Connect with us

Hi, what are you looking for?

CHUTTUVATTOM

ഈറ്റ പനമ്പ് നെയ്ത്ത് അതിഥി തൊഴിലാളികൾക്ക് ഊന്നുകൽ സഹകരണ ബാങ്കിന്റെ ഭക്ഷ്യകിറ്റ് വിതരണം.

കോതമംഗലം: കൊറോണയും ലോക്ക് ഡൗണും മൂലം പ്രതിസന്ധിയിലായ നീണ്ടപാറ കരിമണൽ ഭാഗത്ത് താമസക്കാരായ ഈറ്റ പനമ്പ് നെയ്ത്ത് അതിഥി തൊഴിലാളികൾക്ക് ഊന്നുകൽ സർവീസ് സഹകരണ ബാങ്ക് അരിയും പലവെന്ജനങ്ങളും ഉൾപ്പെട്ടയുള്ള ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്നതിന്റെ ഉത്ഘാടനം ബാങ്ക് പ്രസിഡന്റ്‌ എം എസ് പൗലോസ് നിർവ്വഹിച്ചു. കോതമംഗലം തഹസിൽദാർ ശ്രീമതി. റെയ്ച്ചൽ.കെ.വർഗീസ്, വൈസ് പ്രസിഡന്റ് തോമാച്ചൻ ചാക്കോച്ചൻ, ജോയി.കെ.ഇ, അനീഷ് മോഹനൻ, ജോയി പോൾ, ഗ്രേസി ജോൺ, ബാങ്ക് സെക്രട്ടറി കെ കെ ബിനോയി എന്നിവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശനി വൈകിട്ട് 3 മണിക്കാണ് മരം വീണത്. ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.കോതമംഗലത്ത് നിന്നും...

NEWS

കോതമംഗലം : നേര്യമംഗലത്ത് ഇന്നലെ വൈകിട്ട് കാട്ടാന ഇറങ്ങി. കൊച്ചി- ധനുഷ് കോടി ദേശീയപാതയോരത്ത് നേര്യമംഗലം പാലത്തിനും റാണി കല്ല് വളവിനും ഇടയിലാണ് കൂട്ടം തെറ്റിയ ഒറ്റയാൻ റോഡിൽ തങ്ങുന്നത്. ഇതോടെ യാത്രക്കാർ...

NEWS

കോതമംഗലം: കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മൂന്നാം മൈലിലും നേര്യമംഗലം -ഇഞ്ചതൊട്ടി റോഡിലും കാട്ടുപോത്ത് സാനിധ്യം യാത്രക്കാർ ഭീതിയിൽ . ഒരു വശം പെരിയാറും മറ്റ് വശങ്ങൾ നേര്യമംഗലം വനത്താലും ചുറ്റപ്പെട്ട...

NEWS

കോതമംഗലം : നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെയുടെ കുടുംബത്തിന് പത്ത് ലക്ഷം കൈമാറി. കുടുംബത്തെ മന്ത്രി പി. രാജീവിനൊപ്പം നേരില്‍ സന്ദര്‍ശിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്റെയും...