെ അസ്ഥിത്വം തകര്‍ക്കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുന്നു: മാത്യു കുഴല്‍നാടന്‍ എംഎല്‍എ.

കോതമംഗലം. കോണ്‍ഗ്രസ് കോതമംഗലം – കവളങ്ങാട് ബ്ലോക്ക് കമ്മറ്റികളുടെ നേതൃ സംഗമം മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാര്‍ച്ച്് 30 ന് വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തില്‍ നിയോജക മണ്ഡലത്തില്‍ നിന്നും 1500 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുവാന്‍ യോഗത്തില്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് കോതമംഗലം ബ്‌ളേക്ക് പ്രസിഡന്റ് എം.എസ് എല്‍ദോസ് അധ്യക്ഷനായി. കെപിസിസി ജന. കെ. ജയന്ത്് മുഖ്യ പ്രഭാഷണം നടത്തി. എ.ജി ജോര്‍ജ്, കെ.പി ബാബു, പി.പി ഉതുപ്പാന്‍, എബി എബ്രാഹം, പി.എ.എം ബഷീര്‍, റോയി കെ. പോള്‍, പി.സി ജോര്‍ജ്, പീറ്റര്‍ മാത്യു, ഷെമീര്‍ പനയ്ക്കല്‍, പ്രിന്‍സ് വര്‍ക്കി, ബാബു ഏലിയാസ്, വി.വി കുര്യന്‍, സി.ജെ. എല്‍ദോസ്, ജെയിംസ് കോറമ്പേല്‍, പരീത് പട്ടന്മാവുടി, ബിനോയി ജോഷ്വ, അനൂപ് കാസിം, ജോര്‍ജ് വറുഗീസ്, സത്താര്‍ വട്ടക്കുടി, സലീം മംഗലപ്പാറ, പഞ്ചായത്ത് പ്രസിഡന്റുമാരായ ജെസി സാജു, കാന്തി വെള്ളക്കയ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
NEWS
ഇടമലയാർ സ്കൂളിനു നേരെ കാട്ടാനക്കൂട്ടത്തിൻ്റെ ആക്രമണം; വൻ നാശനഷ്ടം

കോതമംഗലം :- ഇടമലയാർ ഗവൺമെൻ്റ് യു പി സ്കൂളിനു നേരെ കാട്ടാനക്കൂട്ടത്തിൻ്റെ ആക്രമണം;വൻ നാശനഷ്ടം; ഇന്ന് പുലർച്ചെ രണ്ട് മണിയോടുകൂടിയാണ് സംഭവം. ആറോളം വരുന്ന കാട്ടാനക്കൂട്ടമാണ് ഇമലയാർ ഗവ. യു പി സ്കൂളിനു നേരെ ആക്രമണം അഴിച്ചുവിട്ടത്. 5 ക്ലാസ് മുറികളുടെ ജനാലകളും, സ്റ്റോർ റൂമും , കുടിവെള്ള ടാങ്കും പൈപ്പുകളും, കുട്ടികളുടെ പച്ചക്കറിത്തോട്ടവും, പ്രാഥമിക ആവശ്യങ്ങൾക്കായുള്ള അഞ്ചു ശുചിമുറികളും കാട്ടാനകൾ തകർത്തിട്ടുണ്ട്. ഇടമലയാർ വന അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സ്കൂളിനു നേരെ 2016 ലും കാട്ടാനകളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. പരീക്ഷയെഴുതാൻ സ്കൂളിലെത്തിയ കുട്ടികൾ കണ്ടത് തകർന്ന ക്ലാസ് മുറികളാണ്. സ്കൂൾ പരിസരവും ക്ലാസ് മുറികളും വൃത്തിയാക്കുന്നത് വരെ വിദ്യാർത്ഥികളെ താത്കാലികമായി സ്കൂൾ മുറ്റത്തെ മരച്ചുവട്ടിൽ ഇരുത്തുകയായിരുന്നു. താളുകണ്ടം, പൊങ്ങൻചുവട് ഭാഗത്തുനിന്നുമുള്ള കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്.
ഫെൻസിംഗ് പ്രവർത്തന രഹിതമായതാണ് പ്രശ്നമായതെന്നും ബദൽ സംവിധാനമൊരുക്കി പരീക്ഷകൾ നടത്തുമെന്നും സ്കൂളിലെ സീനിയർ അസിസ്റ്റൻ്റ് ജോയി OP പറഞ്ഞു. സ്കൂളിന് വൻ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും ആനശല്യം നേരിടാൻ തക്കതായ നടപടികൾ സ്വീകരിക്കുമെന്നും കുട്ടമ്പുഴ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ EC റോയി പറഞ്ഞു.
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇
https://chat.whatsapp.com/DcL8RgJp47d7R9L2iom1zx
-
ACCIDENT3 days ago
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു.
-
ACCIDENT5 days ago
കാറും ബൈക്കും കൂട്ടിയിടിച്ചു: യുവാവിന് പരിക്ക്
-
CRIME5 days ago
പെൺകുട്ടി മാത്രമുള്ള സമയം വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ച പല്ലാരിമംഗലം സ്വദേശി അറസ്റ്റിൽ
-
NEWS1 week ago
കുട്ടമ്പുഴ – കീരംപാറ പഞ്ചായത്തുകളിൽ ബഫർ സോൺ പരിധികളിൽ 1031 നിർമ്മിതികൾ കണ്ടെത്തിയതായി വനം വകുപ്പ് മന്ത്രി
-
NEWS1 week ago
കോതമംഗലത്ത് രണ്ടിടങ്ങളിൽ തീ പിടുത്തം : ജാഗ്രത പുലർത്തണമെന്ന് അഗ്നി രക്ഷാ സേന
-
CRIME4 days ago
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയെ അറസ്റ്റ് ചെയ്തു
-
NEWS2 days ago
തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം ഘട്ട രണ്ടാം റീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
-
CRIME3 days ago
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ അറസ്റ്റ് ചെയ്തു