Connect with us

Hi, what are you looking for?

CHUTTUVATTOM

അമിത വേഗതയും, പൊടിശല്ല്യവും ടിപ്പർ ലോറികൾ തടഞ്ഞിട്ട് നാട്ടുകാർ.

കോതമംഗലം: അമിത വേഗതയും, പൊടിശല്യവും കൊണ്ട് പൊറുതിമുട്ടി മാലിപ്പാറ നിവാസികൾ.ടിപ്പർ, ടോറസ് ലോറികളുടെ മരണപാച്ചിലും ഇവ ഉണ്ടാക്കുന്ന പൊടിശല്ല്യവും മൂലം പൊറുതിമുട്ടിയ പ്രദേശവാസികൾ ലോറികൾ റോഡിൽ തടഞിട്ടു പ്രതിക്ഷേധിച്ചു. മാലിപ്പാറ സൊസൈറ്റി പടിയിൽ ആണ് പ്രതിക്ഷേധം.

ദിവസേന ടിപ്പർ, ടോറസ് പോലുള്ള ഭാരവാഹന ങ്ങൾ നിരവധിയാണ് മാലിപ്പാറ പ്രദേശങ്ങളിലൂടെ കരിങ്കല്ല്, പാറമണൽ, മെറ്റൽ, മണ്ണ്, എന്നിവയുമായി ചീറി പായുന്നത്. ഇതു മൂലം റോഡുകൾ പൊട്ടിപൊളിയുന്നതും, ശുദ്ധജല പൈപ്പുകൾ പൊട്ടുന്നതും നിത്യസംഭവമായി മാറിയിരിക്കുകയാണ് .ഇതിനെല്ലാംകുടിയുള്ള പ്രതിക്ഷേധ സൂചകമായിട്ടായിരുന്നു വാഹനങ്ങൾ തടഞ്ഞത്.

You May Also Like

NEWS

കോതമംഗലം : സാങ്കേതിക വിദ്യാഭ്യാസ വകുപ്പും, വ്യവസായ വകുപ്പും ചേർന്ന് പോളിടെക്നിക് ക്യാമ്പസുകൾ ഉൾപ്പടെയുള്ള കോളേജ് ക്യാമ്പസുകളിൽ ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതിയിൽ വ്യവസായ പാർക്കുകൾ , ഏൺ വൈൽ യു ലേൺ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :പിണ്ടിമന ഹെൽത്ത് സെന്ററിന്റെ ഈവനിംഗ് ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു അദ്ധ്യക്ഷയായി .വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയൽ...

ACCIDENT

കോതമംഗലം :ബാംഗളുരുവിൽ നഴ്സിംഗ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. കോതമംഗലം ചേലാട്, കരിങ്ങഴ മനിയാനിപുറത്ത് സിബി ചാക്കോ-ഷൈല ദമ്പതികളുടെ മകൻ ആന്റൺ സിബി(ആന്റപ്പൻ-21) ആണ് മരിച്ചത്. ആന്റൺ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. ബാംഗളുരുവിൽ മൂന്നാം...

error: Content is protected !!