Connect with us

Hi, what are you looking for?

CHUTTUVATTOM

എംബിറ്റ്‌സിൽ മാത്‍സ്-സയൻസ് ക്ലബ് പ്രവർത്തനം ആരംഭിച്ചു.

കോതമംഗലം: നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിൽ മാത്‍സ്-സയൻസ് ക്ലബ് പ്രവർത്തനം ആരംഭിച്ചു. കോളേജ് സെക്രട്ടറി ബിനു കൈപ്പിള്ളിൽ ഉത്‌ഘാടനം നിർവഹിച്ചു. ഉത്ഘടനത്തോട് അനുബന്ധിച് ശ്രീനിവാസ രാമാനുജൻ ഒരു ഉൾക്കാഴ്ച എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു. കോളേജ്‌ റിസർച്ച് ഡീനും കേരള മാത്തമാറ്റിക്സ് അസോസിയേഷൻ അക്കാഡമിക് സെക്രട്ടറിയുമായ ഡോ. സണ്ണി കുര്യാക്കോസ് ക്ലാസ് നയിച്ചു.
കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് പ്രഫ. ജോണി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ കോളജ് ട്രെഷറർ റോയി പഴുക്കാളിൽ, സയൻസ് ആൻഡ് ഹ്യുമാനിറ്റീസ് വിഭാഗം മേധാവി പ്രഫ. സിജു ജേക്കബ് എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രഫ. നീനു അന്ന മാത്യു സ്വാഗതവും അഖിൽ സിബി നന്ദിയും പറഞ്ഞു.

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...