Connect with us

Hi, what are you looking for?

NEWS

നേര്യമംഗലം ട്രൈബൽ ഹോസ്റ്റൽ അണു വിമുക്തമാക്കി.

കോതമംഗലം : എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി ആഹ്വാനം ഏറ്റെടുത്ത് കവളങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നേര്യമംഗലം ട്രൈബൽ ഹോസ്റ്റൽ അണു വിമുക്തമാക്കി. പരീക്ഷ എഴുതാൻ വരുന്ന വിദ്യാർത്ഥികൾക്ക് മാസ്കും വിതരണം ചെയ്തു. എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം എം നവ്യ ഉദ്ഘാടനം ചെയ്തു. ആന്റണി ജോൺ എം എൽ എ സന്ദർശനം നടത്തി. ഏരിയ പ്രസിഡന്റ്‌ എൽദോസ് എം ജേക്കബ്, സെക്രട്ടറി അക്ഷയ് വിജയൻ,ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിജയ് കെ ബേബി,ഡി വൈ എഫ് ഐ ബ്ലോക്ക്‌ സെക്രട്ടറി ഷിജോ അബ്രഹാം,സി പി ഐ എം ലോക്കൽ സെക്രട്ടറി കെ ഇ ജോയി,വാർഡ് മെമ്പർ അനീഷ്‌ മോഹനൻ എന്നിവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായി നിൽക്കുന്ന നീണ്ടപാറ,ചെമ്പൻകുഴി പ്രദേശങ്ങളിൽ 40 ലക്ഷം രൂപ ചിലവഴിച്ച് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തി ഉടൻ ആരംഭിക്കുമെന്ന് ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിൽ 105 പേർക്ക് പട്ടയങ്ങൾ സംസ്ഥാന തല പട്ടയ മേളയിൽ വച്ച് വിതരണം ചെയ്തു.കളമശേരി മുനിസിപ്പൽ ടൗൺ ഹാളിൽ വച്ച് നടന്ന സംസ്ഥാനതല പട്ടയ മേള വ്യവസായ,നിയമ വകുപ്പ്...

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശനി വൈകിട്ട് 3 മണിക്കാണ് മരം വീണത്. ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.കോതമംഗലത്ത് നിന്നും...

error: Content is protected !!