Connect with us

Hi, what are you looking for?

NEWS

കോതമംഗലം അഗ്നി രക്ഷാനിലയത്തിൽ പുതിയ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു

കോതമംഗലം: അഗ്നി രക്ഷാനിലയത്തിൽ പുതിയ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. കോതമംഗലം അഗ്നി രക്ഷാനിലയത്തിലേക്ക് പുതുതായി ലഭിച്ച ആധുനീക അഗ്നിരക്ഷാ വാഹനം  എം.എൽ.എ.  ആന്റണി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു മുനിസിപ്പൽ ചെയർമാൻ കെ.കെ. ടോമി അധ്യക്ഷനായിരുന്നു. മുനിസിപ്പൽ കൗൺസിലർ എ ജി ജോർജ് , സ്റ്റേഷൻ ഓഫീസർ സി.പി. ജോസ് , പി.കെ എൽദോസ് കെ എം മുഹമ്മദ് ഷാഫി , എം.അനിൽകുമാർ .കെ.പി ഷമീർ , എന്നിവർ സംസാരിച്ചു. ഫസ്റ്റ് റെസ്പോണ്ട് വെഹിക്കിൾ എന്ന ഈ വാഹനം ചെറിയതും ഇടുങ്ങിയ വഴികളിലും രക്ഷാപ്രവർത്തനത്തിന് അത്യുത്തമമാണ്. അഗ്നിശമന പ്രവർത്തനങ്ങൾക്കും വാഹനാപകടങ്ങൾ പോലെയുള്ള സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനത്തിനും ഈ വാഹനം ഉപയോഗിക്കാം. ആധുനിക രീതിയിലുള്ള പമ്പും രക്ഷാ ഉപകരങ്ങളും ഈ വാഹനത്തിൽ ക്രമീകരിച്ചിട്ടുണ്ട്.

You May Also Like

NEWS

കോതമംഗലം: ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വര്‍ഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ ഭാഗമായി കോതമംഗലം ഗ്രേറ്റര്‍ ലയണ്‍സ് ക്ലബ്ബ് സ്‌പോണ്‍സര്‍ ചെയ്ത 5...

NEWS

മൂവാറ്റുപുഴ: അധ്യാപകരുടെ പിഎഫ് അക്കൗണ്ടില്‍നിന്നും പണം തട്ടിയെടുത്ത കേസില്‍ മുന്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് മൂന്ന് വര്‍ഷം കഠിനതടവും 9 ലക്ഷം രൂപ പിഴയും. പൈനാവ് യുപിഎസ് സ്‌കൂളിലെ ഹെഡ്മാസ്റ്ററായിരുന്ന സോമശേഖര പിള്ളയെയാണ് മൂവാറ്റുപുഴ...

NEWS

കോതമംഗലം: നഗരസഭയില്‍ തെരുവ് വിളക്കുകള്‍ തെളിയാത്തതില്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു. കഴിഞ്ഞ നാല് സാന്പത്തിക വര്‍ഷങ്ങളിലും തെരുവിളക്കുകള്‍ അറ്റുകറ്റപ്പണി നടത്തുന്നതിന് കരാര്‍ കൊടുത്തതില്‍ വ്യാപകമായ ക്രമക്കേടാണ് നടന്നിട്ടുള്ളതെന്ന് യുഡിഎഫ് പറഞ്ഞു. തെരുവ് നായ്ക്കളുടെയും...

NEWS

കോതമംഗലം: പൈങ്ങോട്ടൂർ പഞ്ചായത്തിലെ ചാത്തമറ്റത്തെ കാട്ടാന ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർ ചാത്തമറ്റം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പന്തംകൊളുത്തി പ്രകടനം നടത്തി. പഞ്ചായത്ത് അംഗം റെജി സാന്റി, മുൻ പഞ്ചായത്ത് പ്രസിഡന്റ് ലിസി കുരുവിള,...

CHUTTUVATTOM

കോതമംഗലം : യാക്കോബായ സുറിയാനി സഭയുടെ നവാഭിഷിക്താനായ ആബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവക്ക് പോത്താനിക്കാട് പരിസരത്തെ വിവിധ പള്ളികളുടെ നേതൃത്വത്തിൽ സ്വീകരണവും തുടർന്ന് അനുമോദന സമ്മേളനവും നടത്തി. വെകിട്ട് 4.30-ന്...

NEWS

കോതമംഗലം : സ്കൂൾ വിപണിയിൽ സംസ്ഥാന സർക്കാർ ഇടപെടുന്നതിന്റെ ഭാഗമായി സപ്ലൈകോ ആരംഭിക്കുന്ന സ്കൂൾ ഫെയറിന്റെ ഉദ്ഘാടനം കോതമംഗലം സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ വച്ച് ആന്റണി ജോൺ എം എൽ എ നിർവഹിച്ചു....

NEWS

കോതമംഗലം : കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്ക് വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങളുടെ വൻ ശേഖരം ഒരുക്കിക്കൊണ്ട് സ്കൂൾ വിപണി കുറ്റിലഞ്ഞിയിൽ ആരംഭിച്ചു. പൊതു മാർക്കറ്റിനേക്കാൾ വൻ വിലക്കുറവിലാണ് വില്പന നടത്തുന്നത്. ബാങ്ക് പ്രസിഡൻറ്...

NEWS

മുവാറ്റുപുഴ: വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മുവാറ്റുപുഴ ആവോലി, തലപ്പിള്ളി വീട്ടിൽ അമൽ രാജ് (35)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ...

NEWS

കോതമംഗലം :ഏഴു കോടി രൂപ ചെലവഴിച്ച് ആധുനിക നിലവാരത്തിൽ നവീകരിച്ച നേര്യമംഗലം – നീണ്ടപാറ റോഡ് മെയ്‌ 16 ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കുമെന്ന് ആന്റണി ജോൺ എം എൽ എ പ്രസ്താവനയിൽ...

NEWS

കോതമംഗലം: ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച വാഷ് പിടികൂടി. കുട്ടമ്പുഴ എക്സൈസ് റേഞ്ച് അസിസ്റ്റന്റ് ഇൻസ്പെക്ടർ കെ.എ. നിയാസിന്റെ നേതൃത്വത്തിൽ മാമലക്കണ്ടത്ത് നടത്തിയ റെയ്ഡിലാണ് 35 ലിറ്റർ വാഷ് പിടികൂടിയത്. മാമലക്കണ്ടം വട്ടക്കുഴി ജോർജിനെ...

NEWS

കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ പുന്നേക്കാട്, പാലമറ്റം മേഖലകളിലെ കാട്ടാന ശല്യം പരിഹരിക്കുന്നതിനായുള്ള ഫെൻസിംഗ് നിർമ്മാണം ആരംഭിച്ചു. വനംവകുപ്പ് 93 ലക്ഷം രൂപ ചെലവഴിച്ചാണ് ഫെൻസിംഗ് നിർമ്മിക്കുന്നത്. ഭൂതത്താൻകെട്ട് കുട്ടിക്കൽ മുതൽ ഓവുങ്കൽ വരെ...

NEWS

പോത്താനിക്കാട്: ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മാര്‍ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയ്ക്ക് പോത്താനിക്കാട് സെന്‍റ് മേരീസ് യാക്കോബായ പള്ളിയില്‍ സ്വീകരണം നല്‍കും. ڔപോത്താനിക്കാട് മേഖലയിലെ 10 പള്ളികള്‍ ചേര്‍ന്നാണ് സ്വീകരണം ഒരുക്കുന്നത്. നാളെ...

error: Content is protected !!