Connect with us

Hi, what are you looking for?

NEWS

കോതമംഗലം: കോതമംഗലം – മൂവാറ്റുപുഴ റൂട്ടിൽ പുതുപ്പാടി വാരപ്പെട്ടി കവലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം വാഹനം ഇടിച്ചു തകർത്തു. പി റ്റി തോമസ് എം പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച്...

NEWS

കോതമംഗലം :കോതമംഗലം നിയോജകമണ്ഡലത്തിലെ പട്ടികവർഗ്ഗ വിഭാഗക്കാർക്കായുള്ള മുഖ്യമന്ത്രിയുടെ ഓണസമ്മാനം 1000 രൂപ വിതരണം ആരംഭിച്ചു. പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ട 60 വയസ്സ് കഴിഞ്ഞ 478 പേർക്കാണ് 1000 രൂപ വീതം വിതരണം ചെയ്തത്....

NEWS

കോതമംഗലം : റിപ്പോർട്ടർ ടി വിയുടെ തൃശൂർ ഓഫീസിൽ യൂത്ത് കോൺഗ്രസ് നടത്തിയ ആക്രമണത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിനോട് ഇന്ത്യൻ ജേർണലിസ്റ്റ്സ് യൂണിയൻ (ഐ ജെ യു)...

ACCIDENT

കോതമംഗലം: കരങ്ങഴയിൽ കരിങ്കൽ കയറ്റിവന്ന ടോറസ് ലോറി മറിഞ്ഞു. ഡ്രൈവർ സാരമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ചേലാടിന് സമീപം കരിങ്ങഴയില്‍ കരിങ്കല്ലുമായി പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസ് ലോറിയാണ് മറിഞ്ഞത്. മറ്റൊരു ലോറിക്ക് സൈഡ്...

CRIME

കോതമംഗലം: വാരപ്പെട്ടി മൈലൂരിൽ പൂട്ടിയിട്ടിരുന്ന വീടിന്റെ വാതില്‍ കുത്തിത്തുറന്ന് ഏഴ് പവനോളം സ്വർണ്ണം കവര്‍ന്നു. പടിക്കാമറ്റം ഏലിയാസ്ൻ്റെ വീട്ടില്‍ നിന്നാണ് സ്വര്‍ണം കവർന്നത്. വീട്ടുകാര്‍ ചികിത്സ സംബന്ധമായ കാര്യത്തിന് തീരുവനന്തപുരത്തിന് പോയിരുന്ന സമയത്താണ്...

NEWS

കോതമംഗലം: എന്റെ നഗരത്തിനൊരു ഓക്സിജൻ പാർക്ക് പദ്ധതിയുടെ ഭാഗമായി നൂറിൽപ്പരം ഔഷധ സസ്യങ്ങൾ നട്ടു. നഗരത്തിനൊരു ഓക്സിജൻ പാർക്ക് പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ കോതമംഗലം ഫോറസ്റ്റ് കോമ്പൗണ്ടിൽ സസ്യങ്ങൾ നട്ടുകൊണ്ട് കോതമംഗലം ജൂഡിഷ്യൽ...

NEWS

കോതമംഗലം : അറിവിന്റെ മഹോത്സവമായ ഒഡീസിയ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവലിന്റെ ഒമ്പതാം പതിപ്പിന്റെ കോതമംഗലം സബ് ജില്ലാതല മത്സരം കോതമംഗലം ടൗൺ യുപി സ്കൂളിൽ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു....

AUTOMOBILE

കോതമംഗലം : തീർത്ഥാടകർക്കും വിനോദ സഞ്ചാരികൾക്കും ഏറെ പ്രയോജനകരമായ രീതിയിൽ പുതിയ തിരുവനന്തപുരം-പളനി സൂപ്പർഫാസ്റ്റ് ബസ് സർവീസ് കെ എസ് ആർ ടി സി ആരംഭിക്കുന്നു. കോതമംഗലം വഴി കടന്നുപോകുന്ന പുതിയ സർവീസ്...

NEWS

കോതമംഗലം: മാർ അത്തനേഷ്യസ് ഇന്റർനാഷണൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി പൗലോസ് ജോർജാണ് നാസയിലെ ഗാബെ ഗ്രബിയെല്ലേ ജോർജിന്റെ അഭിനന്ദനത്തിന് അർഹനായത്. കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിൽ നടക്കുന്ന ടെക് ഫെസ്റ്റ്...

NEWS

കോതമംഗലം : കോതമംഗലം നിവാസികൾക്ക് തങ്ങളുടെ നഗരവും ഭൂപ്രകൃതിയും ആകാശക്കാഴ്ചയിൽ കാണുവാൻ എം എ എൻജിനീയറിങ് കോളേജ് മെക്കാനിക്കൽ വിഭാഗമാണ് സൗകര്യമൊരുക്കിയത് . ഇന്നലെയും ഇന്ന് ശനിയാഴ്ചയുമാണ് ഹെലിഹോപ്റ്റർ യാത്ര ഒരുക്കുന്നത്. കോളേജിലെ...

Pravasi

മാൾട്ട : യൂറോപ്യന്‍ യൂണിയനിലെ രാജ്യമായ മാള്‍ട്ടയുടെ ക്രിക്കറ്റ് അസോസിയേഷന്റെ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്‌ കോതമംഗലവുമായി വേരുകളുള്ള സിറില്‍ മാത്യു എന്ന യുവാവ്. നെല്ലിമറ്റം MBITS എഞ്ചിനീയറിങ് കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ...

NEWS

കോതമംഗലം : എന്റെ നാട് പെയിൻ ആൻഡ് പാലീയേറ്റീവ് കെയർ ട്രസ്റ്റും എറണാകുളം ലൂർദ്ദ് ആശുപത്രി, കൊച്ചിൻ ക്യാൻസർ സൊസൈറ്റി, റ്റി. വി. ജെ. ഐ ഹോസ്പിറ്റൽ, മാർ ബസേലിയോസ് ദന്തൽ കോളേജ്...

SPORTS

കോതമംഗലം : 35-മത് മഹാത്മാഗാന്ധി സർവകലാശാല അക്വാറ്റിക് ചാംപ്യൻഷിപ്പിൽ പുരുഷ -വനിതാ വിഭാഗത്തിൽ മാർ അത്തനേഷ്യസ് കോളേജ് ജേതാക്കളായി. പുരുഷ വിഭാഗത്തിൽ പാലാ സെന്റ്. തോമസ് കോളേജു രണ്ടാം സ്ഥാനവും, ആലുവ യൂ....

error: Content is protected !!